ഇവന്മാരെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ ! വിമാനത്താവളത്തില്‍ കാത്തു നിന്ന പാപ്പരാസികളെ കണ്ടയുടന്‍ വിവാഹമോതിരം ഊരി പോക്കറ്റിലാക്കി പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും തമ്മിലുള്ള പ്രണയം ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. അടുത്തിടെ പ്രിയങ്ക നിക്കിന്റെ മാതാപിതാക്കളെ കണ്ടതും നിക്ക് ഇന്ത്യയിലെത്തിയതുമൊക്കെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.പ്രിയങ്കയുടെ പിറന്നാള്‍ ദിനത്തില്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും സൂചനയുണ്ട്. ഈ സൂചനകള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ വീഡിയോ. അമേരിക്കയില്‍ നിന്നും തിരിച്ച് ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ പ്രിയങ്കയെ പതിവുപോലെ പാപ്പരാസികള്‍ ഇത്തവണയും വളഞ്ഞു. ഈ സമയം താരം തന്റെ കയ്യില്‍ കിടന്ന എന്‍ഗേജ്മെന്റ് മോതിരം ആരും കാണാതെ ഊരി പോക്കറ്റിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. Oh Did she just remove her engagement ring and slip it in her pocket ; we wanna see that beautiful ring! بريانكا شوبرا فى مطار دلهى تخلع خاتم…

Read More