മാ​ക്കേക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കവേ അ​രൂ​രി​നെ ബ്ലു ​ഇ​ക്കോ​ണ​മി​യു​ടെ ആ​സ്ഥാ​ന​മാ​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി, ആ​രി​ഫി​ന് കൂ​വ​ല്‍, ആ​ശ ഇ​റ​ങ്ങി​പ്പോ​യി, ഉ​ദ്ഘാ​ട​ന​ത്തി​ന് വി​ളി​ക്കാത്തതിൽ പൊ​ട്ടി​ത്തെ​റി​ച്ച് ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. പാ​ലം നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട ത​നി​ക്ക് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലേ​ക്ക് ഒ​രു ക്ഷ​ണ​ക്ക​ത്ത് പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 80 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​തെ​ന്ന് ജി. ​സു​ധാ​ക​ര​ൻ ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ പാ​ലം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ നി​ർ​മാ​ണ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ മു​ൻ എം​എ​ൽ​എ എ.​എം.​ആ​രി​ഫ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് പി​ന്നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും പൂ​ർ​ണ​മാ​യി അ​റി​യ​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ന് ഇ​ക്കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. അ​രൂ​രി​നെ ബ്ലു ​ഇ​ക്കോ​ണ​മി​യു​ടെ ആ​സ്ഥാ​ന​മാ​ക്കും: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പൂ​ച്ചാ​ക്ക​ൽ: സം​സ്ഥാ​ന സ​ർ​ക്കാ​ർ…

Read More