ലോ​ക്ക​റ്റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ എ​സ്ഡി​പി​ഐ ബ​ന്ധം ! ആ​ല​പ്പു​ഴ സി​പി​എ​മ്മി​ല്‍ 14 പേ​ര്‍ കൂ​ടി പാ​ര്‍​ട്ടി വി​ട്ടു…

ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ എ​സ്ഡി​പി​ഐ ബ​ന്ധ​ത്തെ ചൊ​ല്ലി ആ​ല​പ്പു​ഴ സി​പി​എ​മ്മി​ല്‍ നി​ന്ന് കൊ​ഴി​ഞ്ഞു പോ​ക്ക് തു​ട​രു​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ ചെ​റി​യ​നാ​ട് സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ എ​സ്ഡി​പി​ഐ ബ​ന്ധ​ത്തെ​ത്തു​ട​ര്‍​ന്ന് പു​തു​താ​യി 14 സി ​പി​എം അം​ഗ​ങ്ങ​ളാ​ണ് പാ​ര്‍​ട്ടി വി​ട്ട​ത്. ചെ​റു​മി​ക്കാ​ട്, ഓ​ട്ടാ​ഫീ​സ്, ആ​ഞ്ഞി​ലി​ച്ചു​വ​ട് ബ്രാ​ഞ്ചു​ക​ളി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളും രാ​ജി ന​ല്‍​കി. രാ​ജി ന​ല്‍​കി​യ​വ​രി​ല്‍ വ​ര്‍​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും മു​തി​ര്‍​ന്ന പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 38 പേ​ര്‍ പാ​ര്‍​ട്ടി വി​ട്ടി​രു​ന്നു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഷീ​ദ് മു​ഹ​മ്മ​ദി​ന് എ​സ്ഡി​പി​ഐ നേ​താ​വു​മാ​യി ബി​സ്‌​ന​സ് പ​ങ്കാ​ളി​ത്തം ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി. ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ണ് കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ രാ​ജി എ​ന്ന​ത് ശ്ര​ദ്ധേ​യം. സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി ആ​ഹ്വാ​നം ചെ​യ്ത വ​ര്‍​ഗീ​യ വി​രു​ദ്ധ സ​ദ​സ് ന​ട​ത്താ​നും ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ത​യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പ​ക​ല്‍ സി​പി​എ​മ്മും…

Read More

ഇത് ഗുജറാത്തല്ല ആലപ്പുഴയാണേ… ആലപ്പുഴയില്‍ ഗുജറാത്തിയില്‍ വോട്ടു ചോദിച്ച് ചുമരെഴുത്ത്; ഇത് വെറുതെ ഒരു ഭംഗിയ്ക്കു ചെയ്തല്ല…

ആലപ്പുഴയില്‍ ഗുജറാത്തിയില്‍ വോട്ടു ചോദിച്ച് ചുമരെഴുത്ത്. ‘പാക്കൂച്ചേ എല്‍ഡിഎഫ്, അല്‍പയാന്‍ സത്തക്ക് വികാസ് മാട്ടേ. എല്‍ഡിഎഫ് ഒമിദ്വാര്‍ ശ്രീ. പി. പി. ചിത്തരഞ്ജന്‍, ആപ്‌നോ മത്ത് ദയ് ജിത്താവോ’ ഇങ്ങനെയൊക്കെയാണ് ആലപ്പുഴയില്‍ ചിലയിടത്തെ ചുവരുകളില്‍ ഗുജറാത്തിയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മലയാളത്തില്‍ മാത്രമല്ല, ഗുജറാത്തി ഭാഷയിലും വോട്ടുതേടിയുള്ള പ്രചാരണത്തിന്റെ ഭാഗമാണിത്. സീ വ്യൂ വാര്‍ഡിലെ ഗുജറാത്തി സ്ട്രീറ്റില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തികളുടെ വോട്ടുറപ്പിക്കാനാുള്ള അടവാണിത്. ഗുജറാത്തികള്‍ക്ക് ഒറ്റനോട്ടത്തില്‍ കാര്യം പിടികിട്ടും. മലയാളികള്‍ തലപുകച്ചാലും കാര്യംപെട്ടെന്ന് മനസ്സിലാകില്ല. തൊട്ടടുത്ത ചുവരില്‍ മലയാളത്തില്‍ എഴുതിയ വരികള്‍ വായിച്ചാല്‍ കാര്യം എളുപ്പമായി. ‘ഉറപ്പാണ് എല്‍. ഡി. എഫ്, ആലപ്പുഴയുടെ വികസനത്തിനുവേണ്ടി എല്‍. ഡി. എഫ് സ്ഥാനാര്‍ഥി പി. പി. ചിത്തരഞ്ജന് നിങ്ങളുടെ വിലയേറിയ വോട്ട് നല്‍കി വിജയിപ്പിക്കണം’ എന്നാണത്. ഇവിടെ മലയാളത്തില്‍ മാത്രമായി ചുവരെഴുതിയാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. പതിറ്റാണ്ടുകളായി കൂട്ടത്തോടെ…

Read More

കാക്കിയണിഞ്ഞ് ഓട്ടോക്കാരനായി വിജയ് സേതുപതി ! തൊടാന്‍ കൈനീട്ടിയ ആരാധകരുടെ കയ്യില്‍ ഉമ്മ വച്ചും തോളില്‍ കൈയിട്ടും താരം; ഷൂട്ടിംഗിനായി ആലപ്പുഴയില്‍ എത്തിയ ‘മക്കള്‍ സെല്‍വന്‍’ ആരാധകരെ അദ്ഭുതപ്പെടുത്തിയത് ഇങ്ങനെ…

ഒരു പക്ഷെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് കഴിഞ്ഞാല്‍ വിജയ് സേതുപതിയെപ്പോലെ സമീപകാലത്ത് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ മറ്റൊരു തമിഴ്താരം ഉണ്ടോയെന്ന് സംശയമാണ്. വിജയ് സേതുപതിയെ അഭിനയത്തിനൊപ്പം ആരാധകരുടെ പ്രിയതാരമാക്കുന്നത് വിനയവും ഇടപെടലുകളുമൊക്കെ ആണ്. ഇപ്പോളിതാ നടനോടുള്ള ഇഷ്ടവും നടന് കേരള ജനതയോടുള്ള സ്‌നേഹവും വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിനായി ആലപ്പുഴയിലെത്തിയ നടന് ആരാധകര്‍ നല്കുന്ന സ്‌നേഹവും നടന്‍ അവരോട് കാട്ടുന്ന അടുപ്പവുമായി വീഡിയോയില്‍ ഉള്ളത്. ‘മക്കള്‍ സെല്‍വന്‍’ എന്നറിയപ്പെടുന്ന നടന്‍ ആലപ്പുഴയില്‍ എത്തിയതറിഞ്ഞ് നിരവധി ആരാധകരാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ തടിച്ചു കൂടിയത്. ഇതോടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി കൂടി നിന്ന ആരാധകര്‍ക്കിടയിലൂടെ ലുങ്കിയും കാക്കി കുപ്പായുമണിഞ്ഞെത്തിയ നടന്‍ നടന്ന് നീ്ങ്ങുകയായിരുന്നു. മാത്രമല്ല നോക്കി നിന്ന കാണികള്‍ കൈ കൊടുക്കുകയും ചെയ്തു. വിജയ് ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, ഇപ്പോള്‍…

Read More