കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്

കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തി തണുപ്പിക്കുന്നത് ആ​രോ​ഗ്യ​ക​ര​മ​ല്ല. ക​ല​ർ​ത്തു​ന്ന പ​ച്ച​വെ​ള​ള​ത്തിന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​കി​ച്ചും. ചി​ല​യി​ട​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളി​ലും സ​ത്കാ​ര സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തു​ന്ന രീ​തി കാ​ണാ​റു​ണ്ട്. അ​തു നി​രു​ത്സാ​ഹ​പ്പെ​ടു​ത്താം. ജാ​ഗ്ര​ത പു​ല​ർ​ത്താം. ഐ​സ് ക്യൂ​ബി​ലും മാ​ലി​ന്യം! വെ​ള​ളം ഐ​സാ​ക്കി​യാ​ൽ എ​ല്ലാ​ത്ത​രം ബാ​ക്ടീ​രി​യ​യും ന​ശി​ക്കു​മെ​ന്ന​തു മി​ഥ്യാ​ധാ​ര​ണ. ഐ​സ് ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​പ​യോ​ഗി​ക്കു​ന്ന വെ​ള​ളം മ​ലി​ന​മാ​ണെ​ങ്കി​ൽ അ​ത്ത​രം ഐ​സ് ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യും അ​ണു​സാ​ന്നി​ധ്യം ഉ​റ​പ്പ്. ജ​ല​സ്രോ​ത​സു​ക​ളു​ടെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്താ​ൻ ഐ​സ് നി​ർ​മാ​താ​ക്ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ട്. അ​തു സ​മൂ​ഹ​ത്തോ​ടു​ള​ള പ്ര​തി​ബ​ദ്ധ​ത കൂ​ടി​യാ​ണ്. ഐ​സാ​ക്കി സൂ​ക്ഷി​ക്കു​ന്ന വെ​ള​ള​വും ഉ​രു​കി​യ​ശേ​ഷം ഉ​പ​യോ​ഗ​ത്തി​നു മു​ന്പ് തി​ള​പ്പി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. തി​ള​പ്പി​ച്ച വെ​ള​ളം സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ ആ​റും. അ​ല്ലാ​തെ ഐ​സ് ക്യൂ​ബു​ക​ളി​ട്ട് പെ​ട്ടെ​ന്നു ത​ണു​പ്പി​ക്കു​ന്ന ശീ​ലം ഉ​പേ​ക്ഷി​ക്കാം. പു​റ​മേ നി​ന്നു വാ​ങ്ങി​യ ഐ​സ്ക്യൂ​ബു​ക​ളു​ടെ ശു​ദ്ധി എ​ത്ര​ത്തോ​ള​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത…

Read More

രോഗപ്രതിരോധശേഷി കുറയ്ക്കുന്നു, കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു! ഹാന്‍ഡ് വാഷുകള്‍ ഗുണത്തേക്കാളേറെ ദോഷം? ആന്റിബാക്ടീരിയല്‍ കെമിക്കലുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചറിയാം

ആശുപത്രികളിലെയും മറ്റും സാധനസാമഗ്രികള്‍ വൃത്തിയാക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ചു വന്നിരുന്ന ഒരു ഡ്രഗായിരുന്നു ട്രൈക്ലോസന്‍. എന്നാല്‍ ഇന്ന് ഭൂരിഭാഗം ആന്റി ബാക്ടീരിയല്‍ ഹാന്‍ഡ് വാഷുകളിലും സോപ്പുകളിലും ട്രൈക്ലോസന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഗുണത്തേക്കാലേറെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ് ഈ കെമിക്കലും അതുപയോഗിച്ചുണ്ടാക്കുന്ന ഇത്തരം ഹാന്‍ഡ് വാഷുകളും. ആന്റി ബാക്ടീരിയല്‍ സോപ്പുകളോ ഹാന്‍ഡ് വാഷുകളോ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നു പറയുന്നതിന് ചില കാരണങ്ങളുണ്ട്. നിരന്തരമായി ഇത്തരം ആന്റി ബാക്ടീരിയല്‍ കെമിക്കലുകളുപയോഗിക്കുമ്പോള്‍ സാധാരണ ബാക്ടീരിയകള്‍ നശിക്കുന്നുണ്ടെങ്കിലും അന്റി ബയോട്ടിക് റെസിസ്റ്റന്റ് ബാക്ടീരികളെ നശിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നില്ല. നിരന്തരമായി ഉപയോഗിച്ചു കഴിയുമ്പോളാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ മനസിലായി തുടങ്ങുന്നത്. തൈറോയ്ഡ് ഹോര്‍മോണുമായി സാമ്യമുള്ളതാണ് ട്രൈക്ലോസന്‍. ഇക്കാരണത്താല്‍ അമിതവണ്ണം, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങി കാന്‍സറിലേക്ക് വരെ ഇത് നയിക്കാം. ട്രൈക്ലോസന്റെ ഉപയോഗം കുട്ടികളുടെ രോഗപ്രതിരോധശേഷിയെ തകര്‍ക്കുന്നു എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ വിവിധ…

Read More

ചിന്തകള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാങ്കേതിക വിദ്യ വരുന്നു! തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനായി കമ്പനിയും; ന്യൂറല്‍ ലേസ് എന്ന വിദ്യയെക്കുറിച്ചറിയാം

ഇപ്പോള്‍ ഏത് ഇലക്ട്രോണിക് മാദ്ധ്യമങ്ങളില്‍ നിന്ന് വേണമെങ്കിലും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ മനുഷ്യ ബുദ്ധിയില്‍ നിന്ന് ആളുകളുടെ ചിന്തകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനങ്ങള്‍. മനുഷ്യന്റെ  തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഒരു കമ്പനിക്ക് കാലിഫോര്‍ണിയയില്‍ തുടക്കം കുറിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ടെസ്ല ഇന്‍ക്’ എന്ന ലോകപ്രശസ്ത കമ്പനിയുടെ സ്ഥാപകന്‍ എലണ്‍ മസ്‌ക് ആണ് ‘ന്യൂറാലിങ്ക് കോര്‍പ്’ എന്ന പേരില്‍ കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്. ചെറിയ ഇലക്ട്രോഡുകള്‍ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് ‘ന്യൂറല്‍ ലേസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. തലച്ചോറുമായി ഇപ്രകാരം കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ചിന്തകളെ ഡൗണ്‍ലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ ശാസ്ത്രീയ വിശദാംശങ്ങള്‍ സംബന്ധിച്ചോ ഗവേഷണങ്ങള്‍ ഏതുതരത്തിലാണ് മുന്നേറുന്നതെന്ന കാര്യമോ…

Read More

നാരുകളടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം

*മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ. * ശുഭാപ്തിവിശ്വാസം ജീവിതത്തിെൻറ ഭാഗമാക്കുക. നെഗറ്റീവ് ചിന്തകൾ വിളമ്പുന്നവരുമായുളള ചങ്ങാത്തം ഒഴിവാക്കുക. * നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുക. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുന്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്…) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക * മാനസികസംഘർഷങ്ങൾ കുറയ്ക്കുന്നതിനു ധ്യാനം, യോഗ, വ്യായാമം, ബ്രീതിംഗ് വ്യായാമമുറകൾ, നടത്തം എന്നിവ ഗുണപ്രദം. ഇവ പരിശീലനം നേടിയവരിൽ നിന്ന് സ്വായത്തമാക്കാം. * ദിവസവും വ്യായാമം ചെയ്യുക; വീടു വൃത്തിയാക്കുക,…

Read More

പുകവലിയും പുകയില ഉപയോഗവും ക്ഷയരോഗസാധ്യതയും

രോ​ഗ​പ്പക​ർ​ച്ച ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​ർ​ത്തു​ന്ന​ത്. അ​വ​ർ തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​ന് ക്ഷ​യ​രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ലേ​ക്ക് ക​ണി​ക​ക​ളാ​യി പ്ര​വേ​ശി​ക്കു​ക​യും ഇ​ത് ശ്വ​സി​ക്കു​ന്ന മ​റ്റൊ​രാ​ൾ​ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു (ടി​ബി ഇ​ൻ​ഫെ​ക് ഷ​ൻ). ഇ​ന്ത്യ​യി​ൽ ഏ​താ​ണ്ട് 50 ശ​ത​മാ​നം ജ​ന​ങ്ങ​ളി​ലും ഇ​ത് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ൽ ഇ​വ​രി​ൽ എ​ല്ലാ​വ​ർ​ക്കും ക്ഷ​യ​രോ​ഗം ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. ഭാ​വി​യി​ൽ ഇ​വ​രി​ൽ അ​ഞ്ചു മു​ത​ൽ 10 ശ​ത​മാ​നം വ​രെ ക്ഷ​യ​രോ​ഗി​ക​ളാ​യി തീ​രു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. എ​ച്ച്ഐ​വി അ​ണു​ബാ​ധ​യും പ്ര​മേ​ഹ​വും പു​ക​വ​ലി​യും എ​ല്ലാം ഇ​വ​രി​ൽ ക്ഷ​യ​രോ​ഗം പെ​ട്ടെ​ന്ന് ഉ​ണ്ടാ​ക്കു​ന്നു. ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ​ക്ഷ​യ​രോ​ഗി വ​ർ​ഷം 15-20 പു​തി​യ ക്ഷ​യ​രോ​ഗി​ക​ളെ സൃ​ഷ്ടി​ക്കു​ന്നു. മ​രു​ന്നു​ക​ൾ 1882 ൽ ​ത​ന്നെ രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് 1943 ലാ​ണ് ഫ​ല​പ്ര​ദ​മാ​യ സ്ട്രെ​പ്റ്റോ​മൈ​സി​ൻ എ​ന്ന മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കു​ന്ന​ത്. പി​ന്നീ​ട് ഐ​സോ​നി​യാ​സി​ഡ് (1952), പൈ​റ​സി​നാ​മൈ​ഡ് (1954), എ​ത്താം​ബ്യൂ​ട്ടോ​ൾ (1962), റൈ​ഫാം​ബി​സി​ൻ (1963)…

Read More