ഇസ്രയേലിന്റെ ഒരേയൊരു യോനാഥന്‍; നരേന്ദ്ര മോദി വാഴ്ത്തിയ ‘യോനാഥന്‍ നെതന്യാഹു’ ഓപ്പറേഷന്‍ എന്റബേയിലെ വീരനായകന്‍; ഇസ്രയേലി ജനത നെഞ്ചേറ്റുന്ന യോനാഥന്റെ വീരചരിത്രം…

ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെയാണ് നരേന്ദ്രമോദി ടെല്‍അവീവിലെ ബെന്‍ഗുവാരിന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ്  നരേന്ദ്രമോദിയെ സ്വീകരിച്ചത്. മാര്‍പാപ്പയെയും അമേരിക്കന്‍ പ്രസിഡന്റിനെയും മാത്രമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ സ്വീകരിച്ചിട്ടുള്ളത്. തന്ത്രത്തിന്റെ കാര്യത്തില്‍ മറ്റൊരാള്‍ക്കും പിന്നിലല്ലാത്ത നരേന്ദ്രമോദി ആ ബുദ്ധി വൈഭവം ഇസ്രയേലിലും പ്രകടമാക്കി. വിമാനമിറങ്ങിയ മോദിയുടെ ഇസ്രയേലി ജനതയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍  ആദ്യം പരാമര്‍ശിച്ചത് യോനാഥന്‍ നെതന്യാഹുവിന്റെ പേരായിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മൂത്ത സഹോദരനായിരുന്നു എന്നതല്ല യോനാഥനെ ഇസ്രയേലി ജനത നെഞ്ചേറ്റാന്‍ കാരണമെന്ന് മോദിയ്ക്കു നന്നായറിയാമായിരുന്നു. ” ഇന്ന് ജൂലൈ നാല് ഇന്നേക്ക് 41 വര്‍ഷം മുമ്പായിരുന്നു ഓപ്പറേഷന്‍ എന്റബേ, അന്നേ ദിവസമാണ് നിങ്ങളുടെ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ബിബി(ബെഞ്ചമിന്‍ നെതന്യാഹു)യ്ക്ക് അനേകം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ അദ്ദേഹത്തിന്റെ മൂത്ത…

Read More

ഒരേയൊരു മൊസാദ്! ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ചാരന്മാര്‍, ഇസ്രയേലി ചാരസംഘടനയുടെ ധീരോദാത്തമായ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം…

ചിറകു വിരിച്ചു നില്‍ക്കുന്ന ആ പരുന്തിന്റെ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍. ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന അതാണ് മൊസാദ്. 1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെജിബി, അമേരിക്കയുടെ സിഐഎ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നില്‍ മാത്രമായിരുന്നു. അമേരിക്കയും റഷ്യയും ലോകശക്തികളായിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. അത്യാധുനീക രഹസ്യായുധങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും മൊസാദ് ഏവരെയും കടത്തിവെട്ടി. ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ മൊസാദ് എന്നും മുന്നിലായിരുന്നു. കഴിഞ്ഞ ഏഴു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇതു തെളിയിക്കുന്നതാണ്. അതി സങ്കീര്‍ണമായ പല ഓപ്പറേഷനുകളും ഏറ്റെടുത്ത മൊസാദ് നേടിയ വിജയങ്ങള്‍ ഏവരേയും അമ്പരപ്പിക്കുന്നതാണ്. സ്ഥാപക ഡയറക്ടറായ റൂവന്‍ ഷില്ലോവ മുതല്‍ നിലവിലെ ഡയറക്ടര്‍ യോസി കോഹന്‍വരെയുള്ളവര്‍ മൊസാദിന്റെ രഹസ്യപാരമ്പര്യം…

Read More