എ​ന്റെ ക​ര​ള്‍ പോ​കാ​ന്‍ കാ​ര​ണം ആ ​ര​ണ്ടു പേ​ര്‍ ! പേ​രു പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ജ​യി​ലി​ലാ​വും; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ബാ​ല

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് ബാ​ല. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ആ​ണെ​ങ്കി​ലും മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം താ​ര​മാ​യ​ത്. വി​ല്ല​നാ​യും നാ​യ​ക​നാ​യും സ​ഹ​ന​ട​നാ​യും ല്ലൊം ​മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി​യ അ​ദ്ദേ​ഹം ഹി​റ്റ്ലി​സ്റ്റ് എ​ന്ന സി​നി​മ​യി​ലൂ​ടെ സം​വി​ധാ​യ​ക​ന്‍ ആ​യും അ​ര​ങ്ങേ​റി​യി​രു​ന്നു. ഗാ​യി​ക അ​മൃ​ത സ​രേ​ഷു​മാ​യി വി​വാ​ഹ മോ​ച​നം നേ​ടി​യ ബാ​ല ര​ണ്ടാ​മ​ത് തൃ​ശ്ശൂ​ര്‍ കു​ന്ദം​കു​ളം സ്വ​ദേ​ശി​നി ഡോ. ​എ​ലി​സ​ബ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ രോ​ഗ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ ക​ര​ള്‍ മാ​റ്റ ശ​സ്ത്ര​ക്രീ​യ വി​ജ​യ​ക​ര​മാ​യി ക​ഴി​ഞ്ഞി​രു​ന്നു. ബാ​ല​യ്ക്ക് രോ​ഗം ബാ​ധി​ച്ച​ത് മ​ദ്യ​പി​ച്ചി​ട്ടാ​ണെ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും ആ​ക്ഷേ​പം. ഇ​പ്പോ​ഴി​താ ഇ​തി​ല്‍ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ത​നി​ക്ക് ഈ ​അ​വ​സ്ഥ വ​രാ​ന്‍ കാ​ര​ണം മ​ദ്യ​പാ​ന​മ​ല്ലെ​ന്ന് ബാ​ല പ​റ​യു​ന്നു. കു​ടി​ച്ചി​ട്ട് പോ​യ​ത​ല്ല ത​ന്റെ ക​ര​ള്‍. ര​ണ്ട് വ്യ​ക്തി​ക​ളു​ടെ പേ​ര് പ​റ​യ​ട്ടെ, അ​വ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ള്‍ താ​ന്‍ പേ​ര് പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ജ​യി​ലി​ലാ​വു​മെ​ന്നും ബാ​ല വെ​ളി​പ്പെ​ടു​ത്തി. ബാ​ല​യു​ടെ ഇ​പ്പോ​ഴ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ പു​തി​യ…

Read More

ക​ര​ള്‍​രോ​ഗം മൂ​ര്‍​ച്ഛി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ന​ട​ന്‍ ഹ​രീ​ഷ് പേ​ങ്ങ​ന്‍ ഐ​സി​യു​വി​ല്‍ ! സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന​യു​മാ​യി സു​ഹൃ​ത്തു​ക്ക​ള്‍…

ക​ര​ള്‍​രോ​ഗം മൂ​ര്‍​ച്ഛി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ ഹ​രീ​ഷ് പേ​ങ്ങ​നെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍. ചെ​റി​യ വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യ ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണെ​ന്നും. അ​ടി​യ​ന്ത​ര​മാ​യി ലി​വ​ര്‍ ട്രാ​ന്‍​സ്പ്ലാ​ന്റാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ന​ട​ന്‍ ന​ന്ദ​ന്‍ ഉ​ണ്ണി പ​റ​യു​ന്നു. ഹ​രീ​ഷി​ന്റെ ഇ​ര​ട്ട സ​ഹോ​ദ​രി​യാ​യ ശ്രീ​ജ ലി​വ​ര്‍ ദാ​നം ചെ​യ്യാ​ന്‍ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​നി വേ​ണ്ട​ത് ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ഭീ​മ​മാ​യ തു​ക​യാ​ണെ​ന്നും ന​ന്ദ​ന്‍ ഉ​ണ്ണി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. ന​ന്ദ​ന്‍ ഉ​ണ്ണി​യു​ടെ വാ​ക്കു​ക​ള്‍: അ​ഭ്യ​ര്‍​ഥ​ന എ​ല്ലാ​വ​ര്‍​ക്കും കൈ​കോ​ര്‍​ത്ത് ജീ​വ​ന്‍ ര​ക്ഷി​ക്കാം: മ​ഹേ​ഷി​ന്റെ പ്ര​തി​കാ​രം, ഷ​ഫീ​ക്കി​ന്റെ സ​ന്തോ​ഷം, ഹ​ണീ ബി 2.5, ​വെ​ള്ള​രി​പ്പ​ട്ട​ണം, ജാ​നേ മ​ന്‍, ജ​യ ജ​യ ജ​യ ഹേ, ​പ്രി​യ​ന്‍ ഓ​ട്ട​ത്തി​ലാ​ണ്, ജോ ​ആ​ന്‍​ഡ് ജോ, ​മി​ന്ന​ല്‍ മു​ര​ളി തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ ന​മ്മെ ചി​രി​പ്പി​ച്ച്, ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ ചെ​യ്ത ക​ലാ​കാ​ര​ന്‍, ഹ​രീ​ഷ് പേ​ങ്ങ​ന്‍. എ​ന്റെ നാ​ട്ടു​കാ​ര​നും പ്രി​യ…

Read More

കരളിന്‍റെ ആരോഗ്യം (2) കരൾരോഗങ്ങൾക്കു സ്വയംചികിത്സയും ഒറ്റമൂലിയും അപകടം

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി, ഡി ​വൈ​റ​സു​ക​ൾ രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​രി​ൽ നി​ന്നും ര​ക്തം സ്വീ​ക​രി​ക്കു​ക, രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ക, രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​ർ​ക്ക് ഉ​പ​യോ​ഗീ​ച്ച സി​റി​ഞ്ച്, സൂ​ചി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ബാ​ധി​ക്കാ​റു​ള്ള​ത്. രോ​ഗാ​ണു​ബാ​ധ​യു​ള്ള സ്ത്രീ​ക​ൾ പ്ര​സ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​ബാ​ധി​ക്കു​ന്ന​വ​രി​ൽ അ​ത് നീ​ണ്ട കാ​ലം നി​ല​നി​ൽ​ക്കു​ന്ന ഒ​രൂ ആ​രോ​ഗ്യ പ്ര​ശ്ന​മാ​യി മാ​റാ​വു​ന്ന​താ​ണ്. അ​തി​നും പു​റ​മെ ക​ര​ൾ​വീ​ക്കം, മ​ഹോ​ദ​രം, ക​ര​ളി​നെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ എ​ന്നി​വ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​യി​രി​ക്കും. സ്വ​ന്തം ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നും ന​ന്നാ​യി നി​ല​നി​ർ​ത്താ​നും ക​ര​ളി​ന് സ്വ​ന്ത​മാ​യി ത​ന്നെ ക​ഴി​വു​ണ്ട്. ഒ​രു​പാ​ട് രോ​ഗ​ങ്ങ​ൾ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്. ഈ ​പ്ര​ശ്ന​ങ്ങ​ൾ നി​സാ​ര​മാ​യും അ​ശാ​സ്ത്രീ​യ​മാ​യും കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴാ​ണ് സ​ങ്കീ​ർ​ണ​ത​ക​ളും ഗു​രു​ത​രാ​വ​സ്ഥ​ക​ളും ഉ​ണ്ടാ​കു​ന്ന​ത്. അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ടവി​ശ​പ്പ് കു​റ​യു​ന്പോഴും ശ​രീ​ര​ഭാ​രം കു​റ​യു​മ്പോ​ഴും ക​ര​ൾ രോ​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ല ല​ക്ഷ​ണ​ങ്ങ​ളാ​യ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴും…

Read More

കരളിന്‍റെ ആരോഗ്യം(1);വെള്ളം ശുദ്ധമല്ലെങ്കിൽ…

ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധ​ത്തി​ലാ​ണ് ക​ടു​ത​ലാ​യി വ​രു​ന്ന​ത്. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ, ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വാ​തെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള കു​റി​പ്പു​ക​ൾ എ​ന്നി​വ പ​ത്ര​ങ്ങ​ളി​ലും ഫ്ള​ക്സു​ക​ളി​ലും കാ​ണു​ന്ന​തും കൂടി വ​രി​ക​യാ​ണ്. ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് അ​കാ​ല​ത്തി​ൽ പോ​ലും അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. എന്തിനാണ് കരൾ?മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ന്ഥി ക​ര​ൾ ആ​ണ്. അ​തി​ന്‍റെ ഭാ​രം ഏ​ക​ദേ​ശം 1000 – 1200 ഗ്രാം ​വ​രെ വ​രും. വ​യ​റി​ന്‍റെ വ​ല​തുവ​ശ​ത്ത് മു​ക​ളി​ലാ​ണ് ക​ര​ളി​ന്‍റെ സ്ഥാ​നം.രാ​സ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു വ്യ​വ​സാ​യ​ശാ​ല​യു​ടെ പ്ര​വ​ത്ത​ന​ങ്ങ​ളു​മാ​യി ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ര​ത​മ്യ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. പോഷകങ്ങളുടെ ആഗിരണംപ​ല വി​ധ​ത്തി​ലു​ള്ള മാം​സ്യം, ദ​ഹ​ന​ര​സ​ങ്ങ​ൾ, ചി​ല രാ​സ​ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കൂ​ടു​ത​ൽ പോ​ഷ​കാം​ശ​ങ്ങ​ളു​ടെ​യും ആ​ഗിര​ണ​പ്ര​ക്രി​യ അ​ങ്ങ​നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഗ്ളൈ​ക്കോ​ജ​ൻ, ചി​ല ജീ​വ​ക​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് ജീ​വ​കം എ, ​ജീ​വ​കം ഡി, ​ഇ​രു​മ്പ്, മ​റ്റ് ചി​ല ധാ​തു​ക്ക​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചു വ​യ്ക്കാ​നും…

Read More

ഗര്‍ഭിണിയെ പരിശോധിച്ച ഡോക്ടര്‍ കണ്ടത് കരളില്‍ വളരുന്ന കുട്ടിയെ ! ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത സംഭവം ഇങ്ങനെ…

ഇരട്ട ഗര്‍ഭപാത്രമുള്ള സ്്ത്രീകളുടെ വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു സ്ത്രീയുടെ കരളിനുള്ളില്‍ ഭ്രൂണം വളരുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കാനഡയിലാണ് അത്യപൂര്‍വവും അസാധാരണവുമായ ഗര്‍ഭാവസ്ഥ കണ്ടെത്തിയത്. ഈ സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍ തന്നെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ച് പുറത്തുവിട്ടത്. കാനഡയിലെ മാനിറ്റോബയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രീഷ്യന്‍ ഡോ. മൈക്കല്‍ നര്‍വിയാണ് മെഡിക്കല്‍ കേസ് വെളിപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചത്. അവസാന ആര്‍ത്തവത്തിന് 49 ദിവസത്തിന് ശേഷമാണ് 33കാരിക്ക് നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടാകുന്നത്. ഇത് 14 ദിവസം നീണ്ടുനിന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ സ്ത്രീയുടെ കരളില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തി. ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെയെന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ സംബന്ധിച്ച് ഇത് ആദ്യ അനുഭവമാണെന്നും ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കി യുവതിയുടെ ജീവന്‍ രക്ഷിച്ചെന്നും…

Read More

മദ്യാസക്തി കുറയ്ക്കാന്‍ ‘സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ്’ ! കരള്‍ രോഗികളില്‍ മദ്യാസക്തി കുറയ്ക്കാന്‍ ‘വിസര്‍ജ്യ ചികിത്സ’യ്ക്കു കഴിയുമെന്ന് കണ്ടെത്തല്‍…

അമിത മദ്യപാനം മൂലം കരള്‍ വീക്കമുണ്ടാകുന്ന രോഗികളില്‍(ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്) മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചുള്ള ചികിത്സ (സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ്) ഫലപ്രദമെന്നു കണ്ടെത്തല്‍. രാജഗിരി ആശുപത്രിയിലെ ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഹെപ്പറ്റോളജി വിഭാഗം ഫിസിഷ്യന്‍ സയന്റിസ്റ്റ് ഡോ. സിറിയക് അബി ഫിലിപ്‌സിന്റെ പഠനത്തിലാണു കണ്ടെത്തല്‍. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ലിവര്‍ ഡിസീസിന്റെ (എഎ എസ്എല്‍ഡി) വാര്‍ഷിക സമ്മേളനമായ ‘ദ് ലിവര്‍ മീറ്റിങ്ങിലെ’ സുപ്രധാനമായ പ്രസിഡന്‍ഷ്യല്‍ പ്ലീനറി സെഷനില്‍ 14ന് ഡോ. സിറിയക് അബി ഫിലിപ്‌സ് പഠനഫലം അവതരിപ്പിക്കും. ലിവര്‍ മീറ്റിംഗിലെ ഏറ്റവും മികച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്. സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റിനു വിധേയമായ 35 രോഗികളെ 3 വര്‍ഷം നിരീക്ഷിച്ചപ്പോള്‍ 71.4% പേരും പിന്നീടു മദ്യപിച്ചിട്ടില്ലെന്നും 65.7% പേരില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെന്നും കണ്ടെത്തി. സ്റ്റിറോയ്ഡ് പോലുള്ള സാധാരണ ചികിത്സയ്ക്കു വിധേയരായ 26 പേരെ നിരീക്ഷിച്ചപ്പോള്‍…

Read More