ഇ​ര​ട്ട വോ​ട്ട് ഉ​ള്ള​വ​രെ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്; കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി വേ​ണം;  പ്ര​തി​പ​ക്ഷ നേ​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യി​ൽ. ഇ​ര​ട്ട വോ​ട്ട് ഉ​ള്ള​വ​രു​ടെ വോ​ട്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും അ​വ​രെ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചെ​ന്നി​ത്ത​ല കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ട് വ​രു​ത്താ​ൻ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ഞ്ച് വ​ട്ടം ക​ത്ത് അ​യ​ച്ചി​ട്ടും വി​ഷ​യ​ത്തി​ല്‍ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. സം​​​സ്ഥാ​​​ന​​​ത്ത്1,09,693 ഇ​​​ര​​​ട്ട വോ​​​ട്ടു​​​ക​​​ൾ വോ​​​ട്ട​​​ർ​ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടെ​​​ന്നാണ് ചെ​​​ന്നി​​​ത്ത​​​ല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഇ​​​രി​​​ക്കൂ​​​റി​​​ൽ 537 പേ​​​ർ​​​ക്കും അ​​​ഴീ​​​ക്കോ​​​ട് 711 പേ​​​ർ​​​ക്കും ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ട്. ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വോ​​​ട്ടും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മ​​​റ്റു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വ്യാ​​​ജ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും വോ​​​ട്ടു​​​മു​​​ണ്ട്. ഇ​​​രി​​​ക്കൂ​​​ർ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 537 ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ട്. ക​​​ല്യാ​​​ശേ​​​രി 91, ത​​​ളി​​​പ്പ​​​റ​​​മ്പ് 242, അ​​​ഴീ​​​ക്കോ​​​ട് 47, ക​​​ണ്ണൂ​​​ർ 30, പ​​​യ്യ​​​ന്നൂ​​​ർ 127 എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കാ​​​ണ് ഇ​​​രി​​​ക്കൂ​​​റി​​​ലും…

Read More

മു​ഖ്യ​മ​ന്ത്രി രാ​ജ്യ​ദ്രാ​ഹ​ക്കു​റ്റം ചെ​യ്തു; ഒ​രു നി​മി​ഷം പോ​ലും അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​വ​കാ​ശ​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ന്തു​കൊ​ണ്ട് വൈ​കിയെന്ന് ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു നി​മി​ഷം പോ​ലും അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ജ്യ​ദ്രോ​ഹ കു​റ്റം ചെ​യ്തു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മൂ​ന്ന് മ​ന്ത്രി​മാ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന് ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് തെ​ളി​വ് ല​ഭി​ച്ചി​ട്ട് ര​ണ്ട് മാ​സ​മാ​യി. എ​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന​ത് ഗൗ​ര​വ​മേ​റി​യ​താ​ണ്. ഞെ​ട്ടി​ക്കു​ന്ന തെ​ളി​വു​ണ്ടാ​യി​ട്ടും അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ക്കു​ക​യാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ചെ​യ്ത​ത്. ആ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ച്ച​ത്?. അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​യ​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ച്ച​ത്.ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ഒ​ത്തു​ക​ളി​യാ​ണ്. മു​ഖ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. പി​ന്നീ​ട് ഈ ​ക​ത്തി​നെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. മാ​ര്‍​ച്ച് നാ​ലി​നാ​ണ് ഹൈ​ക്കോ​ട​തി മു​ന്‍​പാ​കെ ക​മ്മീ​ഷ​ന്‍…

Read More

ചെന്നിത്തലയുടെ ‘ഐശ്വര്യത്തെ’ വെട്ടി വീഴ്ത്തി എ വിജയരാഘവൻ; പ്രതിപക്ഷനേതാവിന്‍റേത് വി​നാ​ശ കേ​ര​ള യാ​ത്ര​യാ​ണെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ചെ​ന്നി​ത്ത​ല​യു​ടേ​ത് വി​നാ​ശ കേ​ര​ള യാ​ത്ര​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.കേ​ര​ള​ത്തി​ന്‍റെ പ​ല നേ​ട്ട​ങ്ങ​ളും ഇ​ല്ലാ​താ​ക്കു​മെ​ന്നാ​ണ് ചെ​ന്നി​ത്ത​ല ഇ​തി​നോ​ട​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വി​മ​ർ​ശി​ച്ചു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കേ​ര​ള ബാ​ങ്ക് പി​രി​ച്ചു വി​ടു​മെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ പ്ര​സ്താ​വ​ന​യി​ലാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍റെ വി​മ​ർ​ശ​നം.

Read More

ഹൈ​ക്കോ​ട​തി തീരുമാനം സ​ര്‍​ക്കാ​രി​നേ​റ്റ പ്ര​ഹ​രം; എ​ല്ലാ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളും സ്റ്റേ ​ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണെന്ന് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: കേ​ര​ള ബാ​ങ്കി​ലെ 1850 താ​ത്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത് സ​ര്‍​ക്കാ​രി​നേ​റ്റ പ്ര​ഹ​ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ല്ലാ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളും സ്റ്റേ ​ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണ്. സം​വ​ര​ണ ത​ത്വ​ങ്ങ​ള്‍ പോ​ലും കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​ല​പ്പു​ഴ​യി​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്റെ ത​ക​ര്‍​ച്ച​യ്ക്ക് കേ​ര​ള ബാ​ങ്ക് വ​ഴി​വ​യ്ക്കും. അ​തി​നാ​ല്‍ യു​ഡി​എ​ഫ് വ​ന്നാ​ല്‍ ഇ​ത് പി​രി​ച്ചു​വി​ടും.പി​എ​സ്്‌​സി റാ​ങ്ക്‌​ലി​സ്റ്റ് സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കു​ന്നി​ല്ല. ക്രൂ​ര​മാ​ണി​ത്. മു​ട്ടു​കാ​ലി​ല്‍ നി​ന്നു യാ​ചി​ച്ചി​ട്ടു പോ​ലും മു​ഖ്യ​ന്റെ മ​ന​സ​ലി​യു​ന്നി​ല്ലെ​ങ്കി​ല്‍ അ​തു വ​ലി​യ ധാ​ര്‍​ഷ്ട്യം ത​ന്നെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. റാ​ങ്ക്‌​ലി​സ്റ്റി​ലു​ള്ള​വ​ര്‍​ക്ക് മു​ഴു​വ​ന്‍ ജോ​ലി കൊ​ടു​ക്കാ​നാ​കി​ല്ല. പ​ക്ഷേ, കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു പോ​ലും കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ. സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ചെ​യ്യി​ല്ലെ​ന്ന നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബം​ഗാ​ളി​ല്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​നെ​തി​രെ ബ​ന്ത് അ​ട​ക്കം സ​മ​രം ചെ​യ്യു​ന്ന സി​പി​എം ഇ​വി​ടെ അ​ത് ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്നും…

Read More

സമരങ്ങളോട് മന്ത്രിക്ക് ഇപ്പോൾ പുച്ഛം; തോ​മ​സ് ഐ​സ​ക്കി​ന് അ​ധി​കാ​രം ത​ല​യ്ക്കു പി​ടി​ച്ച​തി​ന്‍റെ അ​ഹ​ങ്കാ​രമെന്ന് രമേശ് ചെന്നിത്തല

  പാ​ല​ക്കാ​ട്: അ​ധി​കാ​രം ത​ല​യ്ക്കു പി​ടി​ച്ച​തി​ന്‍റെ അ​ഹ​ങ്കാ​ര​മാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​നെ യു​ഡി​എ​ഫാ​ണ് ഇ​ള​ക്കി​വി​ടു​ന്ന​തെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തോ​മ​സ് ഐ​സ​ക്കി​ന് ഇ​പ്പോ​ൾ സ​മ​ര​ങ്ങ​ളോ​ട് പു​ച്ഛ​മാ​ണ്. ഒ​രു ക​മ്യൂ​ണി​സ്റ്റ് മ​ന്ത്രി​യ്ക്ക് ചേ​ർ​ന്ന​ത​ല്ല ഇ​ത്. അ​ധി​കാ​ര​ത്തി​ന്‍റെ മ​ത്ത് ത​ല​യ്ക്കു​പി​ടി​ച്ച​തി​ന്‍റെ ജ​ൽ​പ്പ​ന​മാ​ണ് ഇ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഇ​തു​ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്. ബു​ദ്ധി​മു​ട്ടി പ​ഠി​ച്ച് പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ ക​യ​റി​യ​വ​ർ​ക്ക് ജോ​ലി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സി​പി​എ​മ്മു​കാ​രു​ടെ ഭാ​ര്യ​മാ​ർ​ക്കും മ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ല്കു​ന്നു. ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളു​മെ​ല്ലാം മ​റി​ക​ട​ന്നാ​ണ് ഇ​ത്ത​രം നി​യ​മ​നം. അ​തി​നെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​രം ചെ​യ്യു​ന്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​വ​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ സ​മ​ര​ത്തി​ന് യു​ഡി​എ​ഫി​ന്‍റെ ധാ​ർ​മ്മി​ക പി​ന്തു​ണ ഉ​ണ്ടാ​കും. വാ​ള​യാ​റി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പാ​ല​ക്കാ​ട്ട് ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ​സ​മ​ര പ​ന്ത​ലി​ൽ എ​ത്തി…

Read More

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ …! പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ നി​ർ​മാ​ണം; വാ​ഗ്ദാ​ന​വു​മാ​യി യു​ഡി​എ​ഫ്

പാ​ല​ക്കാ​ട്: പി​എ​സ് സി ​വ​ഴി​യ​ല്ലാ​തെ സ​ർ​ക്കാ​ർ ജോ​ലി​ക്ക് ആ​ളെ നി​യ​മി​ക്കു​ന്ന​ത് ത​ട​യാ​ൻ സം​സ്ഥാ​ന​ത്ത് നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന ഖ്യാ​ദി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. മൂ​ന്ന് ല​ക്ഷം പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളാ​ണ് പി​എ​സ് സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്. തൊ​ഴി​ലി​ന് വേ​ണ്ടി അ​ല​യു​ന്ന യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത്. ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത തു​റ​ന്നി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും നി​യ​മ​ത്തി​ന്‍റെ ക​ര​ട്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളെ​ല്ലാം പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്നും…

Read More

ത​ന്‍റെ ദൗത്യം യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ൽ എ​ത്തി​ക്കു​ക എ​ന്ന​ത്; “ആ​ര് മു​ഖ്യ​മ​ന്ത്രി ആ​യാ​ലും പ്ര​ശ്ന​മി​ല്ല; ഒ​രു സ്ഥാ​ന​ത്തി​നും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ലെന്ന് രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല മ​ന​സ് തു​റ​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ല. ഇ​പ്പോ​ൾ ത​ന്‍റെ ദൗത്യം യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് പി​ന്നീ​ട് ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി ആ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ന്നാ​ണ് ചെ​ന്നി​ത്ത​ല മ​റു​പ​ടി ന​ൽ​കി​യ​ത്. ര​ണ്ട​ര വ​ർ​ഷം ഒ​രു സ്ഥാ​ന​വു​മി​ല്ലാ​തെ മാ​റി നി​ന്ന​യാ​ളാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ പ​രാ​തി​യോ പ​രി​ഭ​വ​മോ പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ള​ല്ല താ​ൻ. ത​നി​ക്ക് പാ​ർ​ട്ടി​യാ​ണ് വ​ലു​ത്, മു​ന്ന​ണി​യാ​ണ് വ​ലു​ത്, ജ​ന​ങ്ങ​ളാ​ണ് വ​ലു​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി ആ​യാ​ലും പ്ര​ശ്ന​മി​ല്ലേ എ​ന്ന് ചോ​ദ്യ​ത്തി​ന് ആ​ര് മു​ഖ്യ​മ​ന്ത്രി ആ​യാ​ലും പ്ര​ശ്ന​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മ​റു​പ​ടി ന​ൽ​കി.

Read More

ഭൂമിയുടെ അവകാശികള്‍ ! ഈ ദുനിയാവിന് മനുഷ്യര്‍ മാത്രമല്ല അവര്‍ കൂടി അവകാശികളാണ്; സ്‌കൂബിയെ ചേര്‍ത്തു പിടിച്ച് ചെന്നിത്തലയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്…

സ്വന്തം ബന്ധുക്കളില്‍ നിന്നു പോലും ലഭിക്കാത്ത സ്‌നേഹം മനുഷ്യര്‍ക്കു നല്‍കുന്ന ജീവിയാണ് നായ. അത്തരമൊരു ജീവിയെ കഴുത്തില്‍ കുരുക്കിട്ട് കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഉലയ്ക്കുകയാണ്. ഈ അവസരത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായയെന്നും ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്… വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസര്‍ഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോള്‍, ഞങ്ങളുടെ വളര്‍ത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി. ഇളയമകന്‍ രമിത്ത് രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി…

Read More

കോ​വി​ഡ് ബാ​ധി​ത​രു​ടെ ഫോ​ൺ​കോ​ൾ ശേ​ഖ​ര​ണം: ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ൺ വി​വ​ര​ങ്ങ​ൾ(​സി​ഡി​ആ​ർ) പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്ത് ന​ൽ​കി. കോ​വി​ഡ് ബാ​ധി​ത​രു​ടെ അ​റി​വി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് സി​ഡി​ആ​ർ ശേ​ഖ​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ വ്യ​ക്തി​ക​ളു​ടെ അ​നു​വാ​ദം കൂ​ടാ​തെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഭ​ര​ണ​കൂ​ടം ശേ​ഖ​രി​ക്കു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. ഒ​രു വ്യ​ക്തി സം​സാ​രി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൊ​ണ്ട് എ​ങ്ങി​നെ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ വ്യ​ക്തി​ക​ളു​ടെ ലി​സ്റ്റ് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും എ​ന്ന ചോ​ദ്യ​വും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ​ക്ത​മാ​ണ്. ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന മ​റ്റൊ​രു നി​യ​മം ഇ​ന്ത്യ​ൻ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ (സി​ആ​ർ​പി​സി) ആ​ണ്. പ​ക്ഷെ ഇ​ത് കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വ്യ​ക്തി​ക്കെ​തി​രെ മാ​ത്ര​മേ ബാ​ധ​ക​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. കോ​വി​ഡ് രോ​ഗം ഒ​രു കു​റ്റ​മ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ന് ഈ ​നി​യ​മ​വും ഉ​പ​യോ​ഗി​ക്കാ​ൻ…

Read More

മുഖ്യമന്ത്രിയ്‌ക്കെതിരേ പോസ്റ്റിട്ടാല്‍ അപ്പോള്‍ തന്നെ അറസ്റ്റ് ! തന്റെ പരാതി പരിശോധിച്ചത് രണ്ടു വര്‍ഷത്തിനു ശേഷമെന്ന് ചെന്നിത്തല ; ‘പോരാളി ഷാജി’യുടെ ലിങ്ക് ഹാജരാക്കണമെന്ന് പോലീസ്

തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ രണ്ടു വര്‍ഷം മുമ്പു പോലീസില്‍ പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. 2017 മാര്‍ച്ച് 1ന് നല്‍കിയ പരാതിക്ക് പൊലീസ് മറുപടി നല്‍കിയത് 2019 ജനുവരി 14ന്. പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും, പരാതിയില്‍ പറയുന്ന ‘പോരാളി ഷാജി’ ചെഗുവേര ഫാന്‍സ്.കോം എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും പൊലീസ് 14ന് നല്‍കിയ മറുപടിയില്‍ പറയുന്നു. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും എഐജി ജെ.സുകുമാരപിള്ള ഐപിഎസ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിച്ചു. പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിന്റെ ആരോപണം. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നവരെ…

Read More