ട്രോ​ളു​ക​ളി​ല്‍ മു​ങ്ങി ‘ര​ണ്ടാ​യി​രം’ നോ​ട്ട്

കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രോ​ളാ​യി ര​ണ്ടാ​യി​രം. ഇ​ന്ന​ലെ രാ​ത്രി​മു​ത​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ കൈ​യ​ട​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടും പ​ഴ​യ​കാ​ല​ത്തെ നോ​ട്ടു​നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടു​മു​ള്ള പ​രി​ഹാ​സ ട്രോ​ളു​ക​ളാ​ണ്. ഇ​തി​ല്‍ അ​ധി​ക​വും കൊ​ള്ളു​ന്ന​ത് ബി​ജെ​പി അ​നു​കൂ​ലി​ക​ള്‍​ക്കും. കോ​ണ്‍​ഗ്ര​സ്, സി​പി​എം സൈ​ബ​ര്‍ പേ​രാ​ളി​ക​ള്‍​ക്ക് ഒ​രു​പോ​ലെ കി​ട്ടി​യ വ​ടി​യാ​യി ര​ണ്ടാ​യി​രം പി​ന്‍​വ​ലി​ക്കാ​നു​ള്ള ആ​ര്‍​ബി​ഐ തീ​രു​മാ​നം. ”ഏ​ത് മ​റ്റേ ചി​പ്പും ജി​പി​എ​സു​മൊ​ക്കെ​യു​ള്ള, ഭൂ​മി​യു​ടെ അ​ടി​യി​ല്‍ കു​ഴി​ച്ചി​ട്ടാ​ല്‍ പോ​ലും ക​ണ്ടെ​ത്താ​ന്‍ പ​റ്റു​ന്ന ആ ​ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ടോ…​അ​ത് പി​ന്‍​വ​ലി​ക്കോ അ​ത് മോ​ദി​ജി​യു​ടെ മാ​സ്റ്റ​ര്‍ പീ​സ​ല്ലേ”’​എ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷാ​ഫി പ​റ​മ്പി​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. ”പ​ഴ​യ ര​ണ്ടാ​യി​രം മ​ണ്ണി​ന​ടി​യി​ല്‍ കു​ഴി​ച്ചി​ട്ടാ​ല്‍ പോ​രെ, അ​തു ക​ണ്ടു​പി​ടി​ച്ച് ബാ​ങ്ക് കൊ​ണ്ടു​പോ​യ്ക്കു​ള്ളി​ല്ലേ” എ​ന്ന് മ​റ്റൊ​ന്ന്… ഇ​ത്ര​യും ചി​പ്പു​ക​ള്‍ ഇ​നി എ​ന്തു​ചെ​യ്യു​മെ​ന്നാ​ണ് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ സം​ശ​യം… ‘2000 രൂ​പ പി​ന്‍​വ​ലി​ക്കു​ന്നൂ​ന്ന്, ഒ​റ്റ​ക്കാ​ര്യം ചോ​ദി​ച്ചോ​ട്ടെ… ആ ​ചി​പ്പ് തി​രി​ച്ച് ത​രാ​ന്‍ പ​റ്റോ ഇ​ല്ല ലേ….” ​യൂ​ത്ത്…

Read More

അ​ഴു​ക്കു ചാ​ലി​നു​ള്ളി​ല്‍ നി​ന്ന് നോ​ട്ടു​ക​ള്‍ വാ​രി​യെ​ടു​ത്ത് ആ​ളു​ക​ള്‍ ! അ​മ്പ​ര​പ്പി​ക്കു​ന്ന വീ​ഡി​യോ…

ലോ​ക​ത്ത് മ​നു​ഷ്യ​ന് ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള വ​സ്തു ഏ​തെ​ന്നു ചോ​ദി​ച്ചാ​ല്‍ ആ​ത്മാ​ര്‍​ഥ​യോ​ടെ​യു​ള്ള ഉ​ത്ത​രം പ​ണ​മെ​ന്നാ​യി​രി​ക്കും. ജ​ന​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ലേ​ക്ക് ഏ​താ​നും ക​റ​ന്‍​സി​ക​ള്‍ എ​റി​ഞ്ഞു കൊ​ടു​ത്താ​ല്‍ അ​തി​നോ​ടു​ള്ള അ​വ​രു​ടെ പ്ര​തി​ക​ര​ണം ക​ണ്ടാ​ല്‍ ത​ന്നെ ഇ​തു മ​ന​സ്സി​ലാ​കും. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. @paganhindu എ​ന്ന ട്വി​റ്റ​ര്‍ ഐ​ഡി​യി​ല്‍ നി​ന്നാ​ണ് ഈ ​വീ​ഡി​യോ വ​ന്നി​രി​ക്കു​ന്ന​ത്. വൃ​ത്തി​യി​ല്ലാ​ത്ത അ​ഴു​ക്കു​ചാ​ലി​ല്‍ നി​ന്നും അ​ര​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ 10ന്റേ​യും, 100ന്റേ​യും നോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് പ്ര​ച​രി​ക്ക​പ്പെ​ട്ട​ത്. നൂ​റ് ക​ണ​ക്കി​നാ​ളു​ക​ള്‍ റോ​ഡി​ല്‍ നി​ന്നും ഇ​വ​രെ നോ​ക്കി നി​ല്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ സാ​ധി​യ്ക്കും. അ​ഴു​ക്കു ചാ​ലി​ല്‍ അ​ര​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ കൈ​കൊ​ണ്ട് വെ​ള്ള​ത്തി​ല്‍ എ​ന്തോ ത​പ്പി​നോ​ക്കു​ന്ന​തും കാ​ണാം. വേ​സ്റ്റു​ക​ള്‍ നി​റ​ഞ്ഞ ചാ​ലി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​മി​യ്ക്കു​ന്ന​തു പോ​ലം കൂ​ട്ടാ​ക്കാ​തെ ചി​ല​ര്‍ ആ ​അ​ഴു​ക്ക് ചാ​ലി​ല്‍ നി​ന്നും എ​ന്തോ എ​ടു​ത്ത് കൊ​ണ്ടു​വ​രു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.…

Read More

ത​ക​ര്‍​ന്ന​ടി​ഞ്ഞ് പാ​ക്കി​സ്ഥാ​ന്‍ ക​റ​ന്‍​സി ! ഒ​രു കി​ലോ ധാ​ന്യ​പ്പൊ​ടി​യ്ക്ക് 3000 രൂ​പ;​ഭ​ക്ഷ​ണ​ത്തി​നാ​യി ത​മ്മി​ല​ടി​ച്ച് ജ​ന​ങ്ങ​ള്‍…

പാ​ക്കി​സ്ഥാ​നി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ അ​തീ​വ രൂ​ക്ഷം. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​യു​ന്ന രാ​ജ്യ​ത്തി​ന്റെ ക​റ​ന്‍​സി​യു​ടെ മൂ​ല്യം ഡോ​ള​റി​നെ​തി​രേ 255 രൂ​പ​യി​ലേ​ക്കാ​ണ് ഇ​പ്പോ​ള്‍ കൂ​പ്പു​കു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ​ദി​വ​സം​കൊ​ണ്ട് മൂ​ല്യം 24 രൂ​പ കു​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര നാ​ണ്യ​നി​ധി​യി​ല്‍​നി​ന്ന് (ഐ​എം​എ​ഫ്) കൂ​ടു​ത​ല്‍ വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന് എ​ക്സ്ചേ​ഞ്ച് നി​ര​ക്കി​ല്‍ അ​യ​വു​വ​രു​ത്തി​യ​താ​ണ് മു​ല്യം കു​ത്ത​നെ ഇ​ടി​യാ​ന്‍ കാ​ര​ണം. ഡോ​ള​ര്‍-​രൂ​പ നി​ര​ക്കി​ന്‍​മേ​ലു​ള്ള പ​രി​ധി പാ​കി​സ്താ​നി​ലെ മ​ണി എ​ക്സ്ചേ​ഞ്ച് ക​മ്പ​നി​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ക​റ​ന്‍​സി നി​ര​ക്കി​ന്മേ​ലു​ള്ള സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​നും മാ​ര്‍​ക്ക​റ്റ് അ​നു​സ​രി​ച്ച് നി​ര​ക്ക് നി​ര്‍​ണ​യി​ക്കാ​നും ഐ​എം​എ​ഫ് നേ​ര​ത്തെ പാ​ക് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​നു​വ​ദി​ച്ച ശേ​ഷം ഐ​എം​എ​ഫ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന 6.5 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​ഹാ​യം നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പാ​കി​സ്താ​ന്‍. രാ​ജ്യ​ത്ത് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും കു​ത്ത​നെ ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും ഒ​രു കി​ലോ ധാ​ന്യ​പ്പൊ​ടി ല​ഭി​ക്കാ​ന്‍ 3000 രൂ​പ വ​രെ വേ​ണ​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി കാ​ര്യ​ങ്ങ​ള്‍. ഭ​ക്ഷ​ണ​ത്തി​നാ​യി ജ​ന​ങ്ങ​ള്‍ ത​മ്മി​ല​ടി​ക്കു​ന്ന​തി​ന്റെ​യും ഭ​ക്ഷ​ണ​വു​മാ​യി…

Read More

അജ്ഞാത സംഘം വണ്ടിയിലെത്തി നടുറോഡില്‍ വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍; ആര്‍ത്തിയോടെ നാട്ടുകാര്‍ നോട്ടുകള്‍ കൈക്കലാക്കി; സംഭവത്തില്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്…

കാറിലെത്തിയ അജ്ഞാത സംഘം റോഡിലേക്ക് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലെ ചെറുതുരുത്തിലാണ് സംഭവം ഉണ്ടായത്. കാറില്‍ എത്തിയ ചിലര്‍ റോഡിലേക്ക് നോട്ടുകള്‍ വിതറിയ ശേഷം വണ്ടിയില്‍ കടന്നു കളയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 500,2000 നോട്ടുകള്‍ റോഡിലേക്ക് പറന്നിറങ്ങുന്നതു കണ്ട ചില നാട്ടുകാര്‍ ഓടിച്ചെന്ന് അത് എടുക്കുകയും ചെയ്തു. എന്നാല്‍ നോട്ടുകള്‍ കയ്യില്‍ എടുത്തപ്പോഴാണ് അമളി പറ്റിയ വിവരം അവര്‍ അറിയുന്നത്. ‘റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ’ക്ക് പകരം ‘ചിന്‍ഡ്രന്‍സ് ഓഫ് ഇന്ത്യ’, ഫുള്‍ ഫണ്‍ ഒഫ് ഇന്ത്യ’ എന്നിങ്ങനെയായിരുന്നു നോട്ടുകളില്‍ എഴുതിയിരുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

Read More

കടം കൊടുത്ത കാശ് തിരികെ കിട്ടിയപ്പോള്‍ കീറിയെറിഞ്ഞു അരിശം തീര്‍ത്തു ! ന്യായീകരണ വീഡിയോയില്‍ കാണിച്ചത് വ്യാജനോട്ടുകള്‍;സിപിഎമ്മുകാരനായ ബേക്കറിയുടമയുടെ പ്രവൃത്തിയില്‍ പ്രതിഷേധം വ്യാപകം;വീഡിയോ കാണാം…

കടം നല്‍കിയ പണം തിരികെ കിട്ടാന്‍ കാലതാമസം നേരിട്ടെന്ന് പറഞ്ഞ് പണം കീറിയെറിഞ്ഞ സിപിഎമ്മുകാരനായ ബേക്കറിയുടമയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമുയരുന്നു. ഉമയനല്ലൂരില്‍ ബേക്കറി നടത്തുന്ന നിവാസ് എന്നയാളാണ് കടം വാങ്ങിയ പണം കത്യ സമയത്ത് തിരികെ നല്‍കിയില്ല എന്ന് പറഞ്ഞ് നോട്ട് കീറിക്കളഞ്ഞത്. മാത്രമല്ല ഇയാളും ഭാര്യയും ചേര്‍ന്ന് നോട്ട് കീറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇയാള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. പ്രവാസിയായ ഒരാള്‍ നിവാസിന്റെ കൈയ്യില്‍ നിന്നും കുറച്ചുനാള്‍ മുമ്പ് 2400 രൂപ കടം വാങ്ങിയിരുന്നു. സാമ്പത്തിക പരാദീനത മൂലം പണം കൃത്യസമയത്ത് നല്‍കാന്‍ അയാള്‍ക്കായില്ല. ഇയാള്‍ കഴിഞ്ഞ മാസം ഗള്‍ഫില്‍ ജോലി കിട്ടി പോയിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തി നവാസ് ബഹളം വയ്ക്കുകയും പണം എത്രയും പെട്ടെന്ന്…

Read More