സ്വ​പ്ന യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തോ..? വി​വാ​ഹ പാ​ർ​ട്ടി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്നാ സു​രേ​ഷ് വി​വാ​ഹ​സ​ത്കാ​ര പാ​ർ​ട്ടി​യി​ൽ യു​വാ​വി​നെ കൈയേ​റ്റം ചെ​യ്യു​ന്ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചി​ല സ്വ​കാ​ര്യ ചാ​ന​ലു​ക​ളാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ മാ​സ​ത്തി​ൽ സ്വ​പ്ന​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വി​വാ​ഹ സ​ൽ​ക്കാ​ര പാ​ർ​ട്ടി​യി​ലാ​ണ് കൈ യേറ്റം ന​ട​ന്ന​ത്. അ​തേ​സ​മ​യം കൈയേറ്റ​ത്തി​നി​ര​യാ​യ യു​വാ​വ് ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി​യൊ​ന്നും ഇ​തു​വ​രേ​യും പോ​ലീ​സി​ൽ ന​ൽ​കി​യി​ട്ടി​ല്ല.

സ്വ​പ്ന​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​പാ​ർ​ട്ടി ന​ട​ന്ന​ത് പ്ര​മു​ഖ ഹോ​ട്ട​ലി​ൽ വ​ച്ചാ​യി​രു​ന്നു. ഈ ​വി​വാ​ഹ പാ​ർ​ട്ടി​യി​ൽ പ​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെയും സ്വ​ർ​ണ​ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രു​ടെയും സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​സ്റ്റം​സ് അ​ധി​കൃ​ത​രും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment