ല​വ് ജി​ഹാ​ദ് ഉ​ണ്ട​യി​ല്ലാ വെ​ടി ! ദ ​കേ​ര​ള സ്‌​റ്റോ​റി സം​ഘ​പ​രി​വാ​ര്‍ സ്‌​പോ​ണ്‍​സേ​ര്‍​ഡ് സി​നി​മ​യെ​ന്നും പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും പി ​കെ ഫി​റോ​സ്…

കേ​ര​ള​ത്തി​ലെ ലൗ ​ജി​ഹാ​ദ് വി​ഷ​യം പ്ര​മേ​യ​മാ​ക്കു​ന്ന ‘ദ ​കേ​ര​ള സ്റ്റോ​റി’ എ​ന്ന ചി​ത്ര​ത്തി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​കെ ഫി​റോ​സ്. അ​റി​ഞ്ഞി​ട​ത്തോ​ളം മ​നു​ഷ്യ​രെ മ​ത​ത്തി​ന്റെ പേ​രി​ല്‍ ചേ​രി​തി​രി​ക്കാ​നു​ള്ള സം​ഘ്പ​രി​വാ​ര്‍ സ്‌​പോ​ണ്‍​സേ​ര്‍​ഡ് സി​നി​മ​യാ​ണി​തെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു. പ്രൊ​പ്പ​ഗാ​ണ്ട സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ സു​ദി​പ്‌​തോ സെ​ന്നി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഫി​റോ​സ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഫി​റോ​സ് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ… ‘ദ ​കേ​ര​ള സ്റ്റോ​റി’ എ​ന്ന പേ​രി​ല്‍ സു​ദി​പ്‌​തോ സെ​ന്നി​ന്റെ ഒ​രു പ്രൊ​പ്പ​ഗ​ണ്ട സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന്റെ ച​ര്‍​ച്ച​ക​ളാ​ണ് എ​ങ്ങും. ഇ​ന്ത്യ​യി​ല്‍ വി​ശി​ഷ്യാ കേ​ര​ള​ത്തി​ല്‍ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് സ്ഥാ​പി​ക്കാ​ന്‍ വേ​ണ്ടി മു​സ്ലിം​ക​ള്‍ രാ​ഷ്ട്രീ​യ​മാ​യി പ​ണി​യെ​ടു​ക്കു​ന്നു​വെ​ന്ന വ്യാ​ജ ആ​രോ​പ​ണ​മാ​ണ് സി​നി​മ​യു​ടെ ട്രെ​യി​ല​റി​ലു​ള്ള​ത്. ലൗ ​ജി​ഹാ​ദെ​ന്ന ഉ​ണ്ട​യി​ല്ലാ വെ​ടി സാ​ക്ഷാ​ല്‍ സു​പ്രീം കോ​ട​തി പോ​ലും ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. പ​ക്ഷെ ഹി​ന്ദു​ക്ക​ളാ​യ സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ചു മ​തം മാ​റ്റി ക​ല്യാ​ണം ക​ഴി​ച്ച് തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യും ഇ​ക്കോ​ല​ത്തി​ല്‍…

Read More

കഠുവ കേസ് പറഞ്ഞ് യൂത്ത് ലീഗ് പിരിച്ച പണമെവിടെ ? കേരളത്തില്‍ നിന്ന് പണമൊന്നും കിട്ടിയില്ലെന്ന് അഭിഭാഷക; പി കെ ഫിറോസിന്റെ വാദങ്ങള്‍ തകര്‍ന്നടിയുമ്പോള്‍…

കഠുവ കേസില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസിനെതിരേ ഉയര്‍ന്ന ആരോപണം പുതിയ വഴിത്തിരിവിലേക്ക്. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചതോടെയാണ് സംഭവത്തിന് പുതിയ മാനം വന്നിരിക്കുന്നത്. കഠുവ,ഉന്നാവോ ഇരകളുടെ കുടുംബത്തിനു നല്‍കാനായി പിരിച്ച ഒരു കോടിയോളം രൂപ യൂത്ത് ലീഗ് ഭാരവാഹികള്‍ കുടുംബത്തിനു കൈമാറാതെ യൂത്ത് ലീഗിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ആരോപണം. യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസഫ് പടനിലമാണ് ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നത്. 2019ല്‍ പികെ ഫിറോസ് നയിച്ച യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീര്‍ക്കാനാണ് പണം വിനിയോഗിച്ചതെന്നാണ് മുഖ്യ ആരോപണം. സി കെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്ര നടത്തിയതും ഈ പണമുപയോഗിച്ചാണെന്ന് യൂസഫ് ആരോപിക്കുന്നു. കഠുവ അഭിഭാഷകര്‍ക്ക് 9,35,000…

Read More

എന്തിനായിരുന്നു ഇതെല്ലാം ! ദുരിതാശ്വാസ നിധിയില്‍ നിന്ന് 961 കോടി മുടക്കി റോഡ് നിര്‍മാണം;പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് പഞ്ചായത്ത് ഇലക്ഷന്‍ മാത്രമാണ് പ്രധാനമെന്ന് പി കെ ഫിറോസ്…

ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുത്ത് റോഡ് നിര്‍മിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് യൂത്ത് ലീഗ ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 961 കോടി രൂപ റോഡ് നിര്‍മാണത്തിന് അനുവദിച്ചു കൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ കണ്ണീരിനേക്കാള്‍ പിണറായി സര്‍ക്കാരിന് പ്രധാനം വരുന്ന പഞ്ചായത്ത് ഇലക്ഷനാണെന്നും അതു മുമ്പില്‍ കണ്ടാണ് ഈ വകമാറ്റല്‍ എന്നും ഫിറോസ് പറയുന്നു. സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കി ദുരിതാശ്വാസ നിധിയിലെ പണം പ്രളയം ബാധിച്ചവര്‍ക്കും ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും നല്‍കാന്‍ തയ്യാറാവണം. ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തണമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ഓര്‍ക്കുന്നില്ലേ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വന്നിരുന്ന വാര്‍ത്തകള്‍? കല്യാണി ആടിനെ വിറ്റ പണവും റാജിഫ് എന്ന വിദ്യാര്‍ത്ഥി സൈക്കിള്‍…

Read More