ഒ​മ​ര്‍ എ​ന്നെ​ക്കൊ​ണ്ട് ‘ലി​പ് ലോ​ക്ക്’ ചെ​യ്യി​ച്ചു ! ന​ല്ല സ​മ​യ​ത്തി​ല്‍ ഒ​മ​ര്‍ ലു​ലു​വി​ന്റെ ക​ടും​കൈ​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് ന​ട​ന്‍ ഇ​ര്‍​ഷാ​ദ്…

വ്യ​ത്യ​സ്ഥ​മാ​യ ചി​ത്ര​ങ്ങ​ള്‍ കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്റേ​താ​യ ഒ​രു ഇ​ടം സൃ​ഷ്ടി​ച്ച സം​വി​ധാ​യ​ക​നാ​ണ് ഒ​മ​ര്‍ ലു​ലു.

ഒ​മ​ര്‍ ലു​ലു​വി​ന്റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ന​ല്ല സ​മ​യം. ചി​ത്ര​ത്തി​ല്‍ ന​ട​ന്‍ ഇ​ര്‍​ഷാ​ദാ​ണ്സ നാ​ക​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്.

അ​തോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ളാ​യ അ​ഞ്ച് നാ​യി​ക​മാ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഒ​റ്റ രാ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ദൃ​ശ്യ​വ​ല്‍​ക്ക​രി​ക്കു​ന്ന ഒ​രു ഫ​ണ്‍ ത്രി​ല്ല​റാ​യാ​ണ് ന​ല്ല സ​മ​യ​മെ​ന്നാ​ണ് ഒ​മ​ര്‍ പ​റ​യു​ന്ന​ത്.

ഒ​മ​ര്‍ ലു​ലു​വി​ന്റെ അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. കെ​ജി​സി സി​നി​മാ​സി​ന്റെ ബാ​ന​റി​ല്‍ ന​വാ​ഗ​ത​നാ​യ ക​ല​ന്തൂ​ര്‍ ആ​ണ് സി​നി​മ​യു​ടെ നി​ര്‍​മ്മാ​ണം.

സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി​യി​ല്‍ ന​ട​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യെ കു​റി​ച്ച് ന​ട​ന്‍ ഇ​ര്‍​ഷാ​ദ് പ​റ​ഞ്ഞി​രി​ക്കു​ന്ന വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്.

ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യെ​ത്തു​ന്ന​ത് ഇ​ര്‍​ഷാ​ദ് ആ​ണ്. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​നു​വേ​ണ്ടി ഒ​മ​ര്‍ ലു​ലു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ന​ന്ദ​ന, നീ​ന മ​ധു, നോ​റ, അ​സ്ലാ​മി​യ, ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ര്‍. ചി​ത്ര​ത്തി​ല്‍ വി​ജീ​ഷ്, ജ​യ​രാ​ജ് വാ​രി​യ​ര്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്.

സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം സി​നു സി​ദ്ധാ​ര്‍​ഥ് നി​ര്‍​വ്വ​ഹി​ക്കു​ന്നു. പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​ക്കി​ട​യി​ലാ​ണ് ഇ​ര്‍​ഷാ​ദ് ഒ​മ​ര്‍ ലു​ലു​വി​നെ കു​റി​ച്ചും സി​നി​മ​യെ കു​റി​ച്ചും തു​റ​ന്ന് പ​റ​ഞ്ഞ​ത്.

സി​നി​മ​യെ എ​ങ്ങ​നെ മാ​ര്‍​ക്ക​റ്റ് ചെ​യ്യ​ണ​മെ​ന്ന് ഒ​മ​റി​ന​റി​യാം. ഞാ​ന്‍ എ​ന്നെ മാ​ര്‍​ക്ക​റ്റ് ചെ​യ്യാ​ന്‍ ശ്ര​മ​ങ്ങ​ളൊ​ന്നും ന​ട​ത്താ​ത്ത​യാ​ളാ​ണ്.

എ​ന്നെ കൃ​ത്യ​മാ​യി മാ​ര്‍​ക്ക​റ്റ് ചെ​യ്യാ​ന്‍ ഒ​മ​ര്‍ പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​ര്‍​ഷാ​ദ് പ​റ​യു​ന്ന​ത്. ഇ​തു​വ​രെ കാ​ണാ​ത്ത ഇ​ര്‍​ഷാ​ദി​നെ ‘ന​ല്ല സ​മ​യ’​ത്തി​ല്‍ കാ​ണാം എ​ന്നും താ​രം ഇ​ര്‍​ഷാ​ദ് പ​റ​ഞ്ഞു.

സി​നി​മ ചെ​യ്യു​മ്പോ​ള്‍ ന​ല്ല ടെ​ന്‍​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നേ വ​രെ ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ള്‍ ഈ ​സി​നി​മ​യി​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

ഡാ​ന്‍​സു​ണ്ട്, ലി​പ് ലോ​ക്കു​ണ്ട്, അ​ങ്ങ​നെ പ​ല​തും. ഒ​രു ചെ​റി​യ ഡ​യ​ലോ​ഗു​പോ​ലും ഒ​റ്റ​ടേ​ക്കി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത പു​തു​മു​ഖ നാ​യി​ക, ലി​പ് ലോ​ക്ക് ഒ​റ്റ ടേ​ക്കി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ഞ​ങ്ങ​ളെ ഞെ​ട്ടി​ച്ചു​വെ​ന്നാ​ണ് സ​ഹ​താ​ര​ത്തെ കു​റി​ച്ച് ഇ​ര്‍​ഷാ​ദ് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, ഒ​മ​ര്‍ ലു​ലു ഒ​രു​ക്കു​ന്ന ആ​ക്ഷ​ന്‍ ചി​ത്രം ‘പ​വ​ര്‍ സ്റ്റാ​റി’​ന്റെ ചി​ത്രീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ക്ഷ​ന്‍ കിം​ഗ് ബാ​ബു ആ​ന്റ​ണി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍.

Related posts

Leave a Comment