മാ​താ​പി​താ​ക്ക​ള്‍ പ​ട്ടി​ണി​ക്കി​ട്ട എ​ട്ടു​വ​യ​സു​കാ​രി ഒ​ന്നാം നി​ല​യി​ല്‍ നി​ന്ന് ചാ​ടി ! നേ​രെ പോ​യ​ത് അ​ടു​ത്തു​ള്ള ക​ട​യി​ലേ​ക്ക്

യു​എ​സി​ലെ വെ​സ്റ്റ് വെ​ര്‍​ജി​നി​യ​യി​ല്‍ എ​ട്ടു​വ​യ​സ്സു​കാ​രി വീ​ടി​ന്റെ ഒ​ന്നാം​നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്. മാ​താ​പി​താ​ക്ക​ള്‍ പ​ട്ടി​ണി​ക്കി​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് എ​ട്ടു​വ​യ​സ്സു​കാ​രി ത​ന്റെ ടെ​ഡി​ബി​യ​ര്‍ പാ​വ​യു​മാ​യി കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം​നി​ല​യി​ല്‍​നി​ന്ന് താ​ഴേ​ക്കു ചാ​ടി​യ​ത്. തു​ട​ര്‍​ന്ന് അ​ടു​ത്തു​ള്ള ക​ട​യി​ല്‍ എ​ത്തി​യ കു​ട്ടി ക​ട​ക്കാ​ര​നോ​ട് ഭ​ക്ഷ​ണ​ത്തി​നാ​യി യാ​ചി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ റ​യാ​ന്‍ കെ​യ്ത്ത് ഹാ​ര്‍​ഡ് മാ​ന്‍, എ​ലി​യോ ഹാ​ര്‍​ഡ്മാ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ദി​വ​സ​ങ്ങ​ളാ​യി മാ​താ​പി​താ​ക്ക​ള്‍ ത​നി​ക്കു ഭ​ക്ഷ​ണം ന​ല്‍​കാ​റി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി ക​ട​യു​ട​മ​യോ​ട് പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ള്‍​ക്കു ത​ന്നെ ആ​വ​ശ്യ​മി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. ”ഈ ​ചെ​റി​യ പെ​ണ്‍​കു​ട്ടി ഞ​ങ്ങ​ളു​ടെ ക​ട​യി​ലേ​ക്കു ന​ട​ന്നു വ​ന്ന​താ​ണ്. എ​ന്നി​ട്ട് അ​വ​ള്‍​ക്ക് വി​ശ​ക്കു​ന്നു എ​ന്ന് ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ന്റെ അ​മ്മ​യ്ക്കും അ​ച്ഛ​നും ഒ​രി​ക്ക​ലും എ​ന്നെ ആ​വ​ശ്യ​മി​ല്ല. നി​ങ്ങ​ളെ​നി​ക്കു ക​ഴി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലും ത​രു​മോ എ​ന്ന് അ​വ​ള്‍ ഞ​ങ്ങ​ളോ​ട് ചോ​ദി​ച്ചു.” ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കെ​ല്ലി ഹ​ട്ചി​ന്‍​സ​ണ്‍ പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സം മു​ന്‍​പ്…

Read More

കളിക്കൂട്ടുകാരന്‍ പെരുമ്പാമ്പ് ! കൂറ്റന്‍ പെരുമ്പാമ്പുമായി കൊച്ചു പെണ്‍കുട്ടിയുടെ ചങ്ങാത്തം; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍…

പാമ്പിനെ പൊതുവെ എല്ലാവര്‍ക്കും ഭയമാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്. അപ്പോള്‍ കൂറ്റന്‍ പെരുമ്പാനിനെ തീര്‍ച്ചയായും ഭയക്കും. എന്നാല്‍ ഇവിടെ ഒരു കൂറ്റന്‍ പെരുമ്പാമ്പുമായി ചങ്ങാത്തത്തിലായിരിക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി. വളരെ കൂളായി പെരുമ്പാമ്പുമായി കളിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ചുവന്ന ടീ ഷര്‍ട്ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയാണ് വിഡിയോയിലുള്ളത്. കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അവള്‍ക്കരികിലേയ്ക്ക് ഇഴഞ്ഞടുത്തു. പാമ്പിനെ കണ്ട് പെണ്‍കുട്ടിക്ക് സന്തോഷമായി. ഭയങ്കര വലിപ്പമുള്ള പെരുമ്പാമ്പാണ് കുട്ടിയുടെ അടുത്തേക്ക് വന്നത്. പാമ്പ് കാലിന് ചുവട്ടിലേക്ക് ഇഴഞ്ഞെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കാല് മാറ്റുകയും, പാമ്പിന്റെ തലയില്‍ പിടിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്നുണ്ട്. കൂടാതെ കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്ത് കിടന്ന് പുഞ്ചിരിയോടെ അതിനെ തഴുകുന്നതും വീഡിയോയില്‍ കാണാം. സ്‌നേക്ക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച് വിഡിയോ…

Read More

നദിയിലേക്കു പോയ കുഞ്ഞു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി നായ ! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം…

ഏറ്റവും നന്ദിയുള്ള ജീവി ഏതെന്നു ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയും നായയെന്ന്. അതിന് ദൃഷ്ടാന്തമാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളത്തില്‍ വീഴാതെ കൊച്ചു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന നായയാണ് താരമായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നത്. 16 സെക്കന്‍ഡ് ദൈര്‍ഘ്യമുളളതാണ് വീഡിയോ. കളിക്കിടയില്‍ തന്റെ ബോള്‍ വെളളത്തിലേക്കു വീണതു കണ്ട കുട്ടി അതെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേയാണ് നായ രക്ഷകനായെത്തിയത്. നദിയിലേക്ക് ഇറങ്ങാനായി നടന്നുപോയ കുഞ്ഞു ബാലികയെ വസ്ത്രത്തില്‍ കടിച്ചുപിടിച്ച് പുറകിലേക്ക് തളളിയിടുകയും, തുടര്‍ന്ന് വെളളത്തില്‍ വീണുകിടന്ന ബോള്‍ കടിച്ചെടുത്ത് കരയിലേക്ക് കൊണ്ടുവരുന്നതുമാണ് വീഡിയോ. നദിയില്‍നിന്നും അകലെ സുരക്ഷിത സ്ഥാനത്തേക്ക് കുഞ്ഞിനെ എത്തിച്ചശേഷമാണ് നായ ബോളെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങിയത്. നാലു ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം കുഞ്ഞു ബാലികയെ രക്ഷിച്ച നായയെ അഭിനന്ദിക്കുകയാണ്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി…

Read More