ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ബി​യ​ര്‍ ! ഇ​തൊ​രു അ​മൂ​ല്യ​വ​സ്തു​വാ​കാ​നു​ള്ള കാ​ര​ണം ഇ​ങ്ങ​നെ…

ലോ​ക​ത്തെ ഏ​റ്റ​വും വി​ല കൂ​ടി​യ മ​ദ്യ​ങ്ങ​ളു​ടെ പു​റ​ത്തു വ​ന്നി​ട്ടു​ള്ള ക​ണ​ക്കു​ക​ള്‍ പ​ല​പ്പോ​ഴും വി​സ്മ​യം സൃ​ഷ്ടി​ക്കാ​റു​ണ്ട്. വ​ള​രെ അ​മൂ​ല്യ​വും പ​ഴ​ക്ക​മേ​റി​യ​തു​മാ​യ ഷാ​മ്പെ​യ്‌​നും വി​സ്‌​കി​യും ബ്രാ​ണ്ടി​യും ഷാ​മ്പെ​യ്‌​നു​മെ​ല്ലാം പ​ഴ​ക്ക​ത്തി​ലും വി​ല​യി​ലും വാ​ര്‍​ത്ത​ക​ളി​ല്‍ പ​ല ത​വ​ണ ഇ​ടം നേ​ടി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ല്‍ വി​ല​യി​ലും പ​ഴ​ക്ക​ത്തി​ലും ഇ​വ​യോ​ടൊ​ക്കെ കി​ട​പി​ടി​ക്കു​ന്ന, അ​ല്ലെ​ങ്കി​ല്‍ ഇ​വ​യെ ക​ട​ത്തി​വെ​ട്ടു​ന്ന ഒ​രു ബി​യ​റി​ന്റെ ക​ഥ​യാ​ണ് ഇ​വി​ടെ പ​റ​യാ​ന്‍ പോ​കു​ന്ന​ത്. കോ​ടി​ക​ള്‍ കൊ​ടു​ക്ക​ണം ഈ ​ബി​യ​ര്‍ വാ​ങ്ങി​ക്കാ​ന്‍. ചു​മ്മാ ത​ള്ളു​ന്ന​ത​ല്ല, സം​ഭ​വം സ​ത്യ​മാ​ണ് ‘Allsopp’s Arctic Ale’ എ​ന്ന ബി​യ​റി​ന് നാ​ല് കോ​ടി രൂ​പ​യാ​ണ് വി​ല. എ​ന്നാ​ല്‍ ഇ​തി​ന് ഇ​ത്ര​യ​ധി​കം വി​ല​വ​രാ​ന്‍ വ്യ​ക്ത​മാ​യ കാ​ര​ണ​വു​മു​ണ്ട്. 140 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഈ ​ബി​യ​റി​ന് ഒ​രു​പാ​ട് ഗു​ണ​ങ്ങ​ളു​ണ്ട്. ഒ​രു പു​രാ​വ​സ്തു ആ​യി​ട്ടാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. 2007-ല്‍ ​ഒ​രാ​ള്‍ ഒ​രു ഒ​ക്ല​ഹോ​മ ബി​യ​ര്‍ നാ​ല് കോ​ടി​യോ​ളം രൂ​പ ന​ല്‍​കി, ഇ​ബേ​യി​ലൂ​ടെ​യാ​ണ് ‘Allsopp’s Arctic Ale -ന്റെ ​ഒ​രു…

Read More