മ​ന്ത്രി​സ​ഭ​യി​ലെ ഭി​ന്ന​ത തെ​റ്റാ​യ മാ​ധ്യ​മ വാ​ർ​ത്ത; ഭ​ര‌​ണ​നേ​ട്ട​ങ്ങ​ൾ ‌എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര സ​മ്മേ​ള​നം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ വ്യ​ത്യ​സ്ത ‌‌അ​ഭി​പ്രാ​യ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളു​മൊ​ക്കെ ‌ഉ​ണ്ടാ​കു​മെ​ന്നും ത​ങ്ങ​ള​തു ച​ർ​ച്ച​ചെ​യ്തു തീ​രു​മാ​ന​ത്തി​ലെ​ത്തു​മെ​ന്നും അ​താ​ണ് ടീം ​യു​ഡി​എ​ഫ് എ​ന്നും മു​ഖ്യ​മ​ന്ത്രി. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​ൾ​പ്പെ​ടെ മ​ന്ത്രി​സ​ഭാ‌​യോ​ഗ​ത്തി​ലു​യ​ർ​ന്ന ത​ർ​ക്ക​ങ്ങ​ളി​ൽ സ​മ​വാ​യ​മാ‌​യി. മ​ന്ത്രി​സ​ഭ​യി​ലെ ഹി​ന്ദു മ​ന്ത്രി​മാ​രെ​ല്ലാം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം നി​യ​മ​ന ഫ​യ​ലി​ൽ ഒ​പ്പി​ട്ടു. ഇ​ന്നു ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലെ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​ന​മാ​യ​ത്. മ​തി​യാ​യ കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഒ​രു വി​ഭാ​ഗം മ​ന്ത്രി​മാ​ർ എ​തി​ർ​പ്പു​യ​ർ​ത്തി​യി​രു​ന്നു. പാ​ല​ക്കാ​ട് ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് സി.​വി. ബാ​ല​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലി​ലാ​യി​രു​ന്നു മു​ഖ്യ ത​ർ​ക്കം. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് നി​യ​മ​പ്ര​കാ​രം മ​ന്ത്രി​സ​ഭ​യി​ലെ ഹി​ന്ദു അം​ഗ​ങ്ങ​ളാ​ണ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കേ​ണ്ട​ത്. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, പ​ട്ടി​ക​വി​ഭാ​ഗ ക്ഷേ​മ മ​ന്ത്രി കെ.​എ.…

Read More