കൊ​ന്നാ​ലും അ​ത് ചെ​യ്യി​ല്ലെ​ന്ന് ഹ​ണി ! എ​ന്നാ​ല്‍ ഒ​ടു​വി​ല്‍ അ​വ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങേ​ണ്ടി വ​ന്നു

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ഹ​ണി റോ​സ്. ഹ​ണി​യു​ടെ ഡ്ര​സ് സെ​ന്‍​സി​നെ എ​പ്പോ​ഴും ആ​രാ​ധ​ക​ര്‍ പു​ക​ഴ്ത്താ​റു​ണ്ട്. തി​ര​ക്കി​ട്ട് സി​നി​മ​ക​ള്‍ ചെ​യ്യാ​റി​ല്ലെ​ങ്കി​ലും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് താ​ര​ത്തി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​ള്ള​ത്. പ​ക്ഷേ, ഹ​ണി​ക്ക് തീ​രെ ഇ​ഷ്ട​മി​ല്ലാ​ത്ത വേ​ഷ​ങ്ങ​ള്‍ ഇ​ടേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​മ്പോ​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ത​ന്നെ​യാ​വ​ണം ഇ​ടേ​ണ്ട​ത് എ​ന്ന് നി​ര്‍​ബ​ന്ധം പി​ടി​ക്കാ​നും സാ​ധി​ക്കി​ല്ല​ല്ലോ. ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ അ​ത്ത​ര​മൊ​രു സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഹ​ണി തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ പ​ച്ച നി​റ​ത്തി​ലെ ത​ത്ത​യാ​ണോ എ​ന്ന് തോ​ന്നി​പ്പി​ക്കു​മാ​റ് ഒ​രു വേ​ഷം ധ​രി​ച്ച് ഹ​ണി നി​ല്‍​ക്കു​ന്ന ചി​ത്രം കാ​ട്ടി​യാ​ണ് അ​വ​താ​ര​ക ചോ​ദ്യം ചോ​ദി​ച്ച​ത്. ഈ ​വേ​ഷം ധ​രി​ച്ച ചി​ത്ര​ത്തി​ന്റെ പേ​ര് പോ​ലും ഹ​ണി ഇ​ന്ന് ഓ​ര്‍​ക്കു​ന്നി​ല്ല. അ​ത്ര​യേ​റെ വി​ഷ​മം തോ​ന്നി​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത് ആ​ദ്യ ത​മി​ഴ് സി​നി​മ​യോ മ​റ്റോ ആ​ണ് എ​ന്ന് ഹ​ണി ഓ​ര്‍​ക്കു​ന്നു. ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ണി അ​ക്കാ​ര്യം…

Read More

കു​റു​മ്പ് ലേ​ശം കൂ​ടു​ന്നു​ണ്ട് ! മു​ത​ല​യു​ടെ വേ​ഷം കെ​ട്ടി യ​ഥാ​ര്‍​ഥ മു​ത​ല​യെ ശ​ല്യ​പ്പെ​ടു​ത്തി; വീ​ഡി​യോ വൈ​റ​ല്‍…

മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ പ​ല​പ്പോ​ഴും കൗ​തു​കം സൃ​ഷ്ടി​ക്കാ​റു​ണ്ട്. മൃ​ഗ​ങ്ങ​ളു​ടെ വേ​ഷം കെ​ട്ടി അ​വ​രോ​ടി​ട​പ​ഴ​കു​ന്ന മ​നു​ഷ്യ​രു​ടെ വീ​ഡി​യോ​ക​ള്‍ ഇ​ട​യ്ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രു മ​നു​ഷ്യ​ന്‍ മു​ത​ല​യു​ടെ വേ​ഷം കെ​ട്ടി ജീ​വ​നു​ള്ള മ​റ്റൊ​രു മു​ത​ല​യു​ടെ അ​ടു​ത്ത് ചെ​ന്ന് അ​തി​നെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ വീ​ഡി​യോ ആ​ണ് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​ത്. ന​രേ​ന്ദ്ര സിം​ഗ് എ​ന്ന​യാ​ളാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​ത്. ക​ര​യി​ലാ​യി വെ​ള്ള​ത്തി​ലേ​ക്ക് നോ​ക്കി കി​ട​ക്കു​ന്ന ഒ​രു മു​ത​ല​യും സ​മീ​പ​ത്താ​യി മു​ത​ല​യു​ടെ വേ​ഷം കെ​ട്ടി​യ ഒ​രാ​ളു​മാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. മു​ത​ല പ്ര​ത്യേ​കി​ച്ച് ഭാ​വ​മാ​റ്റ​മൊ​ന്നു​മി​ല്ലാ​തെ വെ​ള്ള​ത്തി​ലേ​ക്ക് നോ​ക്കി കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ മു​ത​ല​യു​ടെ വേ​ഷം കെ​ട്ടി​യ മ​നു​ഷ്യ​ന്‍ അ​തി​ന​രി​കി​ല്‍ കി​ട​ന്നു​കൊ​ണ്ട് മു​ത​ല​യു​ടെ പി​ന്‍​കാ​ലു​ക​ളി​ലൊ​ന്നി​ല്‍ പി​ടി​ച്ചു വ​ലി​ക്കു​ക​യും അ​തി​ന്റെ ശ​രീ​ര​ത്തി​ല്‍ ത​ന്റെ കൈ​കൊ​ണ്ട് ത​ലോ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ മു​ത​ല അ​തേ​പ​ടി കി​ട​ന്നു. അ​പ​ക​ട​കാ​രി​ക​ളാ​യ ജീ​വി​ക​ളാ​ണ് മു​ത​ല​ക​ള്‍. മു​ത​ല​യു​ടെ അ​രി​കി​ല്‍ വേ​ഷം കെ​ട്ടി കി​ട​ന്ന് അ​തി​നെ…

Read More

‘റാണി’ തട്ടിപ്പിന്റെ ‘മഹാറാണി’ ! ചുറ്റിക്കറക്കുന്നത് ആഡംബര ബൈക്കില്‍; മദ്യപാനവും പുകവലിയും സന്തതസഹചാരികള്‍; ആണ്‍വേഷത്തിലെത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച ശ്രീറാം എന്ന റാണിയെക്കുറിച്ച് പുറത്തുവരുന്ന കഥകള്‍ ഞെട്ടിക്കുന്നത്

തിരുവനന്തപുരം: ആണ്‍വേഷം കെട്ടി പോത്തന്‍കോട് സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച കൊല്ലം തെക്കേകച്ചേരി നട ശ്രീറാം എന്ന റാണി വന്‍ തട്ടിപ്പുകാരിയെന്ന് വിവരം. സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ നിരവധി തട്ടിപ്പുകള്‍ ഇവര്‍ മുമ്പ് നടത്തിയിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ് ഒരു കടയില്‍ നിന്ന് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ചമഞ്ഞ് 3.75ലക്ഷം തട്ടിയെടുത്ത കേസില്‍ ഇവര്‍ അകത്തു പോയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പോത്തന്‍കോട് സ്വദേശിയായ നിര്‍ധന കുടുംബത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്നു വിവാഹ ശേഷം ആദ്യ രാത്രിയിലാണ് താന്‍ ചതിക്കപ്പെട്ടു എന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്. ഏഴു വര്‍ഷം നീണ്ട പ്രണയ കാലയളവില്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെയായിരുന്നു ഇയാളുടെ പെരുമാറ്റം. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കാനായിരുന്നു റാണിയുടെ ഉദ്ദേശം എന്നു പോലീസ് സംശയിക്കുന്നു. റാണി തെക്കന്‍ ജില്ലകളില്‍…

Read More