ത​ന്റെ അ​ടി​വ​സ്ത്ര​ത്തി​ല്‍ ബ്ര​സീ​ല്‍ താ​രം റി​ച്ചാ​ര്‍​ഡ്‌​ലി​സ​ന്റെ ഫോ​ട്ടോ പ​തി​ച്ച് യു​വ​തി ! കാ​ര​ണ​മ​റി​ഞ്ഞാ​ല്‍ മൂ​ക്ക​ത്ത് വി​ര​ല്‍​വ​യ്ക്കും…

ബ്ര​സീ​ലി​ന്റെ മി​ന്നും ഫു​ട്‌​ബോ​ള​ര്‍ റി​ച്ചാ​ര്‍​ലി​സ​ന്റെ ഫോ​ട്ടോ ത​ന്റെ അ​ടി​വ​സ്ത്ര​ത്തി​ല്‍ പ​തി​ച്ച് യു​വ​തി. 21 വ​യ​സു​ള്ള കെ​റോ​ലെ ഷാ​വേ​സ് എ​ന്ന ബ്ര​സീ​ലി​യ​ന്‍ മോ​ഡ​ലാ​ണ് ഈ​യൊ​രു സാ​ഹ​സം ചെ​യ്ത​ത്. ബ്ര​സീ​ല്‍ ടീ​മി​ന്റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ കെ​റോ​ലെ ‘മൈ ​ല​ക്കി ചാം ​എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​ണ് അ​ടി​വ​സ്ത്ര​ത്തി​ന്റെ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. നേ​ര​ത്തെ ബ്ര​സീ​ല്‍ സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍ ഒ​പ്പു​വെ​ച്ച ജ​ഴ്‌​സി വ​ലി​യ തു​ക ന​ല്‍​കി സ്വ​ന്ത​മാ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ ഷാ​വേ​സ് പി​ന്നീ​ട് അ​ത് വ്യാ​ജ ജ​ഴ്‌​സി​യാ​ണെ​ന്നും താ​ന്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വീ​ണ്ടും റി​ച്ചാ​ര്‍​ഡ്‌​ലി​സ​ന്റെ ഫോ​ട്ടോ പ​തി​ച്ച അ​ടി​വ​സ്ത്ര​വു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ക​യാ​ണ് ഷാ​വേ​സ്.

Read More

ഹൈദരാബാദില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കാന്‍ മാതാപിതാക്കളുടെ നെട്ടോട്ടം ! ഇതേക്കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത്…

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ ഹൈദരാബാദില്‍ വന്‍ വിവാഹത്തിരക്ക്. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാനുള്ള തിടുക്കത്തിലാണ് മിക്ക ഗ്രാമവാസികളും. തന്റെ പെണ്‍മക്കളെ കുറഞ്ഞ ദിവസത്തിനുള്ളില്‍ വിവാഹം ചെയ്തു വിടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഹൈദരാബാദിലെ ചില ഗ്രാമീണര്‍. സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് കല്യാണങ്ങളുടെ ഒരു നീണ്ട നിരയ്ക്കാണ് ഹൈദരാബാദ് സാക്ഷിയായത്. ഈ പ്രവണത ഇപ്പോഴും ഗ്രാമങ്ങളില്‍ തുടരുകയാണ്. 2022ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മകളുടെ വിവാഹം കഴിഞ്ഞ ഞായറാഴ്ച നടത്തേണ്ടി വന്നത് വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാരണമാണെന്നാണ് ഹൈദരാബാദിലെ കാലാ പത്തര്‍ നിവാസി ഹമീദാ സുല്‍ത്താന്‍ വെളിപ്പെടുത്തുന്നത്. തനിക്ക് മൂന്ന് പെണ്‍മക്കളാണുള്ളതെന്നും കോവിഡിന് പുറമേ കല്യാണവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹമീദ പറയുന്നു. മൂത്ത മകളുടെ വിവാഹം പതിനെട്ട് വയസിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. നാല് പെണ്‍മക്കളും…

Read More

പെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല ! വിവാഹപ്രായം 21 ആക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഡോ.അനുജ ജോസഫ് പറയുന്നതിങ്ങനെ…

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒട്ടുമിക്കവരും അനുകൂലിക്കുമ്പോള്‍ ചിലരൊക്കെ എതിര്‍ക്കുന്നുമുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പ്രശംസനീയമാണെന്നാണ് ഡോ. അനുജയുടെ അഭിപ്രായം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”പെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല, വിവാഹത്തെ കുറിച്ചു ചിന്തിക്കണമെന്ന ധാരണ വച്ചു പുലര്‍ത്തുന്നവര്‍, ചുറ്റിലുമുള്ള വല്യമ്മമാരുടെ പഴമൊഴിയില്‍ സ്വന്തം ആരോഗ്യം പോയിട്ടു കുടുംബ ജീവിതം നയിക്കാനുള്ള മാനസിക പക്വത തനിക്കു ആയിട്ടുണ്ടോന്നു പോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവര്‍, മേല്‍പ്പറഞ്ഞതൊക്കെ വിശ്വാസത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മറ പിടിച്ചു ഇന്നും നമ്മുടെയി നാട്ടില്‍ പിന്തുടരുന്നു. അതിനൊരു മാറ്റം അനിവാര്യമല്ലേ”. അനുജ ചോദിക്കുന്നു. ഡോ.അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… കഷ്ടിച്ചു ഒരു പതിനേഴു, അല്ലേല്‍ പതിനേഴര വയസ്സ് തികച്ചെന്നു…

Read More