എന്നെ ലിപ് ലോക്ക് ചെയ്യണമെന്നു പറഞ്ഞപ്പോള്‍ വിജിലേഷട്ടന് ഭയങ്കര ചമ്മലായിരുന്നു ! അത് ചെയ്യുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വീട്ടുകാരും പറഞ്ഞു;സാനിയ അയ്യപ്പന്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ കൗമാരനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. പിന്നീട് പ്രേതം 2, ലൂസിഫര്‍, പതിനെട്ടാംപടി തുടങ്ങി നിരവധി ചിത്രത്തില്‍ താരം വേഷമിട്ടു. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ത്രില്ലര്‍ ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ന്റെ നായികയായാണ് സാനിയ എത്തുന്നത്. ഇപ്പോഴിത് ഈ സിനിമയുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ചിത്രത്തില്‍ നടന്‍ വിജിലേഷുമായി ചെയ്ത ചുംബനരംഗത്തെ കുറിച്ചാണ് സാനിയ മനസുതുറന്നത്. ഒരു സിനിമയുടെ കഥയ്ക്ക് ആവശ്യമായി വന്നാല്‍ ചുംബന സീന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് നടി പറയുന്നു. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു. ആ…

Read More