നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു ! ജനപ്രിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു…

കൊച്ചി: നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ മുന്നോട്ട് വന്നിരുന്നെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം, ജാനേ മന്‍, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.

Read More

ക​ര​ള്‍​രോ​ഗം മൂ​ര്‍​ച്ഛി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ന​ട​ന്‍ ഹ​രീ​ഷ് പേ​ങ്ങ​ന്‍ ഐ​സി​യു​വി​ല്‍ ! സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന​യു​മാ​യി സു​ഹൃ​ത്തു​ക്ക​ള്‍…

ക​ര​ള്‍​രോ​ഗം മൂ​ര്‍​ച്ഛി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ ഹ​രീ​ഷ് പേ​ങ്ങ​നെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍. ചെ​റി​യ വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യ ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണെ​ന്നും. അ​ടി​യ​ന്ത​ര​മാ​യി ലി​വ​ര്‍ ട്രാ​ന്‍​സ്പ്ലാ​ന്റാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ന​ട​ന്‍ ന​ന്ദ​ന്‍ ഉ​ണ്ണി പ​റ​യു​ന്നു. ഹ​രീ​ഷി​ന്റെ ഇ​ര​ട്ട സ​ഹോ​ദ​രി​യാ​യ ശ്രീ​ജ ലി​വ​ര്‍ ദാ​നം ചെ​യ്യാ​ന്‍ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​നി വേ​ണ്ട​ത് ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ഭീ​മ​മാ​യ തു​ക​യാ​ണെ​ന്നും ന​ന്ദ​ന്‍ ഉ​ണ്ണി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. ന​ന്ദ​ന്‍ ഉ​ണ്ണി​യു​ടെ വാ​ക്കു​ക​ള്‍: അ​ഭ്യ​ര്‍​ഥ​ന എ​ല്ലാ​വ​ര്‍​ക്കും കൈ​കോ​ര്‍​ത്ത് ജീ​വ​ന്‍ ര​ക്ഷി​ക്കാം: മ​ഹേ​ഷി​ന്റെ പ്ര​തി​കാ​രം, ഷ​ഫീ​ക്കി​ന്റെ സ​ന്തോ​ഷം, ഹ​ണീ ബി 2.5, ​വെ​ള്ള​രി​പ്പ​ട്ട​ണം, ജാ​നേ മ​ന്‍, ജ​യ ജ​യ ജ​യ ഹേ, ​പ്രി​യ​ന്‍ ഓ​ട്ട​ത്തി​ലാ​ണ്, ജോ ​ആ​ന്‍​ഡ് ജോ, ​മി​ന്ന​ല്‍ മു​ര​ളി തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ ന​മ്മെ ചി​രി​പ്പി​ച്ച്, ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ ചെ​യ്ത ക​ലാ​കാ​ര​ന്‍, ഹ​രീ​ഷ് പേ​ങ്ങ​ന്‍. എ​ന്റെ നാ​ട്ടു​കാ​ര​നും പ്രി​യ…

Read More