എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനം എത്തുന്നു ! ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും;തട്ടിപ്പുകാര്‍ ഇനി വിയര്‍ക്കും…

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ രാജ്യത്ത് പുതിയ രീതി എത്തുന്നു. എടിഎം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ എസ്ബിഐ ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതിയാണ് നടപ്പിലാക്കുന്നത്. ജനുവരി ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. രാത്രി എട്ട് മണിമുതല്‍ രാവിലെ എട്ട് മണിവരെ ഒടിപി അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുക. നടപടിക്രമങ്ങള്‍ ഇങ്ങനെ… 1. ആദ്യം പിന്‍വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തുക 2. മുന്നോട്ട് പോകാനുളള നിര്‍ദ്ദേശം നല്‍കുക 3. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ഒടിപി ലഭ്യമാകും 4. സ്‌ക്രീനില്‍ ഒടിപി നല്‍കേണ്ട ഭാഗത്ത് അത് ടൈപ്പ് ചെയ്യുക 5. പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാകും എന്നാല്‍ മറ്റു ബാങ്കുകളില്‍ നിന്ന് എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല. മാത്രമല്ല 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ…

Read More

ഈ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചവര്‍ക്കെല്ലാം ലോട്ടറിയടിച്ചു ! 500 വേണ്ടവര്‍ക്ക് കിട്ടിയത് 2000;20000 പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് കിട്ടിയത് 80,000 രൂപ;ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടം;സംഭവം ഇങ്ങനെ…

റാഞ്ചി: എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാനെത്തിയവര്‍ക്ക് കിട്ടിയത് 2000 രൂപ. 20000 പിന്‍വലിക്കാനെത്തിയവര്‍ക്ക് കിട്ടിയത് 80000 രൂപ. എന്തായാലും മണിക്കൂറുകള്‍ കൊണ്ട് ബാങ്കിന് നഷ്ടമായത് 25 ലക്ഷം രൂപയാണ്. അഞ്ഞൂറിന്റെ നോട്ടുകള്‍ നിറയ്‌ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ നോട്ട് അബദ്ധവശാല്‍ നിറച്ചതാണ് ഇടപാടുകാര്‍ക്ക് സൗഭാഗ്യം ലഭിക്കാന്‍ കാരണം. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അബദ്ധം കണ്ടെത്തിയത്. പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയുടെ അബദ്ധം മൂലമാണ് ബാങ്കിന് ഇത്രയും വലിയ തുകയുടെ നഷ്ടമുണ്ടാക്കിയത്. ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എച്ച്.ഡി.എഫ്.സി ബാങ്ക് എടിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. 1000 രൂപ പിന്‍വലിച്ചവര്‍ക്ക് 4000 രൂപ കിട്ടി 20,000 പിന്‍വലിച്ചവര്‍ക്ക് 80,000 രൂപ കിട്ടി. ഇങ്ങനെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചവര്‍ക്ക് നോട്ടുകളുലെ പെരുമഴ തന്നെയായിരുന്നു. 12 മണിക്കൂറിനകം എടിഎമ്മും…

Read More