ദന്ത സംരക്ഷണം: റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ എപ്പോൾ?

ഫി​ല്ലിം​ഗു​ക​ൾ എ​പ്പോ​ൾ?ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ത്സാ​രീ​തി​യാ​ണ് ഫി​ല്ലിം​ഗു​ക​ൾ അ​ഥ​വാ പോ​ട് അ​ട​യ്ക്ക​ൽ. ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ടം ക​ഴി​ഞ്ഞ് കു​റ​ച്ചു​കൂ​ടി പു​രോ​ഗ​മി​ച്ച പോ​ടു​ക​ൾ​ക്ക് ഈ ​ചി​കി​ത്സാ​രീ​തി​യാ​ണ് ഏ​റെ ഫ​ല​പ്ര​ദം. പ​ല​ത​ര​ത്തി​ലു​ള്ള സി​മ​ന്‍റു​ക​ളും പേ​സ്റ്റു​ക​ളും​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു​പോ​യ പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. പ​ല്ലി​ന്‍റെ നി​റ​ത്തി​ലും വെ​ള്ളി​നി​റ​ത്തി​ലു​മൊ​ക്കെ ന​മ്മ​ൾ​ക്കു പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും. ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ്കൂ​ടു​ത​ൽ പ്ര​ത​ല​ങ്ങ​ളി​ൽ പ​ട​ർ​ന്ന ദ​ന്ത​ക്ഷ​യ​ങ്ങ​ൾ പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ന​ല്ല രീ​തി​യി​ൽ ക്ഷ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​വും. അ​ത്ത​രം പ​ല്ലു​ക​ൾ​ക്ക് ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് ആ​വ​ശ്യ​മാ​ണ്. ച​വ​യ്ക്കു​ന്പോ​ഴും മ​റ്റും ഉ​ണ്ടാ​കു​ന്ന ബ​ലം ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​യ പ​ല്ലു​ക​ൾ​ക്കു താ​ങ്ങാ​ൻ ക​ഴി​യി​ല്ല. പ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു​പോ​കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം. ഇ​തു ത​ട​യാ​ൻ വേ​ണ്ടി​യാ​ണു ക്യാ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്യാ​പ് ചി​കി​ത്സ എ​ങ്ങ​നെ‍‍ ?പ​ല്ലി​ലെ കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ എ​ല്ലാം തു​ര​ന്നു​ക​ള​ഞ്ഞ​തി​നു​ശേ​ഷം ക്യാ​പ്പി​ടാ​നാ​യി പ​ല്ലി​നെ ഘ​ട​നാ​പ​ര​മാ​യി സ​ജ്ജ​മാ​ക്കു​ന്നു. പ​ല്ലി​ന്‍റെ ഘ​ട​ന​യെ അ​തേ​പോ​ലെ​ത​ന്നെ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​ണ് ക്യാ​പ്പി​ടു​ന്ന​തു​വ​ഴി ചെ​യ്യു​ന്ന​ത്. പ​ല്ലി​ന്‍റെ നി​റ​ത്തി​ലു​ള്ള​തും…

Read More

ദന്തക്ഷയത്തിന്‍റെ തുടക്കം…

പ​ല്ലി​ലെ പോ​ടിനു പ്രാ​യ​പ​രി​ധി​യില്ല. ഇതു പ്രശ്നകാരിയുമാണ്. കു​ട്ടി​ക​ളി​ൽ തു​ട​ങ്ങി മു​തി​ർ​ന്ന​വ​രി​ൽ​വ​രെ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്നു. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധി​ച്ചാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തെ ഇ​ല്ലാ​താ​ക്കാം. പോടുണ്ടാകുന്നത്…ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളെ ബാ​ക്ടീ​രി​യ​ക​ൾ ദ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ൾ ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ളെ അ​ലി​യി​ക്കു​ക​യും ജൈ​വ തന്മാത്ര​ക​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു​ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് പ​ല്ലി​ലെ പോ​ട് അ​ഥ​വാ ദ​ന്ത​ക്ഷ​യം. സ്ട്രപ്റ്റോ കോ​ക്ക​സ്, ലാ​ക്റ്റോ​ബാസി​ലസ് വം​ശ​ത്തി​ൽ​പ്പെ​ട്ട ജീ​വാ​ണു​ക്ക​ളാ​ണ് പൊ​തു​വി​ൽ ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​സ​ഹ്യ​വേ​ദ​നയ്ക്കും പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​നു​മി​ട​യാ​കും. പുള്ളി വീണു തുടങ്ങുന്പോൾ..ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ദ​ന്തോ​പ​രി​ത​ല​ത്തി​ൽ നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം (വെ​ളു​ത്ത ചോ​ക്കി​ന്‍റെ നി​റം). ഇ​തു പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഉ​പ​രി​ത​ലം പ​രു​പ​രു​ത്ത​താ​വു​ക​യും കാ​ല​ക്ര​മേ​ണ അ​വി​ടെ സു​ഷി​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും​ചെ​യ്യു​ന്നു. ബാ​ക്ടീ​രി​യ​ക​ൾ ഭ​ക്ഷ​ണാ​വി​ഷ്ട​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് സു​ക്രോ​സ്, ഫ്ര​ക്റ്റോ​സ്, ഗ്ലൂ​ക്കോ​സ് മു​ത​ലാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ പു​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ളാ​ണ് ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണം. ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ൾ അ​ലി​ഞ്ഞ് നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ്…

Read More

ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്

പല വട്ടം ഉപ്പ് ചേർക്കരുത്പാ​കം ചെ​യ്യു​ന്പോ​ൾ മി​ത​മാ​യി ചേ​ർ​ക്കു​ന്ന​തി​നു പു​റ​മേ വി​ള​ന്പു​ന്പോ​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്ക​രു​ത്.തൈരിലും സാലഡിലും..?തൈ​ര്, സാ​ല​ഡ് എ​ന്നി​വ ക​ഴി​ക്കു​ന്പോ​ൾ രു​ചി​ക്കു​വേ​ണ്ടി പ​ല​രും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കാ​റു​ണ്ട്. സാ​ല​ഡി​ൽ ഉ​പ്പി​നു പ​ക​രം നാ​ര​ങ്ങാ​നീ​ര്, വി​നാ​ഗി​രി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു ചേ​ർ​ത്താ​ലും രു​ചികരമാക്കാം. ​അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക.മിതമായിവി​ഭ​വ​ങ്ങ​ൾ തയാറാക്കു ന്പോ​ൾ ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഉ​പ്പ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​തു കു​റ​യ്ക്ക​ണം.അ​യ​ഡി​ൻ ചേ​ർത്തക​റി​യു​പ്പ്അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ തൈ​റോ​യ്ഡ് സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ കൂ​ടു​ന്ന​താ​യി ചി​ല​ർ അ​ടു​ത്തി​ടെ പ്ര​ച​രി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. വാ​സ്ത​വ​ത്തി​ൽ അ​യ​ഡി​ൻ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു തീ​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം. അ​ധി​ക​മു​ള്ള​തു മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ന്ത​ള്ള​പ്പെ​ടു​ക​യാ​ണ്.പ്രാ​യ​മാ​കു​ന്ന​വ​രി​ലു​ണ്ടാ​കു​ന്ന തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ൾ അ​യ​ഡി​ൻ കൊ​ണ്ടു മാ​ത്ര​മ​ല്ല. സ​ർ​വേ ന​ട​ത്തി അ​യ​ഡി​ൻ കു​റ​വു​ള്ള 10 വ​യ​സി​നു താ​ഴെ​യു​ള്ള കുട്ടി​ക​ളെ…

Read More

ദിവസം ഒരാൾക്ക് എത്രത്തോളം ഉപ്പ് ഉപയോഗിക്കാം?

നാം ​ദി​വ​സ​വും അ​ക​ത്താ​ക്കു​ന്ന ഉ​പ്പി​ന്‍റെ അ​ള​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. 15 മു​ത​ൽ 20 ഗ്രാം ​വ​രെ ഉ​പ്പാ​ണ് ദി​വ​സ​വും ന​മ്മ​ളി​ൽ പ​ല​രു​ടെ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, അ​ച്ചാ​റു​ക​ൾ, വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​തി​വാ​യും അ​മി​ത​മാ​യും ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഉ​പ്പ് ഉ​യ​ർ​ന്ന അ​ള​വി​ൽ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. പ്രോ​സ​സ്ഡ് ഫു​ഡ്സി​ൽ(​സം​സ്ക​രി​ച്ചു പാ​യ്ക്ക് ചെ​യ്ത) ഉ​പ്പ് ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ചി​പ്സ്, പ​പ്പ​ടം എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം ധാ​രാ​ളം ഉ​പ്പ് ശ​രീ​ര​ത്തി​നു കി​ട്ടു​ന്നു​ണ്ട്. മി​ക്ക​പ്പോ​ഴും ക​റി​ക​ളി​ലും ഉ​പ്പി​ന്‍റെ തോ​തു കൂ​ടു​ത​ലാ​യി​രി​ക്കും. ദി​വ​സം ഒ​രാ​ൾ​ക്ക് അ​ഞ്ച് ഗ്രാം ​ഉ​പ്പ്ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​തു പ്ര​കാ​രം ഒ​രു ടീ ​സ്പൂ​ണ്‍ ഉ​പ്പു​മാ​ത്ര​മാ​ണ് ഒ​രാ​ൾ​ക്കു ദി​വ​സം ആ​വ​ശ്യ​മു​ള്ള​ത്. അ​താ​യ​ത് അ​ഞ്ച് ഗ്രാം. ​ഒ​രു സ്പൂ​ണ്‍ ഉ​പ്പി​ൽ നി​ന്ന് 2.3 ഗ്രാം ​സോ​ഡി​യം ശ​രീ​ര​ത്തി​നു ല​ഭ്യ​മാ​കും. ഒ​രു വ​യ​സു​ള്ള കു​ട്ടി​ക്ക് ദി​വ​സം ഒ​രു ഗ്രാം ​ഉ​പ്പു മ​തി. 2- 3 വ​യ​സാ​കു​ന്പോ​ൾ ര​ണ്ടു ഗ്രാം ​ഉ​പ്പ്.6-7…

Read More

ദ​ന്ത​ൽ ക്ലീ​നിം​ഗ്: ഫ്ലോ​സിം​ഗ് -എ​ന്തി​ന് ? എ​ങ്ങ​നെ?

പ​ല്ല് ക്ലീ​ൻ ചെ​യ്യ​ണം എ​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ ആ​ദ്യം മ​ന​സി​ൽ തെ​ളി​യു​ന്ന​ത് ഒ​രു ദ​ന്ത ചി​കി​ത്സ​ക​നെ​യാ​ണ്. എ​ന്നാ​ൽ, പ​ല്ല് ക്ലീ​നിം​ഗി​ന്‍റെ അ​വ​സാ​ന​ഭാ​ഗം മാ​ത്ര​മാ​യി​രി​ക്ക​ണം ദ​ന്താ​ശു​പ​ത്രി​യി​ൽ ചെ​യ്യേ​ണ്ട​ത്. ആ​ദ്യ​ഭാ​ഗം ശു​ചീ​ക​ര​ണം സ്വ​ന്ത​മാ​യി ദി​ന​വും ചെ​യ്യേ​ണ്ട​താ​ണ്. ഹോം ​ദ​ന്ത​ൽ ക്ലീ​നിം​ഗ്ഇ​ത് ദി​വ​സ​വും നാം ​ചെ​യ്യു​ന്ന ബ്ര​ഷിം​ഗി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കേ​ണ്ട​ത​ല്ല. വി​വി​ധ​ത​ര​ത്തി​ലു​ള്ള ബ്ര​ഷു​ക​ൾ ഇ​ന്ന് ന​മു​ക്ക് ല​ഭ്യ​മാ​ണ്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ബ്ര​ഷു​ക​ൾ മാ​ത്ര​മ​ല്ല ദ​ന്ത ചി​കി​ത്സ​ക​ൻ നി​ർ​ദേ​ശി​ക്കു​ന്ന ബ്ര​ഷു​ക​ൾ(​ഉ​ദാ: ഇ​ന്‍റ​ർ ഡെ​ന്‍റ​ർ ബ്ര​ഷ്, ഇ​ന്‍റ​ർ പ്രോ​ക്സി​മ​ൽ ബ്ര​ഷ്, ഫ്ലോ​സ്…​ഇ​ത്ത​ര​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ ഉ​പാ​ധി​ക​ൾ) ദ​ന്ത ചി​കി​ത്സ​ക​ർ നി​ർ​ദേ​ശി​ക്കു​ന്നു​വെ​ങ്കി​ൽ ആ​വ​ശ്യാ​നു​സ​ര​ണം വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ആ​ദ്യ​മാ​യി ഒ​രു സ്വ​യം അ​വ​ലോ​ക​നംആ​വ​ശ്യ​മാ​ണ്. ന​മ്മ​ൾ ശ​രി​യാ​യ രീ​തി​യി​ലാ​ണോ ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന​താ​ണ് അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​ത്. ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ തേ​ടാം. ഡെ​ന്‍റ​ൽ ഫ്ലോ​സ്പ​ല്ലു തേ​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട കാ​ര്യ​മാ​ണ് ഫ്ലോ​സിം​ഗ്. ഫ്ലോ​സ്ഒ​രു നൂ​ലാ​ണ്.…

Read More

പ്ര​മേ​ഹ​നി​യ​ന്ത്ര​ണം: വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ശ്ര​ദ്ധി​ക്ക​ണം

പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ൽ കൂ​ടി വ​രി​ക​യാ​ണ്. അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം പ്ര​മേ​ഹ​ത്തെ ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ശാ​സ്ത്രീ​യ അ​റി​വു​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ്. സ​ത്യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ, സ​ന്ന​ദ്ധ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ, ശാ​സ്ത്ര പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ ഏ​റെ ഫ​ല​വ ത്താ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​വു​ന്ന​താ​ണ്. എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം?ആ​ഹാ​രം ക്ര​മീ​ക​രി​ക്കു​ക, പ​തി​വാ​യി വ്യാ​യാ​മം ശീ​ലി​ക്കു​ക, മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ന്ന് മ​ന​സി​ലാ​ക്കു​ക, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ഉ​ണ്ടാ​വു​ക​യാ​ണ് എ​ങ്കി​ൽ അ​ത് ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​വാ​നും കൈ​കാ​ര്യം ചെ​യ്യു​വാ​നും ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ. ഇ​വ​യ്ക്കു​ശേ​ഷ​മാ​ണ് മ​രു​ന്നു​ക​ളു​ടെ സ്ഥാ​നം. മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മാ​ണ് എ​ന്ന് ഡോ​ക്ട​ർ പ​റ​യു​ക​യാ​ണെ​ങ്കി​ൽ അ​ത് ഡോ​ക്ട​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് കൃ​ത്യ​മാ​യി ക​ഴി​ക്കു​ക​യും വേ​ണം. ര​ക്ത​പ​രി​ശോ​ധ​നരോ​ഗി​ക​ളു​ടെ സ്വ​ഭാ​വം,…

Read More

വീ​ട്ടി​ൽ ത​യാ​റാ​ക്കാം ഫാ​സ്റ്റ് ഫു​ഡ്!

ഫാ​സ്റ്റ് ഫു​ഡ് തീ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം. പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം. ചീ​സ് ഒ​ഴി​വാ​ക്കി പി​സപി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ് വാ​ങ്ങി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ന​മു​ക്കു ത​ന്നെ ത​യാ​റാ​ക്കാം. കൊ​ഴു​പ്പു കു​റ​യ്ക്കാ​ൻ പി​സ​യി​ൽ ചീ​സ് ഒ​ഴി​വാ​ക്കാം. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്…ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ ഫാ​സ്റ്റ് ഫു​ഡ് വാ​ങ്ങി കു​ട്ടി​ക​ൾ​ക്കു സ്കൂ​ളി​ൽ കൊ​ടു​ത്ത​യ​യ്ക്കു​ന്ന ശീ​ലം മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു പോ​ഷ​ക​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല. ഇ​ട​ഭ​ക്ഷ​ണം കൊ​ഴു​പ്പു​കൂ​ടി​യ​വ​യാ​യ​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ശ​രി​ക്കു ക​ഴി​ക്കാ​നു​മാ​വി​ല്ല. ഇ​ട​നേ​ര​ങ്ങ​ളി​ൽ ന​ട്സ്…ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യം ന​ട്സ് ആ​ണ്. ഏ​തു​ത​രം ന​ട്സ് ആ​ണെ​ങ്കി​ലും അ​തി​ൽ പ്രോ​ട്ടീ​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് എ​ല്ലാ​മു​ണ്ട്. ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച്മ​ല്ലി​യി​ല, പു​തി​ന​യി​ല മു​ത​ലാ​യ​വ കൊ​ണ്ടു ത​യാ​റാ​ക്കി​യ…

Read More

സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം

വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വ​ൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃ​ദ്രോ​ഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണു വ​സ്തു​ത. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാം. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി വ്യാ​യാ​മംജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ.. ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ – ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ. ഐ​ടി മേ​ഖ​ല​യി​ല്‍ വാ​ശി​യോ​ടെ മ​ത്സ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ കു​ത്തി​യി​രു​ന്ന് രോ​ഗം വി​ല​യ്ക്കു വാ​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ജിം, ​സൂം​ബ ഡാ​ന്‍​സ്, വ്യാ​യാ​മം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം…

Read More

മ​ഞ്ഞു​കാ​ല​ത്ത് ബെ​സ്റ്റ് ഇ​ഞ്ചി ചേ​ർ​ത്ത ചാ​യ, ഗ്രീ​ൻ​ടീ, ചു​ക്കു കാ​പ്പി

ത​ണു​പ്പു​കാ​ലം ച​ര്‍​മ്മ​ത്തി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കേ​ണ്ട സ​മ​യ​മാ​ണ്. ഭ​ക്ഷ​ണ രീ​തി​യി​ല്‍ വ​ള​രെ ന​ല്ല ശ്ര​ദ്ധ​യു​ണ്ടാ​ക​ണം. ചാ​യ ത​യാ​റാ​ക്കു​ന്പോ​ൾചു​ക്ക് കാ​പ്പി, ഗ്രീ​ന്‍​ടീ, ഇ​ഞ്ചി, പു​തി​ന, തേ​ന്‍ എ​ന്നി​വ ചേ​ര്‍​ത്ത ചാ​യ വ​ള​രെ ന​ല്ല​താ​ണ്.സൂ​പ്പ് ക​ഴി​ക്കാംമാം​സം, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന സൂ​പ്പു​ക​ള്‍ മ​ഞ്ഞു​കാ​ല​ത്ത് മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ്.ഇ​റ​ച്ചി വാ​ങ്ങു​ന്പോ​ൾ…ഏ​ത് പ​ഴ​കി​യ ഇ​റ​ച്ചി​യും മ​ഞ്ഞു​കാ​ല​ത്ത് ഫ്ര​ഷാ​യി തോ​ന്നാം. അ​തി​നാ​ല്‍ ഇ​റ​ച്ചി​വ​ര്‍​ഗ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണം. എ​ല്ലു​ക​ളു‌​ടെ ആ​രോ​ഗ്യ​ത്തി​ന്ത​ണു​പ്പു​കാ​ലാ​വ​സ്ഥ അ​സ്ഥി​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​യ്ക്ക് ന​യി​ക്കാം. കാ​ല്‍​സ്യം അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​സ്ഥി​യു​ടെ സാ​ന്ദ്ര​ത നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു. മു​ള്ളോ​ടു​കൂ​ടി​യ മ​ത്സ്യം, മു​ട്ട, ഇ​ല​ക്ക​റി​ക​ള്‍, എ​ള്ള് എ​ന്നി​വ ന​ല്ല​ത്. തൈ​രി​ലെ ബാ​ക്ടീ​രി​യതൈ​രി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്രോ​ബ​യോ​ട്ടി​ക് ബാ​ക്ടീ​രി​യ​ക​ള്‍ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഒ​ന്നോ ര​ണ്ടോ ക​പ്പ് തൈ​രോ മോ​രോ ദി​വ​സേ​ന​യു​ള്ള ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം. വ​റു​ത്ത​തും പൊ​രി​ച്ച​തും കു​റ​യ്ക്ക​ണംവ​റു​ത്തു​പൊ​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍, പ​ഞ്ച​സാ​ര കൂ​ടു​ത​ലാ​യി ചേ​ര്‍​ന്ന ആ​ഹാ​ര​ങ്ങ​ള്‍ ക​ഴി​വ​തും…

Read More

ത​ണു​പ്പു​കാ​ല​ത്ത് വ​ർ​ധി​ക്കു​ന്ന ച​ർ​മ രോ​ഗ​ങ്ങ​ള്‍

സോ​റി​യാ​സി​സ്മോ​യി​സ്ചു​റൈ​സ​ർ (moisturiser) ഉ​പ​യോ​ഗി​ക്കു​ക. ശ​ല്‍​ക്ക​ങ്ങ​ള്‍ പോ​ലെ​യു​ള്ള മൊ​രി​ച്ചി​ല്‍ ചു​ര​ണ്ടി​യി​ള​ക്കാ​തി​രി​ക്കു​ക. ശീ​ത​കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന അ​പ്പ​ർ റെ​സ്പി​റേ​റ്റ​റി ട്രാ​ക്റ്റ് ഇ​ൻ​ഫ​ക്്ഷ​ൻ (Upper respiratory tract infection) സോ​റി​യാ​സി​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചി​കി​ത്സി​ക്കു​ക. അ​റ്റോ​പി​ക് ഡെ​ർ​മൈ​റ്റി​സ് –ക​ര​പ്പ​ന്‍ കൊ​ച്ചു​കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​രി​ല്‍ വ​രെ കാ​ണ​പ്പെ​ടു​ന്നു. രോ​ഗം വ​ഷ​ളാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ച്ച് ഒ​ഴി​വാ​ക്കു​ക. ചൊ​റി​ച്ചി​ല്‍ തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക. ഈ​സ്റ്റി​യ​ടോ​ട്ടി​ക് എ​ക്സീ​മ( Asteatotic eczema) വ​യ​സാ​യ​വ​രി​ല്‍ കാ​ണു​ന്ന വ​ര​ണ്ട ച​ര്‍​മ്മം / എ​ക്സീ​മ (Eczema). സോ​പ്പ് ഒ​ഴി​വാ​ക്കു​ക, മോ​യി​സ്ചു​റൈ​സിം​ഗ് ലോ​ഷ​ൻ (moistur ising lotion- ഈ​ർ​പ്പം നിn​നി​ർ​ത്തു​ന്ന​തി​ന്)ഇ​ടു​ക, കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക. ഹാ​ൻ​ഡ് എ​ക്സീ​മപാ​ത്രം ക​ഴു​കു​ക, തു​ണി ന​ന​യ്ക്കു​ക, മീ​ന്‍ വെ​ട്ടു​ക, ഉ​ള്ളി അ​രി​യു​ക എ​ന്നി​ങ്ങ​നെ കൈ​ക​ള്‍ കൊ​ണ്ട് ചെ​യ്യു​ന്ന ജോ​ലി​ക​ള്‍​ക്ക് ഗ്ലൗ​സ് ധ​രി​ക്കു​ക. സെ​ബോ​റി​യ​ക് ഡെ​ർ​മ​റ്റൈ​റ്റി​സ്താ​ര​ന്‍ പോ​ലെ​യു​ള്ള രോ​ഗം ത​ല​യി​ല്‍ മാ​ത്ര​മ​ല്ല, മു​ഖം, നെ​ഞ്ച്, മ​ട​ക്കു​ക​ള്‍…

Read More