ബാലഭാസ്‌കറിന്റെ കേസ് ‘സ്വപ്‌ന സുരേഷ്’ അട്ടിമറിച്ചുവെന്ന് സൂചന;വാഹനമോടിച്ചത് ബാലഭാസ്‌കറെന്നു മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇയില്‍ സര്‍ക്കാര്‍ ഡ്രൈവര്‍…

ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സ്വപ്‌ന സുരേഷ് അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. അപകട സമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജിയുടെ പുതിയ ജോലിയാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. അജി പിന്നീട് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറായതു ദുരൂഹതകള്‍ ആക്കം കൂട്ടുന്നു. അജിയ്ക്ക് ഈ ജോലി കിട്ടിയത് സ്വപ്‌ന സുരേഷിന്റെ സ്വാധീനത്താലാണെന്നാണ് സൂചന. അപകട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന കലാഭവന്‍ സോബിയുടെ മൊഴിയും കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ കാറിനു പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നല്‍കുകയും ചെയ്തു. അതോടെ സ്വര്‍ണക്കള്ളക്കടത്തുകാരുടെ ബന്ധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ കേസിന്…

Read More

അന്ന് ബാലഭാസ്‌കറിനൊപ്പം വേദിയിലുണ്ടായിരുന്ന മറ്റു രണ്ടു സംഗീതജ്ഞരും മരിച്ചത് സമാനരീതിയില്‍ ! ഈ വീഡിയോ അമ്പരപ്പോടെ മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കൂ…

തിരുവനന്തപുരം: വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് സംഗീതപ്രേമികള്‍. വിയോഗവാര്‍ത്ത വന്നതോടെ ബാലഭാസ്‌കറിന്റെ വിവിധ ഫ്യൂഷനുകള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഒരെണ്ണം ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുകയാണ്. പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഹൈദരാലിയും ബാലഭാസ്‌കറും ഒന്നിച്ച നടത്തിയ ഫ്യൂഷനാണിത്. ഇതിലെ ഗായകന്‍ ഹൈദ്രാലിയും ഗിറ്റാറിസ്റ്റായ പ്രകാശ് കൃഷ്ണനും, ബാലഭാസ്‌കറും ഒരേ രീതിയില്‍ തന്നെയാണ് മരിച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. 2006 ജനുവരി അഞ്ചിന് തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റോഡിലുണ്ടായ ഒരു വാഹനാപകടത്തിലാണ് പ്രസിദ്ധനായ കഥകളിഗായകനായിരുന്ന കലാമണ്ഡലം ഹൈദരലി അന്തരിച്ചത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി തന്റെ പൂര്‍വ്വകലാലയത്തിലേയ്ക്ക് പോകുകയായിരുന്ന ഹൈദരാലി ഓടിച്ചിരുന്ന മാരുതികാര്‍ തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍ വച്ച് മണല്‍ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഹൈദരാലിയെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. കിളിമാനൂരിനടുത്ത് മുട്ടടയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ഗിറ്റാറിസ്റ്റായ പ്രകാശ് കൃഷ്ണന്‍…

Read More