ബം​ഗാ​ള്‍ തീ​ര​ത്തി​ന​ടു​ത്ത് ‘അ​ന്ത​രീ​ക്ഷ​ച്ചു​ഴി’ ! നാ​ളെ മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ മ​ഴ ക​ന​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം…

നാ​ളെ മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം വീ​ണ്ടും ശ​ക്തി​പ്പെ​ടും. സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വ​ട​ക്ക​ന്‍ ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ള്‍ തീ​ര​ത്തി​ന​ടു​ത്താ​യി രൂ​പം​കൊ​ണ്ട അ​ന്ത​രീ​ക്ഷ​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ത്താ​ല്‍ കേ​ര​ള​ത്തി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ പ്ര​വ​ച​നം. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. ശ​ക്ത​മാ​യ കാ​ല​വ​ര്‍​ഷ​ത്തി​നു​പ​ക​രം ഇ​ട​വി​ട്ടു​ള്ള ഒ​റ്റ​പ്പെ​ട്ട മ​ഴ​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ല​ഭി​ച്ച​ത്. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി പെ​ട്ടെ​ന്ന് ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളും ചു​ഴ​ലി​യും ഒ​ന്നി​നു​പി​ന്നാ​ലെ ഒ​ന്നാ​യി രൂ​പം​കൊ​ള്ളാ​നു​ള​ള സാ​ധ്യ​ത​യും, ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ ശ​ക്ത​മാ​യ ഉ​ഷ്ണ​ജ​ല​പ്ര​വാ​ഹ പ്ര​തി​ഭാ​സ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍…

Read More

തെ​ക്ക​ന്‍​ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക​ട​ലി​ല്‍ ശ്രീ​ല​ങ്ക തീ​ര​ത്തി​നു സ​മീ​പം തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​തോ​ടെ കേ​ര​ള​ത്തി​ല്‍ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് രാ​വി​ലെ ഏ​ഴി​നു പു​റ​പ്പെ​ടു​വി​പ്പി​ച്ച ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഉ​യ​ര്‍​ന്ന തി​ര​മാ​ല ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11:30 വ​രെ 2.5 മു​ത​ല്‍ 3.2 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ ഒവൈസി ! മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മാര്‍ച്ച് 27ന് പ്രഖ്യാപിക്കും; മമതയുടെ ചങ്കിടിപ്പ് ഇനിയും കൂടും…

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ അസദുദ്ദീന്‍ ഒവൈസി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.ഐ.എം.എം) മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മാര്‍ച്ച് 27 ന് പ്രഖ്യാപിക്കുമെന്ന് ഒവൈസി വ്യക്തമാക്കി. ഒവൈസി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മാര്‍ച്ച് 27 ന് സാഗെര്‍ദിഗിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ എ.ഐ.ഐ.എം.എം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഒവൈസി പറഞ്ഞു. തന്റെ പാര്‍ട്ടിയും അബ്ബാസ് സിദ്ദിഖിയും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംയുക്ത മോര്‍ച്ചയുടെ കീഴില്‍ അബ്ബാസ് സിദ്ധിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐ.എസ്.എഫ്) ഇടതുപക്ഷ, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിരുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെക്കുറിച്ച് എ.ഐ.ഐ.എം.എം മേധാവി പതിവുപോലെ മൗനം പാലിക്കുകയാണുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), കോണ്‍ഗ്രസ്-ഇടതു സഖ്യം, ഭാരതീയ ജനതാ പാര്‍ട്ടി…

Read More

ആകെയുള്ള ഒറ്റമുറി വീട്ടില്‍ കഴിയേണ്ടത് ഏഴുപേര്‍ ! ശാരീരിക അകലം പ്രാപിക്കണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഭയം പ്രാപിച്ചത് മരക്കൊമ്പില്‍; സംഭവം ഇങ്ങനെ…

കോവിഡില്‍ നിന്നു രക്ഷനേടാന്‍ ശാരീരിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശങ്ങള്‍ സജീവമാണ്. ആളുകളെല്ലാം വീടിനുള്ളില്‍ തന്നെയിരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും ആവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഏഴോ എട്ടോ പേരുള്ള കുടുംബത്തിന് ഒറ്റമുറി വീടിനുള്ളില്‍ താമസിക്കേണ്ട അവസ്ഥ വന്നാല്‍ എന്താണ് ചെയ്യുക. അങ്ങനെ വന്നാല്‍ മരച്ചില്ലയും വീടാക്കി മാറ്റാമെന്ന ഉപായമാണ് പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തില്‍ നിന്നുള്ള ഏഴുപേര്‍ കണ്ടെത്തിയത്. പത്തടി ഉയരത്തിലുള്ള മരത്തിന് മുകളില്‍ കിടക്കകളുണ്ടാക്കി, കൊതുകുവലകള്‍ കെട്ടി വെളിച്ചവും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയാണ് അഞ്ചുദിവസമായി ഇവര്‍ താമസിക്കുന്നത്. ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും മാത്രം മരത്തില്‍ നിന്ന് താഴേക്കിറങ്ങും. കൊവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ചെന്നൈയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് എത്തിയ അതിഥി തൊഴിലാളികളാണ് ഏഴുപേരും. ഇത്ര ദൂരം യാത്ര ചെയ്തത് കൊണ്ട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ ഇവരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആകെയുള്ളത് ഒരു ഒറ്റമുറി…

Read More

മാതാപിതാക്കളോടുള്ള കടപ്പാട് ഒരു കാലത്തും തീരില്ല ! കനകാഞ്ജലി ചടങ്ങിനോട് മുഖം തിരിച്ച് വധു; വീഡിയോ കാണാം…

ബംഗാള്‍: വിവാഹങ്ങള്‍ വധൂവരന്മാരുടെ കൂടിച്ചേരലാണെങ്കിലും പലയിടത്തും വിവാഹങ്ങള്‍ പല രീതിയിലാണ് നടക്കുന്നത്. പല തരത്തിലുള്ള ആചാരങ്ങള്‍ ജാതിമതദേശ ബന്ധിതമായി വിവാഹങ്ങളില്‍ കടന്നു വരുന്നു. ബംഗാളിലെ ഒരു വിവാഹവേദിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് ഈ വീഡിയോ. ബംഗാളി വിവാഹത്തിലുളള ‘കനകാഞ്ജലി’ എന്ന ചടങ്ങിനെ തുറന്ന് എതിര്‍ക്കുന്ന വധുവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ നെഞ്ചിലേറ്റുന്നത്. വധു തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. ധീരമായ തീരുമാനം എടുത്തതിന് നിരവധി ആളുകള്‍ വധുവിന് അഭിനന്ദനവുമായി എത്തുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് വരന്റെ വീട്ടിലേയ്ക്ക് പോകുമ്പോഴുളള ചടങ്ങിനെയാണ് വധു എതിര്‍ത്തത്. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉളള എല്ലാ കടങ്ങളും വീട്ടിത്തീര്‍ത്തു എന്ന് എല്ലാവരുടെയും മുന്‍പാകെ തുറന്നു സമ്മതിക്കുകയും ഉച്ചത്തില്‍ പറയുകയും വേണം. ‘കനകാഞ്ജലി’ ചടങ്ങ് നടത്തുന്നതിനിടെ മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള…

Read More