കോവിഡ് കാലത്ത് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ പ്ലാനുണ്ട് ! ഹണിമൂണ്‍ എങ്ങോട്ടെന്ന ചോദ്യത്തിന് മിയ നല്‍കുന്ന ഉത്തരം ഇങ്ങനെ…

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും എത്തി. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ വരന്‍. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എങ്ങോട്ടായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അശ്വിന്‍. ‘മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും” എന്ന് അശ്വിന്റെ മറുപടി. മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്. കൂടി വന്നാല്‍ തൃശൂര്‍ വരെ എന്നൊക്കെ പറഞ്ഞിരുന്ന അമ്മയ്ക്ക് എറണാകുളത്തുള്ള ചെക്കനെ ഇഷ്ടമായി. ദേ നോക്ക് എന്ന് പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങി എന്നാണ് മിയ വ്യക്തമാക്കിയത്. വിവാഹം കഴിഞ്ഞാലും സിനിമയില്‍ തുടരുന്നതിനോടും അശ്വിന് വിരോധമില്ലെന്ന് മിയ പറയുന്നു.

Read More

‘ആദ്യരാത്രി’ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ വിമാനത്താവളത്തില്‍ വച്ച് കളഞ്ഞു പോയി; കണ്ടു കിട്ടുന്നവരോട് ദയവായി അത് തുറക്കരുതേയെന്ന അഭ്യര്‍ത്ഥനയുമായി മലയാളി ദമ്പതികള്‍; ഒടുവില്‍ സംഭവിച്ചത്…

  ഹണിമൂണ്‍ എങ്ങനെ വ്യത്യസ്ഥമാക്കാമെന്ന ആലോചനയിലാണ് ഒട്ടുമിക്ക ദമ്പതികളും പല സ്ഥലങ്ങളിലും കറങ്ങുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അടിച്ചു പൊളിക്കാനായിരിക്കും ഒട്ടുമിക്ക ആളുകള്‍ക്കും താത്പര്യം. എന്നാല്‍ ഇതുപോലെ വ്യത്യസ്ഥമായൊന്ന് ഹണിമൂണ്‍ ആഘോഷിച്ച മലയാളി ദമ്പതികള്‍ക്ക് കിട്ടിയത് കിടിലന്‍ പണിയാണ്. ആദ്യ രാത്രിയില്‍ അടക്കം അവരുടെ മറ്റു സ്വകാര്യതകള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുകയായിരുന്നു. പല സ്ഥലങ്ങളിലും പോയി ഹണിമൂണ്‍ ആഘോഷിച്ച ശേഷം മടങ്ങിയെത്തിയ ഈ മലയാളി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. ഡല്‍ഹി വിമാനത്താവളത്തിലാണ് മൊബൈല്‍ നഷ്ടപ്പെട്ടത്. രണ്ടു പേരുടെയും സ്വകാര്യതകള്‍ അടങ്ങിയ ഇരുപതോളം വീഡിയോകളാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്നത്. ഇതോടെ പൊലീസും പുലിവാല്‍ പിടിച്ചു. ആ മൊബൈല്‍ ഭാര്യയുടെ കൈയ്യിലുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ കൈയ്യിലുണ്ടെന്ന് ഭാര്യയും വിചാരിച്ചു. മൊബൈല്‍ നഷ്ടപ്പെട്ടതോടെ കോപം വന്ന ഭാര്യ യുവാവിനു നേരെ കയര്‍ത്തു. ഭര്‍ത്താവും തിരികെ…

Read More