അ​ത് ന​ഷ്ട​മാ​കു​ന്ന​താ​ണ് എ​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യം ! ത​ന്നെ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ത​മ​ന്ന…

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. തെ​ലു​ങ്ക് ചി​ത്ര​മാ​യ എ​ഫ് 3 യാ​ണ് ത​മ​ന്ന​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​മ​ന്ന ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​ത്തേ​ക്കു​റി​ച്ച് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്. ഓ​ര്‍​മ ന​ഷ്ട​മാ​കു​ന്ന​താ​ണ് ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​മെ​ന്ന് ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു. ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കാ​ന്‍ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ച്ച​ത് മാ​ജി​ക്ക​ല്‍ എ​ന്നാ​ണ് അ​വ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ങ്ങ​നെ​യൊ​രു മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്തെ വി​ശ്വ​സി​ക്കു​ക​യും ഓ​രോ നി​മി​ഷ​വും പൂ​ര്‍​ണ്ണ​മാ​യി ജീ​വി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ജീ​വി​തം ത​ന്നെ പ​ഠി​പ്പി​ച്ച​തെ​ന്നും ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു.

Read More

പ്രസവത്തോടെ ഭാര്യയുടെ ഓര്‍മ നഷ്ടപ്പെട്ടു ! എന്നാല്‍ ഭാര്യ ഭര്‍ത്താവിന് ഒരു ബാധ്യതയായില്ല; അവള്‍ക്കു വേണ്ടി അയാള്‍ ചെയ്തത്…

പ്രസവത്തോടെ ഭാര്യയ്ക്ക ഓര്‍മ നഷ്ടമായി. എന്നിട്ടും ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചില്ല. ”നീ ആരാണെന്ന് എനിക്കറിയില്ല, പറയുന്നതൊന്നും എനിക്ക് ഓര്‍മ്മയില്ല പക്ഷേ ഒന്നറിയാം ഞാനിപ്പോള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. നിന്റെ പ്രണയം തിരിച്ചറിയുന്നുണ്ട്”. തമിഴ് ചിത്രം ദീപാവലിയുടെ ക്ലൈമാക്‌സില്‍ ഭാവനയുടെ കഥാപാത്രം നായകനോട് പറയുന്ന ഡയലോഗ് ആണിത്. ഇതേ ഡയലോഗ് സ്വന്തം ജീവിതത്തില്‍ കേട്ട ഒരു ഭര്‍ത്താവുണ്ട്. സ്റ്റീവ് കുട്ടോ എന്ന മുപ്പത്തിയെട്ടുകാരന്‍. സ്വന്തം ജീവിതത്തില്‍ നിന്നാണ് മിഷിഗേല്‍ സ്വദേശിയായ സ്റ്റീവ് ബട്ട് ഐ നോ ഐ ലവ് യു എന്ന പുസ്തകം എഴുതുന്നത്. ഒരു രാത്രിയില്‍ ഭാര്യ ട്യാമറ സ്റ്റീവിന്റെ കൈപിടിച്ചുകൊണ്ട് ഇതേ വാചകം പറഞ്ഞു. എനിക്കു നീ ആരാണെന്ന് ഇപ്പോഴും അറിയില്ല, പക്ഷേ എനിക്കു നിന്നെ ഇഷ്ടമാണ് ഈ വാചകമാണ് സ്റ്റീവ് കുട്ട്യേയെ എഴുത്തുകാരന്‍ ആക്കിയത്. കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തില്‍ ജീവിതം മുമ്പോട്ടു പോകുമ്പോഴാണ്…

Read More