സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരേ നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയിലെ വിവരങ്ങള്‍ പുറത്ത്. സംവിധായകനില്‍ നിന്നുള്ള നിരന്തരമായ ‘പ്രണയശല്യം’ സഹിക്ക വയ്യാതെയാണ് നടി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത് എന്നാണ് വിവരം. മഞ്ജുവാര്യരുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരേ സനല്‍കുമാര്‍ ശശിധരന് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, സംവിധായകനായ സനലിന്റെ ‘കയറ്റം’ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ്. ലൊക്കേഷനില്‍ മഞ്ജു വാര്യരോട് സംവിധായകന് പ്രണയം തോന്നുകയായിരുന്നു. ഇത് അയാള്‍ തുറന്നു പറയുകയും ചെയ്തു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവര്ക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതില്‍ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ അതിനു ശേഷമാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത്. നിരന്തരമായ പ്രണയാഭ്യര്‍ത്ഥന കൂടി വന്നതോടെ സംവിധായകന്റെ…
Read MoreTag: love
എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ് ! തന്റെ പ്രണയത്തെ കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് അഞ്ജലി അമീര്‍…
മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട താരമാണ് അഞ്ജലി അമീര്‍. മോഡലിംഗ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയില്‍ എത്തുന്നത്. മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സിനിമയില്‍ മീര എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രവുമായിരുന്നു. ബിഗ്ബോസ് സീസണ് ഒന്നിലും അഞ്ജലി എത്തിയിരുന്നു. എന്നാല്‍ അധികം ഷോയില്‍ തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിന്നിരുന്ന സമയം വരെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി അമീര്‍. തന്റെ ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അഞ്ജലിയുടെ ഫാഷന്‍ സെന്‍സ് എപ്പോഴും ചര്‍ച്ചയാവാറുണ്ട്. മനോഹരമായി വസ്ത്രം ധരിക്കുന്ന ഒരാളാണ്. സ്റ്റൈലിഷ് ലുക്കിലാണ് താരം ഓരോ തവണ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഇപ്പോഴിതാ തന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണ് അഞ്ജലി. വസ്ത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിലെ തന്റെ ചോയിസുകളെ കുറിച്ചും പറയുന്നുണ്ട്. ഒരു സ്വകാര്യ…
Read Moreപ്രണയവും ലൈംഗികാകര്‍ഷണവും ബലൂണുകളോട് ! 50 വര്‍ഷമായി ബലൂണിനെ പ്രേമിക്കുന്ന മനുഷ്യന്…
പ്രണയത്തിന് ജാതിയും മതവും ഭാഷയും പ്രായവും നിറവുമൊന്നുമില്ലെന്ന് പറയാറുണ്ട്. എന്തിനോടും പ്രണയം തോന്നാം. ജൂലിയസ് എന്നയാളുടെ പ്രണയവും ലൈംഗികതാല്പര്യവും ബലൂണുകളോടാണ്. ‘മനോഹരമായ ബലൂണുകള്‍’ കാണുമ്പോഴെല്ലാം തന്റെ ഹൃദയമിടിപ്പ് കൂടുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഒന്നും രണ്ടുമല്ല കഴിഞ്ഞ 50വര്‍ഷമായി ഇദ്ദേഹം ബലൂണുകളെ പ്രണയിക്കുന്നു. ടിഎല്‍സി -യുടെ സ്ട്രേഞ്ച് അഡിക്ഷന് എന്ന പരിപാടിയിലൂടെയാണ് തന്റെ പ്രണയത്തെ കുറിച്ച് ഇദ്ദേഹം തുറന്നു പറഞ്ഞത്. 2013-ലാണ് ഇദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. നാലാമത്തെ വയസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജൂലിയസിന് അമ്മ ഒരു നീല ബലൂണ്‍ സമ്മാനമായി കൊടുത്തു. അന്നുമുതലാണ് ജൂലിയസിന് ബലൂണുകളോട് സ്നേഹം തോന്നിത്തുടങ്ങിയത്. വൈകാരികവും ശാരീരികവുമായി ജൂലിയസ് ബലൂണുകളോട് അടുത്തിരിക്കുന്നു. ചുറ്റുമുള്ള മറ്റാരെയുമോ തന്നെത്തന്നെയോ വേദനിപ്പിക്കാത്തിടത്തോളം അതിലൊരു തെറ്റുമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ജൂലിയസ് പറയുന്നത്. മനോഹരമായ, സില്‍ക്കിയായ, മിനുസമാര്‍ന്ന, അതിലോലമായ ബലൂണുകളോട് തനിക്ക് പ്രണയവും ലൈംഗികാകര്ഷണവുമാണെന്ന് ജൂലിയസ് പറയുന്നു. ‘ഞാന്‍ അതിനെ…
Read Moreപെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നത് ശരിയാവുമോയെന്നൊക്കെയായിരിക്കാം അവള് ചിന്തിച്ചിട്ടുണ്ടാവുക ! തന്റെ പ്രണയത്തെക്കുറിച്ച് അപര്‍ണ…
ഇത്തവണത്തെ ബിഗ്ബോസ് മലയാളം സീസണ് വ്യത്യസ്ഥരായ മത്സരാര്ഥികളാല് കൂടിയാണ് വ്യത്യസ്ഥമാകുന്നത്. ബിഗ് ബോസിലെത്തിയവരില്‍ ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപര്‍ണ മള്‍ബറി. മലയാളം ഷോയിലെത്തിയ നോണ്‍ മലയാളിയാണ് അപര്‍ണ. സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വിദേശിയായ അപര്‍ണ, മലയാളികളെ പോലും അമ്പരപ്പിക്കുന്ന മലയാളമാണ് പറയുന്നത്. സ്വവര്‍ഗാനുരാഗിയായ അപര്‍ണ ഒരിക്കല്‍ തന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടിയില്‍ എത്തിയപ്പോഴായിരുന്നു അപര്‍ണ തന്റെ പ്രണയ കഥ തുറന്ന് പറഞ്ഞത്. വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്പെയിനിലായിരുന്നു. ഇന്ത്യന്‍ സ്റ്റൈലിലായിരുന്നു തങ്ങളുടെ വിവാഹമെന്നും നിലവിളക്കൊക്കെയുണ്ടായിരുന്നു എന്നും അപര്‍ണ പറയുന്നു. വിവാഹം എന്നത് തങ്ങള്‍ രണ്ടാളുടേയും താല്പര്യമായിരുന്നു എന്നാണ് അപര്‍ണ പറയുന്നത്. ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്നമല്ലെന്നും ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അമൃത അറിയിച്ചിരുന്നു. അമൃത ശ്രീയാണ് അപര്‍ണയുടെ മനസ് കവര്‍ന്നത്. അമൃത ശ്രീ…
Read Moreഹോട്ട് ആണെന്നു പറയുന്നത് നല്ലതല്ലേ ! ആണ് സുഹൃത്തുക്കളില്‍ പലരും പ്രൊപ്പോസ് ചെയ്തിട്ടുണ്ട്; തുറന്നു പറച്ചിലുമായി അനിഘ സുരേന്ദ്രന്…
ബാലതാരമായി വന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അനിഘ സുരേന്ദ്രന്. ഇപ്പോള്‍ കൗമാരപ്രായത്തിലെത്തി നില്ക്കുന്ന അനിഘ നായികയായി എത്താനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിലേയും തമിഴിലേയും സൂപ്പര്താരങ്ങളോടൊപ്പം ബാലതാരമായി വേഷമിട്ടുകഴിഞ്ഞ അനിഘസോഷ്യല് മീഡിയയികളിലും സജീവമാണ്. തന്റെ ഫോട്ടോഷൂട്ടുകളും മറ്റും അനിഘ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ ഒരു അഭിമുഖത്തില്‍ ഗോസിപ്പിനെ കുറിച്ചും, പ്രണയത്തെ കുറിച്ചും, പ്രൊപ്പോസല്സിനെ കുറിച്ചും കല്യാണത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് അനിഘ സുരേന്ദ്രന്. അനിഘയുടെ വാക്കുകള്‍ ഇങ്ങനെ…ഹോട്ടാണെന്ന് പറഞ്ഞത് വിഷമമൊന്നും തോന്നിയിട്ടില്ല. പലരും ക്യൂട്ടാണെന്നും പറയാറുണ്ട്. രണ്ടും ഒരുപോലെ പറയാറുള്ളത് കൊണ്ട് വിഷമമൊന്നും തോന്നിയിട്ടില്ല. നല്ലതല്ലേ. എന്നെ പറ്റിയുള്ള ഗോസിപ്പ് ഇതുവരെ ഞാന്‍ കേട്ടിട്ടില്ല. എന്റെ നല്ലൊരു ആണ് സുഹൃത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കേട്ടപ്പോള്‍ നല്ല ദേഷ്യം വന്നു. അവനെന്റെ ബോയ് ഫ്രണ്ടാണെന്ന് പറഞ്ഞു, അപ്പോഴെനിക്ക് നല്ല ദേഷ്യം വന്നു. എനിക്കൊരുപാട് ആണ്‍സുഹൃത്തുക്കളുണ്ട്. തനിക്ക്…
Read Moreപ്രണയബന്ധം തുടരണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് കാമുകി ! യുവാവ് ആത്മഹത്യ ചെയ്തു…
ആവശ്യപ്പെട്ട പണം ലഭിക്കാതെ വന്നപ്പോള്‍ കാമുകി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെത്തുടര്ന്ന് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖന്‍ മഖിജയാണ് ആത്മഹത്യ ചെയ്തത്. കാനഡയിലേക്ക് കുടിയേറാനാണ് കാമുകി ഒരു കോടി ആവശ്യപ്പെട്ടത്. യുവാവിന്റെ അമ്മ പെണ്‍കുട്ടിക്കെതിരേ പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും തങ്ങള്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും ലഖന്റെ ഇളയ സഹോദരന് സന്ദീപ് മഖിജ പറയുന്നു. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവതി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്നും അതില്‍ മനം നൊന്താണ് ലഖന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് യുവാവിന്റെ കുടുംബം പറയുന്നത്. വീട്ടിലെ സ്വീകരണമുറിയിലുള്ള ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു യുവാവ്. നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നല്കാന് ലഖന്റെ കുടുംബത്തിന് കഴിഞ്ഞില്ല. മകനും കാമുകിയും തമ്മിലുള്ള വാട്ട്സ്ആപ്പ് സംഭാഷണങ്ങളും അമ്മ മഖിജ തെളിവായി നല്കി. ഫോണ്‍ തങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ വാട്സ്ആപ്പ് സംഭാഷണങ്ങള്‍…
Read Moreഒരു തേപ്പ് കൊണ്ടൊന്നും ജീവിതം അവസാനിക്കില്ലെന്ന് ഞാനങ്ങ് തീരുമാനിച്ചു ! തുറന്നു പറച്ചിലുമായി നടി ഫെമിന
ടൊവിനോ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. പുതുമുഖ നടി ഫെമിന ജോര്‍ജ് ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബ്രൂസിലി ബിജി എന്ന കരാട്ടെകാരിയുടെ വേഷം മനോഹരമായി അവതരിപ്പിക്കാന്‍ ഫെമിനയ്ക്ക് സാധിച്ചിരുന്നു. പിന്നീട് ബ്രൂസ് ലീ ബിജി എന്ന പേരില്‍ തന്നെയാണ് നടി അറിയപ്പെട്ടതും. പല അഭിമുഖങ്ങളിലൂടെയും തന്റെയും മിന്നല്‍ മുരളിയുടെയും വിശേഷങ്ങള്‍ ഫെമിന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സിനിമയുടെ പിന്നണി വിശേഷങ്ങളെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സു തുറന്നിരിക്കുകയാണ് നടി. മിന്നല്‍ മുരളിയില്‍ ബിജി കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അനീഷ് കല്യാണം വിളിക്കുന്നതാണ് ആദ്യം എടുത്ത ഷോട്ട്. അതിനു ശേഷമാണ് ആ കിക്ക്. പക്ഷേ സിനിമയില്‍ ആ സീന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ തോന്നുന്നു ആ കരച്ചില് സീന്‍ ഇല്ലാതിരുന്ന നന്നായെന്ന്. അതുകൊണ്ട് തന്നെ ബിജിയുടെ എന്‍ട്രി…
Read Moreകാമുകനെ തേടി ദിവസവും ഓരോ പാര്‍ക്കുകളിലെത്തും ! വിവാഹമോചിതയായിട്ട് 13 വര്‍ഷമായിട്ടും പ്രണയം തേടി അലഞ്ഞ് ഇന്ത്യന്‍ യുവതി…
പ്രണയം അനുഭവിക്കാത്ത മനുഷ്യജീവിതം അപൂര്‍ണമാണെന്ന് പറയാറുണ്ട്. പലരും പ്രണയം തേടി അലയുന്നവരാണ്. ഇത്തരത്തില്‍ 13 വര്‍ഷമായി പ്രണയം തേടി അലയുന്ന ഇന്ത്യന്‍ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തന്റെ സങ്കല്പങ്ങളില് ഉള്ള ഒരു ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട് 13 വര്‍ഷങ്ങളാകുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തകയായ മിന്റീത് കൗര്‍ എന്ന സിക്ക് യുവതിയാണ് ലണ്ടനില്‍ പ്രണയം തേടി അലയുന്നത്. ഓരോ ആഴ്ച്ചയിലും വ്യത്യസ്ത പാര്‍ക്കുകളിലാണ് ഈ 41 കാരി പ്രണയമന്വേഷിച്ച് നടക്കുന്നത്. 13 വര്‍ഷം മുന്‍പ് വിവാഹമോചിതയായതാണ് ഇവര്‍. സിക്ക് സമുദയത്തില്‍ പെട്ട ഇവര്‍ക്ക് വിവാഹമോചനം നേടി എന്നത് ഒരു പോരായ്മയായി തന്റെ സമുദായം കണക്കാക്കുന്നു എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഔപചാരികമായ രീതിയില്‍ ഒരു വിവാഹബന്ധം ഉണ്ടാക്കിയെടുക്കുക എന്നത് കേവലം ഒരു സ്വപ്നം മാത്രമാണ്. താനും ഒരുകാലത്ത് വിവാഹമോചനത്തെ വളരെ നികൃഷ്ടമായ ഒന്നായി ആണ് കണ്ടിരുന്നതെന്നും അവര്‍…
Read Moreനടി അഞ്ജുകുര്യനുമായി പ്രണയം ! ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്…
മലയാള സിനിമയിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്. മല്ലു സിംഗ് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതോടെയാണ് ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് ഉയരാന്‍ തുടങ്ങിയത്. നടന് എന്നതിനൊപ്പം നിര്‍മാതാവിന്റെ റോളിലേക്കും താരം മാറിയിരിക്കുകയാണിപ്പോള്‍. ഉണ്ണി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മേപ്പടിയാന് നിര്‍മ്മിക്കുന്നത് താരം സ്വന്തമായാണ്. വൈകാതെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന് വര്‍ക്കുകളിലാണ് താരമിപ്പോള്‍. പല അഭിമുഖങ്ങളില്‍ കൂടിയായി തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുന്നതിനിടെ ഉണ്ണിയുടെ വിവാഹത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. പ്രമുഖ നടിമാരുടെയടക്കം പേരില്‍ ഗോസിപ്പുകള്‍ വന്നെങ്കിലും ഇനിയും ആര്‍ക്കും പിടികൊടുക്കാതെ പോവുകയാണ് താരം. എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ ഒരു അഭിമുഖത്തിലൂടെ പ്രണയവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ഉണ്ണി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്. ഉണ്ണി മുകുന്ദന് വേണ്ടി എഴുതിയ കഥ അല്ലെങ്കിലും…
Read Moreമ്യൂസിക് ഡയറക്ടര്‍ അമ്മയെ ട്യൂണ്‍ പഠിപ്പിക്കുമ്പോള്‍ ഞാന്‍ മകളെ ട്യൂണ്‍ ചെയ്തു ! തന്റെ പ്രണയകഥ വെളിപ്പെടുത്തി ദീപക് ദേവ്…
മലയാളത്തിലെ പുതുതലമുറയിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ദീപക് ദേവ്. ടോപ് സിംഗറില്‍ വിധികര്‍ത്താവായും അദ്ദേഹം എത്തുന്നുണ്ട്. കുരുന്ന് ഗായകരെ പോത്സാഹിപ്പിക്കുന്ന ഷോയില്‍ എംജി ശ്രീകുമാറിനും അനുരാധയ്ക്കും മധു ബാലകൃഷ്ണനുമൊപ്പമായാണ് ദീപക് ദേവ് എത്തിയത്. ഇടയ്ക്കിടയ്ക്ക് ജഡ്ജസിന് സര്‍പ്രൈസ് നല്‍കാറുണ്ട് മീനാക്ഷി. ടോപ് സിംഗറിലെ സ്പെഷല്‍ മൊമന്റ്സിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് ദീപക് ദേവ്. രേണുക ഗിരിജനെ പരിചയപ്പെടുത്തുന്ന വീഡിയോയായിരുന്നു ആദ്യം കാണിച്ചത്. ആലാപന മികവിലൂടെ ശ്രോതാക്കള്‍ക്ക് പരിചിതയായ ഗായികയാണ് രേണുക. സംഗീത സംവിധായകനായ എജി അനിലും അഭിനേത്രിയായ സീമ ജി നായരും രേണുക ഗിരിജന്റെ സഹോദരങ്ങളാണ്. രേണുക ഗിരിജന്റെ മകളായ സ്മിതയെയാണ് ദീപക് ദേവ് വിവാഹം ചെയ്തത്. താന്‍ സംഗീതമൊരുക്കിയ ക്രോണിക് ബാച്ചിലറില്‍ പാടാനുള്ള അവസരവും ദീപക് രേണുകയ്ക്ക് നല്‍കിയിരുന്നു. ഇങ്ങനെയൊരു സര്‍പ്രൈസ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. രേണുകയുമായി വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. മകളെ ദീപക് ദേവ് വിവാഹം ചെയ്തത് അറിഞ്ഞിരുന്നു…
Read More