ച​ക്ര​വാ​ത​ച്ചു​ഴി! സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ; നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്;വ​ന​മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ;പ​ന്പ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. വ​ട​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നാ​ളെ​യോ​ടെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മ​റ്റൊ​രു ച​ക്ര​വാ​ത​ച്ചു​ഴി കൂ​ടി രൂ​പ​പ്പെ​ടും. പി​ന്നീ​ടു​ള്ള 48 മ​ണി​ക്കൂ​റി​ൽ ഇ​ത് ന്യൂ​ന​മ​ർ​ദ​മാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്‌​ച​യോ​ടെ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ മ​ഴ ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യു​ടെ വ​ന​മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി പെ​യ്ത​ത്. ഗ​വി​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ൾ​വ​ന​ത്തി​ൽ ര​ണ്ടി​ട​ത്ത് ഇ​ന്ന​ലെ രാ​ത്രി ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​താ​യി പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​ർ അ​റി​യി​ച്ചു. ഗ​വി​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ഇ​തു​വ​രെ പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.…

Read More

മ​ഴ ഇ​ഷ്ട​മാ​ണ് പ​ക്ഷെ ! മ​ഴ ത​നി​ക്ക് സ​മ്മാ​നി​ച്ച​ത് കോ​ടി​ക​ളു​ടെ ന​ഷ്ട​മെ​ന്ന് സ​ണ്ണി ലി​യോ​ണ്‍

മും​ബൈ​യി​ലെ മ​ഴ​ക​ള്‍ ത​നി​ക്കു​ണ്ടാ​ക്കി​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ട​മെ​ന്ന് ന​ടി സ​ണ്ണി ലി​യോ​ണ്‍. ത​ന്റെ മൂ​ന്ന് ആ​ഡം​ബ​ര കാ​റു​ക​ളാ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച് ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് സ​ണ്ണി പ​റ​യു​ന്ന​ത്. മെ​ഴ്സി​ഡീ​സ് ബെ​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ചു​പോ​യ​തെ​ന്നാ​ണ് ഒ​രു ദേ​ശി​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സ​ണ്ണി വെ​ളി​പ്പെ​ടു​ത്തി​യ​ത്. മെ​ഴ്സി​ഡീ​സ് ബെ​ന്‍​സ് ജി.​എ​ല്‍ ക്ലാ​സ് എ​സ്.​യു.​വി​യാ​ണ് മ​ഴ​ക്കെ​ടു​തി​യി​ല്‍ ന​ഷ്ട​മാ​യ പ്ര​ധാ​ന ആ​ഡം​ബ​ര വാ​ഹ​നം. ഇ​തി​നു​പു​റ​മെ, താ​ര​ത്തി​ന്റെ ബി.​എം.​ഡ​ബ്ല്യു സെ​വ​ന്‍ സീ​രീ​സ് സെ​ഡാ​നും വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട വാ​ഹ​ന​മാ​ണെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്. മൂ​ന്നാ​മ​ത്തെ വാ​ഹ​ന​മേ​താ​ണെ​ന്ന് സ​ണ്ണി ലി​യോ​ണ്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വ​ലി​യ തു​ക നി​കു​തി ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യാ​ണ് വി​ദേ​ശ നി​ര്‍​മി​ത കാ​റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ വാ​ങ്ങു​ന്ന​തെ​ന്നും എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും താ​രം പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ കാ​ലാ​വ​സ്ഥ​ക​ള്‍​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഒ​രു ഇ​ന്ത്യ​ന്‍ എ​സ്.​യു.​വി​യാ​ണ് ഞാ​ന്‍ ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും വ​ള​രെ മി​ക​ച്ച ഒ​രു വാ​ഹ​ന​മാ​ണി​തെ​ന്നു​മാ​ണ് സ​ണ്ണി…

Read More

ബി​പോ​ര്‍​ജോ​യ് പ്ര​ഭാ​വം ! സം​സ്ഥാ​ന​ത്ത് 10 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

ബി​പോ​ര്‍​ജോ​യ് ചു​ഴ​ലി​ക്കാ​റ്റ് മ​ധ്യ​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ല്‍ നി​ല​കൊ​ള്ളു​ന്ന​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചൊ​വ്വാ​ഴ്ച പ​ത്ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ചു​ഴ​ലി​ക്കാ​റ്റ് ജൂ​ണ്‍ 14 രാ​വി​ലെ വ​രെ വ​ട​ക്ക് ദി​ശ​യി​യി​ല്‍ സ​ഞ്ച​രി​ച്ചു തു​ട​ര്‍​ന്ന് വ​ട​ക്ക്-​കി​ഴ​ക്ക് ദി​ശ മാ​റി സൗ​രാ​ഷ്ട്ര & ക​ച്ച് അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള പാ​കി​സ്ഥാ​ന്‍ തീ​ര​ത്ത് മ​ണ്ഡ​വി ( ഗു​ജ​റാ​ത്ത് )ക്കും ​ക​റാ​ച്ചി​ക്കും ഇ​ട​യി​ല്‍ ജാ​ഖു​പോ​ര്‍​ട്ടി​നു സ​മീ​പം ജൂ​ണ്‍ 15ന് ​വൈ​കു​ന്നേ​ര​ത്തോ​ടെ പ​ര​മാ​വ​ധി 150 km/ hr വേ​ഗ​ത​യി​ല്‍ ക​ര​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. 24 മ​ണി​ക്കൂ​റി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി ഇ​ടി​യോ​ടു കൂ​ടി​യ…

Read More

മ​ഴ പെ​യ്യാ​ന്‍ വേ​ണ്ടി പാ​വ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി ക​ര്‍​ണാ​ട​ക​യി​ലെ ഗ്രാ​മം ! വി​വാ​ഹ​ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും…

മ​ഴ പെ​യ്യാ​നാ​യി വി​വി​ധ വി​ശ്വാ​സം പി​ന്തു​ട​രു​ന്ന​വ​ര്‍ വ്യ​ത്യ​സ്ഥ​മാ​യ ആ​ചാ​ര​ങ്ങ​ളും പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്താ​റു​ണ്ട്. ഹോ​മ​ങ്ങ​ളും യാ​ഗ​ങ്ങ​ളും തു​ട​ങ്ങി ത​വ​ള​ക​ളെ ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ക വ​രെ ചെ​യ്യു​ന്ന​തി​ന്റെ വാ​ര്‍​ത്ത​ക​ള്‍ പ​ല​പ്പോ​ഴും വെ​ളി​യി​ല്‍ വ​രാ​റു​ണ്ട്. ഇ​പ്പോ​ഴി​താ മ​ഴ പെ​യ്യാ​നാ​യി പാ​വ​ക​ളെ ക​ല്യാ​ണം ക​ഴി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ക​ര്‍​ണാ​ട​ക​യി​ലെ ഒ​രു ഗ്രാ​മം. ക​ര്‍​ണ്ണാ​ട​ക​യി​ലെ ഗ​ദ​ഗ് ജി​ല്ല​യി​ലെ ല​ക്ഷ്‌​മേ​ശ്വ​രി​ലു​ള്ള നാ​ട്ടു​കാ​രാ​ണ് മ​ഴ പെ​യ്യാ​ന്‍ വേ​ണ്ടി പാ​വ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. ഒ​രു സാ​ധാ​ര​ണ വി​വാ​ഹ​ത്തി​നു​ണ്ടാ​കു​ന്ന എ​ല്ലാ ച​ട​ങ്ങു​ക​ളോ​ടും കൂ​ടി​യാ​ണ് പാ​വ​ക​ളെ നാ​ട്ടു​കാ​ര്‍ വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം എ​ല്ലാ​വ​രും പാ​വ​ക്കു​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്ന് ഒ​രു ഗ്രൂ​പ്പ് ഫോ​ട്ടോ​യും എ​ടു​ത്തു. ശേ​ഷം, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി വൈ​ദി​ക​രെ​യും നാ​ട്ടു​കാ​ര്‍ ക്ഷ​ണി​ച്ച് വ​രു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും കാ​ല​ങ്ങ​ളാ​യി നാ​ട്ടു​കാ​ര്‍ മ​ഴ പെ​യ്യാ​ന്‍ വേ​ണ്ടി പാ​വ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ ചെ​യ്താ​ല്‍ വേ​ഗ​ത്തി​ല്‍ മ​ഴ ല​ഭി​ക്കും എ​ന്നാ​ണ് ഇ​വി​ടു​ത്തെ ആ​ളു​ക​ള്‍ വി​ശ്വ​സി​ക്കു​ന്ന​ത്.…

Read More

തെ​ക്ക​ന്‍​ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക​ട​ലി​ല്‍ ശ്രീ​ല​ങ്ക തീ​ര​ത്തി​നു സ​മീ​പം തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​തോ​ടെ കേ​ര​ള​ത്തി​ല്‍ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് രാ​വി​ലെ ഏ​ഴി​നു പു​റ​പ്പെ​ടു​വി​പ്പി​ച്ച ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഉ​യ​ര്‍​ന്ന തി​ര​മാ​ല ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11:30 വ​രെ 2.5 മു​ത​ല്‍ 3.2 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

നടുറോഡിലെ കുളിസീന്‍ ! ട്രാഫിക് സിഗ്നലില്‍ ഷാംപൂ തേച്ച് കുളിച്ച് യുവാവ്; കുളിയുടെ വീഡിയോ വൈറലാകുന്നു…

ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോള്‍ ഷാംപൂ തേച്ച് കുളിച്ചാല്‍ എങ്ങനെയിരിക്കും. ഇത്തരത്തില്‍ നടുറോഡില്‍ ഷാംപൂ തേച്ച് കുളി പാസാക്കിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നാന്‍ജിംഗിലാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവ് ട്രാഫിക് ലൈറ്റ് പച്ചയാകുന്നതുവരെ കാത്തിരിക്കേണ്ട സമയത്ത് കയ്യില്‍ കരുതിയ ഷാംപൂ എടുത്ത് തലയില്‍ തേക്കുകയായിരുന്നു. ആ സമയത്ത് നല്ല മഴ പെയ്തതാണ് യുവാവിനെ ഇതിന് പ്രേരിപ്പിച്ചത്. മേല്‍വസ്ത്രം ധരിക്കാതെയാണ് യുവാവ് തലയില്‍ ഷാംപൂ തേച്ച് പിടിപ്പിച്ചത്. യുവാവിന്റെ പ്രവര്‍ത്തി മുഴുവന്‍ പകര്‍ത്തിയ പുറകിലെ വാഹനത്തില്‍ വന്ന വ്യക്തി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കുളി വൈറലായി. യുവാവിനോട് ട്രാഫിക് പോലീസ് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്റെ മോശം മാനസികാവസ്ഥ ഒഴിവാക്കാന്‍ മുടി ഷാംപൂ ചെയ്തു എന്നാണ് യുവാവിന്റെ മറുപടി. ‘ട്രാഫിക് ലൈറ്റ് പച്ച നിറമാവുന്നത്…

Read More

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ ! ചൂട് മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും;കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ…

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും ഭീഷണിയായേക്കാവുന്നതാണ് ഇത്തരം ഇടിമിന്നലുകള്‍. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ രണ്ടു ജില്ലകളില്‍ ഈ ദിവസങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. കഴിഞ്ഞ ദിവസം ഏറ്റവും അധികം ദിനാന്തരീക്ഷ താപനില രേഖപ്പെടുത്തിയത് വെള്ളാനിക്കര (36.9°C), കോട്ടയം (36.5°C) എന്നിവിടങ്ങളിലാണ്. കേരളം…

Read More

ആരും ഞങ്ങളുടെ കാര്യം അന്വേഷിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെയാകാന്‍ പറ്റുമോ ? സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് നഴ്‌സുമാര്‍ നല്‍കുന്നത് പതിനൊന്നു ലക്ഷം രൂപ;കൂടാതെ സേവനവും ലഭ്യമാക്കും

തൃശൂര്‍: നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുന്ന ഉത്തരവു പുറത്തിറങ്ങിയെങ്കിലും ഇന്നും ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. ഇങ്ങനെയൊക്കെയായാലും ആതുരസേവനം മുഖമുദ്രയായ നഴ്‌സുമാര്‍ പ്രളയക്കെടുതില്‍ പെട്ടവരെ തങ്ങളാലാകും വിധം സഹായിക്കാന്‍ മുന്നോട്ടു വന്നത് കേരളം കാണേണ്ടതാണ്.പ്രളയ ദുരിതത്തിലകപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കും. ചൊവ്വാഴ്ച മുതല്‍ ദുരിതബാധിത പ്രദേശങ്ങളില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സേവനസജ്ജരാകും. അംഗങ്ങള്‍ വഴി അരി, പഞ്ചസാര ഉള്‍പ്പടെ നിത്യോപയോഗ സാധനങ്ങളും പുതപ്പ് അടക്കം വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ട്. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ ഉള്‍വനത്തിലുള്ള വറ്റിലകൊല്ലി, വെണ്ണക്കോട്, പാലക്കയം ആദിവാസി മേഖലകളില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അമ്പതോളം നഴ്‌സുമാരാണ് സംഘത്തിലുണ്ടാകുന്നത്. മിത്ര ജ്യോതി ട്രൈബല്‍…

Read More