പിന്നെ ഞാൻ ഒന്നും കേൾക്കില്ലായിരുന്നു; മമ്മൂട്ടിയെക്കുറിച്ച് ഞാലൻസിറയർ പറഞ്ഞത്…

ചു​രു​ങ്ങി​യ കാ​ലംകൊ​ണ്ട് മ​ല​യാ​ള​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ സ​ഹ​ന​ട​നാ​ണ് അ​ല​ന്‍​സി​യ​ര്‍. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ​ത്. സൂ​പ്പ​ര്‍​താ​ര​ചി​ത്ര​ങ്ങ​ൾക്കൊപ്പവും യു​വ​താ​ര​ൾക്കൊപ്പവുമെ​ല്ലാം ഒ​രു​പോ​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​യ്ക്കു​ന്ന ന​ട​നാ​ണ് അ​ല​ന്‍​സി​യ​ര്‍. മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ല​ന്‍​സി​യ​ര്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്.മ​മ്മൂ​ട്ടി​യോ​ടൊ​ത്തു​ള്ള ക​സ​ബ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്ന അ​നു​ഭ​വം അ​ല​ന്‍​സി​യ​ര്‍ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. അ​ല​ന്‍​സി​യ​റു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ‘ക​സ​ബ​യി​ല്‍ വെ​ടി​വ​യ്പ്പ് ഒ​ക്കെ​യു​ള​ള സം​ഘ​ട്ട​ന​രം​ഗ​മു​ണ്ടാ​യി​രു​ന്നു. ആ ​സീ​ന്‍ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഞങ്ങൾ ചിലരി​ങ്ങ​നെ ഒ​ളി​ച്ചി​രി​ക്ക​ണം. അ​പ്പു​റ​ത്ത് ഷാ​ര്‍​പ്പ് ഷൂ​ട്ട് ന​ട​ക്കു​ന്നു, ഇ​പ്പു​റ​ത്ത് പ​ട​ക്കം പൊ​ട്ടും, ഇ​ങ്ങ​നെ കു​റെ ഇ​ല​ക്‌ട്രിക്ക​ല്‍ സാ​ധ​ന​ങ്ങ​ളൊ​ക്കെ ഫി​റ്റ് ചെ​യ്തു​വ​ച്ചി​ട്ടു​ണ്ട്. ഒ​രു ഷോ​ട്ട് ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​മ്മൂ​ക്ക എ​ന്നെ നോ​ക്കു​മ്പോ​ള്‍ ഞാ​ന്‍ കാ​തി​ന​ക​ത്ത് ഒ​ന്നും വെ​ച്ചി​ട്ടി​ല്ല. വാ​സ്ത​വ​ത്തി​ല്‍ എ​നി​ക്ക​റി​യി​ല്ല. ഞാ​ന്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ങ്ങ​നെ ഒ​രു സീ​നി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​ത്ത​രം ഇ​ലക്‌ട്രിക്ക​ല്‍ സ്പാ​ര്‍​ക്കിം​ഗു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ന​മ്മു​ടെ…

Read More

സത്യം പറഞ്ഞാ വിശ്വസിക്കുവോ… മലയാള സിനിമയിലെ പീഡകന്‍ എന്ന സ്ഥാനപ്പേര് ചാര്‍ത്തിക്കിട്ടിയ സ്വഭാവ നടന്‍! നീണ്ട നാളുകള്‍ക്ക് ശേഷം മീടു ആരോപണത്തില്‍ മനസ് തുറന്ന് അലന്‍സിയര്‍

ആഭാസം സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നോട് ആഭാസം കാട്ടിയെന്ന ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ് എത്തിയത് വലിയ ചർച്ചയായിരുന്നു. ഹോളിവുഡിൽ നിന്നും തുടങ്ങിവെച്ച മീടു ആരോപണം ഇങ്ങ് മലയാള സിനിമ മേഖലയിലും ഉയർന്നതോടെ ഇത് സമൂഹത്തിൽ വലിയ ചർച്ചയായിരുന്നു.അന്ന് സംഭവിച്ച ആരോപണത്തെക്കുറിച്ച് നടൻ അലൻസിയർ ഒരു മലയാള ടിവി ചാനലിന് നൽകിയ അഭിമുഖയത്തിൽ പറയുന്നതിങ്ങനെ… ചില നേരങ്ങളിൽ തന്‍റെ പെരുമാറ്റം കൈവിട്ട് പോകാറുണ്ട്. അത് സ്ത്രീകളോട് മാത്രമല്ല പുരുഷന്മാരോടും ഇത്തരത്തിലുണ്ടാകാറുണ്ട്. നടി ഗീതാ ഗോപിനാഥിനോട് തനിയ്ക്ക് ഒരു പരാതിയുമില്ല. എന്‍റെ പെരുമാറ്റം മോശമായി പോയി എന്ന് തോന്നിയപ്പോൾ തന്നെ അവരോട് മാപ്പ് പറഞ്ഞു. പരസ്യമായി മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോൾ വളരെ സത്യസന്ധമായി തന്നെ അവരോട് മാപ്പ് പറയുകയായിരുന്നു. ആ കുട്ടിയ്ക്ക് ഫീൽ ചെയ്തത് പോലെയൊന്നുമല്ല താൻ ഉദ്യേശിച്ചതെന്നും താരം കൂട്ടിച്ചേർത്തു.ഒപ്പം അദ്ദേഹം ചാനലിന് നൽകിയ അഭിമുഖ്യത്തിൽ പറഞ്ഞ…

Read More