സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​ല്‍ പി ​കെ ശ​ശി​യ്ക്ക് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ ! പ​രാ​തി മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​ക്കി​യ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​ത്തി​നെ​തി​രേ ന​ട​പ​ടി എ​ടു​ത്തേ​ക്കും…

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​ല്‍ പി.​കെ ശ​ശി​യ്ക്ക് പി​ടി​വ​ള്ളി​യാ​യി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ. ഇ​തേ​ത്തു​ട​ര്‍​ന്ന് ശ​ശി​യ്‌​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേ​ണ​മോ എ​ന്ന കാ​ര്യം ആ​ലോ​ച​ന​യ്ക്കു വെ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ണ്ണാ​ര്‍​ക്കാ​ട് ഏ​രി​യാ ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ ശ​ശി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.​എ​ന്നാ​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലെ ഭൂ​രി​ഭാ​ഗം പേ​രും ശ​ശി​യെ പി​ന്തു​ണ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞ​ത്. യൂ​ണി​വേ​ഴ്‌​സ​ല്‍ കോ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന്റെ ഓ​ഹ​രി വാ​ങ്ങി​യ​തി​ലൂ​ടെ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​റു ബാ​ങ്കു​ക​ള്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു എ​ന്നാ​ണ് പ്ര​ധാ​ന പ​രാ​തി. സി​പി​എം നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കാ​തെ സ്വ​ന്തം ഇ​ഷ്ട്ട​പ്ര​കാ​ര​മാ​ണ് പി.​കെ ശ​ശി എ​ല്ലാ ഇ​ട​പാ​ടു​ക​ളും ന​ട​ത്തി​യ​ത്. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​ഷ്ട​ക്കാ​രെ നി​യ​മി​ച്ചു തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് മ​ണ്ണാ​ര്‍​ക്കാ​ട് ഏ​രി​യ ക​മ്മ​റ്റി​യി​ലും, മ​ണ്ണാ​ര്‍​ക്കാ​ട് ലോ​ക്ക​ല്‍ ക​മ്മ​റ്റി​യി​ലും ച​ര്‍​ച്ച ചെ​യ്ത​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ ശ​ശി​ക്ക് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്നും വി​ഷ​യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഏ​രി​യ ക​മ്മ​റ്റി​യി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന് വ​ന്നു. സ​ഹോ​ദ​രി​യു​ടെ മ​ക​നും ഭാ​ര്യ​യ്ക്കും ജോ​ലി ന​ല്‍​കി​യെ​ന്നാ​ണ്…

Read More

ഞാ​ന്‍ ആ​ര്‍​ക്കും പ​ണം കൊ​ടു​ക്കാ​നി​ല്ല ! വ്യാ​ജ​പ​രാ​തി ന​ല്‍​കി​യ​വ​ര്‍​ക്കെ​തി​രേ കേ​സു കൊ​ടു​ക്കു​മെ​ന്ന് ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി…

പ​ണ​ത്ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ല്‍ താ​ന്‍ ആ​ര്‍​ക്കും പ​ണം കൊ​ടു​ക്കാ​നി​ല്ലെ ത​നി​ക്കെ​തി​രേ വ്യാ​ജ പ​രാ​തി ന​ല്‍​കി​യ ആ​ള്‍​ക്കെ​തി​രേ​യും കൂ​ട്ടു​കാ​ര്‍ മ​ന​പ്പൂ​ര്‍​വം ച​തി​ച്ച​താ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രേ​യും കേ​സ് കൊ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ധ​ര്‍​മ​ജ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ ആ​രു​ടെ​യെ​ങ്കി​ലും കൈ​യി​ല്‍ നി​ന്ന് പ​ണ​മോ ചെ​ക്കോ വാ​ങ്ങി​യ​തി​ന്റെ തെ​ളി​വ് ഉ​ണ്ടെ​ങ്കി​ല്‍ പ​ലി​ശ സ​ഹി​തം പ​ണം തി​രി​കെ ന​ല്‍​കും. ഈ ​കേ​സി​ല്‍ വ്യ​വ​ഹാ​ര​പ​ര​മാ​യി ഞാ​ന്‍ ഒ​രു പ​ങ്കാ​ളി​യി​ല്ല. ഇ​തു​വ​രെ ഒ​രാ​ളു​ടെ​യും അ​ഞ്ച് പൈ​സ പോ​ലും ഞാ​ന്‍ വെ​ട്ടി​ച്ചി​ട്ടി​ല്ല. എ​ഫ്‌​ഐ​ആ​റി​ല്‍ ഞാ​ന്‍ എ​ങ്ങ​നെ ഭാ​ഗ​ഭാ​ക്കാ​കും എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പ​ടെ എ​ത്ര​യോ പേ​ര്‍ ബ്രാ​ന്‍​ഡി​ന്റെ പേ​രി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. അ​വ​യി​ല്‍ ഒ​രു സ്ഥാ​പ​നം ചീ​ത്ത​യാ​യാ​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ​തി​രേ കേ​സ് കൊ​ടു​ക്കു​ക​യാ​ണോ ചെ​യ്യു​ന്ന​ത്. എ​ന്റെ കൂ​ട്ടു​കാ​ര്‍ പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ബ്രാ​ന്‍​ഡ്അം​ബാ​സ​ഡ​റാ​യ എ​നി​ക്കെ​തി​രെ​യ​ല്ല​ല്ലോ കേ​സ് കൊ​ടു​ക്കേ​ണ്ട​ത്. ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

Read More

മലപ്പുറത്ത് കുടുംബശ്രീകള്‍ പിരിച്ചുവിടുമെന്ന് ഭീഷണി; കുട്ടനാട്ടില്‍ പ്രളയ ബാധിത വായ്പ നിഷേധിച്ചു; വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ പലര്‍ക്കും നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ ഇങ്ങനെ…

പുതുവര്‍ഷ ദിനത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന വനിതാ മതിലിനെച്ചൊല്ലി വിവാദങ്ങള്‍ കത്തുന്നു. വനിതാമതിലിനെച്ചൊല്ലി ഏറ്റവും കഷ്ടത അനുഭവിക്കുന്നത് കുടുംബശ്രീ അംഗങ്ങളാണ്. പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കാത്തതിന്റെ പേരില്‍ കുട്ടനാട്ടില്‍ പ്രളയബാധിതര്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണത്തിന് പിന്നാലെ മലപ്പുറത്ത് കുടുംബശ്രീ പിരിച്ചുവിടുമെന്ന പ്രചരണവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെ വിവാദത്തിലാക്കിയിരിക്കുകയാണ്. വനിതാമതിലിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെട്ടെന്ന ആരോപണവുമായി കുട്ടനാട്ടിലെ കൈനകരിലെ ശ്രീദുര്‍ഗ്ഗ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വായ്പ നിഷേധിക്കപ്പെട്ടത്. മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ പേര് ഉള്‍പ്പെട്ട പട്ടിക കൊടുത്തില്ല എന്ന കാരണം പറഞ്ഞാണ് വായ്പ നിഷേധിച്ചതെന്നാണ് ആരോപണം. എന്നാല്‍ ആരോപണം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ തള്ളി. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം പലിശരഹിത വായ്പ നല്‍കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഗ്രൂപ്പിലെ പത്തു പേരുടെ വിവരങ്ങളടങ്ങിയ അപേക്ഷയുമായി മായ, ഓമന എന്നിവരാണ് എത്തിയത്. എന്നാല്‍ ഇവരുടെ അപേക്ഷയില്‍ വനിതാമതിലില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കിയില്ല എന്ന കാരണം പറഞ്ഞ്…

Read More