800 പേ​ര്‍​ക്കു​ണ്ടാ​ക്കി​യ സ​ദ്യ 1300 പേ​രെ ക​ഴി​പ്പി​ക്കാം എ​ന്ന​ത് വി​ശ്വാ​സ​മാ​ണ് ! സ്പീ​ക്ക​ര്‍​ക്കും ആ ​സ​ദ്യ കി​ട്ടും എ​ന്ന​ത് മി​ത്താ​ണ്; ട്രോ​ളു​മാ​യി അ​ബ്ദു​റ​ബ്

നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​ര്‍ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ പ​കു​തി​യോ​ളം പേ​ര്‍​ക്ക് വി​ള​മ്പി​യ​പ്പോ​ള്‍ തീ​ര്‍​ന്നു പോ​യ​ത് വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സ്പീ​ക്ക​റെ ട്രോ​ളി മു​സ്ലിം ലീ​ഗ് നേ​താ​വും മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ പി ​കെ അ​ബ്ദു​റ​ബ്ബ് രം​ഗ​ത്തെ​ത്തി. മി​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സം​ഭ​വ​ത്തെ പ​രി​ഹ​സി​ച്ച് അ​ബ്ദു​റ​ബ്ബ് എ​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലെ ഓ​ണ​സ​ദ്യ എ​ന്ന​ത് ഒ​രു റി​യാ​ലി​റ്റി​യാ​ണെ​ന്നും 800 പേ​ര്‍​ക്കു​ണ്ടാ​ക്കി​യ സ​ദ്യ 1300 പേ​രെ ക​ഴി​പ്പി​ക്കാ​മെ​ന്ന​ത് വി​ശ്വാ​സ​മാ​ണെ​ന്നും അ​ബ്ദു​റ​ബ്ബ് പ​രി​ഹ​സി​ച്ചു. ‘നി​യ​മ​സ​ഭ​യി​ലെ ഓ​ണ​സ​ദ്യ എ​ന്ന​ത് ഒ​രു റി​യാ​ലി​റ്റി​യാ​ണ്. 800 പേ​ര്‍​ക്കു​ണ്ടാ​ക്കി​യ സ​ദ്യ 1300 പേ​രെ ക​ഴി​പ്പി​ക്കാം എ​ന്ന​ത് വി​ശ്വാ​സ​മാ​ണ്. സ്പീ​ക്ക​ര്‍​ക്കും ആ ​സ​ദ്യ കി​ട്ടും എ​ന്ന​ത് മി​ത്താ​ണ്,’ അ​ബ്ദു​റ​ബ്ബ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​ര്‍ ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​ത്. 1300 പേ​ര്‍​ക്ക് സ​ദ്യ ത​യാ​റാ​ക്കാ​നാ​യി​രു​ന്നു ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ 800…

Read More