അ​ത് ന​ഷ്ട​മാ​കു​ന്ന​താ​ണ് എ​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യം ! ത​ന്നെ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ത​മ​ന്ന…

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. തെ​ലു​ങ്ക് ചി​ത്ര​മാ​യ എ​ഫ് 3 യാ​ണ് ത​മ​ന്ന​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന​ത്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​മ​ന്ന ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​ത്തേ​ക്കു​റി​ച്ച് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്.

ഓ​ര്‍​മ ന​ഷ്ട​മാ​കു​ന്ന​താ​ണ് ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​മെ​ന്ന് ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു. ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കാ​ന്‍ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ച്ച​ത് മാ​ജി​ക്ക​ല്‍ എ​ന്നാ​ണ് അ​വ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​ങ്ങ​നെ​യൊ​രു മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്തെ വി​ശ്വ​സി​ക്കു​ക​യും ഓ​രോ നി​മി​ഷ​വും പൂ​ര്‍​ണ്ണ​മാ​യി ജീ​വി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ജീ​വി​തം ത​ന്നെ പ​ഠി​പ്പി​ച്ച​തെ​ന്നും ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment