ഇതാകാം നിങ്ങളുടെ ബാഗോ ഷൂസോ ! മൃഗങ്ങളെ ചൂഷണം ചെയ്തു നിര്‍മിക്കുന്ന ഏത് സാധനങ്ങളും നമ്മള്‍ ഒഴിവാക്കണം; സണ്ണി ലിയോണ്‍ നമ്മോടു പറയുന്നത്…

ബോളിവുഡിലെ സൂപ്പര്‍നായിക സണ്ണി ലിയോണ്‍ ഒരു മൃഗസ്‌നേഹി കൂടിയാണ്. പുറം തൊലി ഉരിഞ്ഞെടുക്കുന്ന രീതിയിലുള്ള സണ്ണിയുടെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പെറ്റ ഇന്ത്യയുടെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ്സ് ഓഫ് ആനിമല്‍സ് ഇന്ത്യ) വീഗന്‍ കാമ്പയിനിന്റെ ഭാഗമായാണ് സണ്ണി ലിയോണ്‍ ഈ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ലെതര്‍ ഇസ് റിപ്പ് ഓഫ് (Leather is rip off) എന്നാണ് കാമ്പയിന്റെ സന്ദേശം. ഫാഷന്‍ രംഗത്തെ ലെതര്‍ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമാണ് കാമ്പയിന്‍. പെറ്റ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് താരം. Let’s Choose Fake for Animals sake എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ കാമ്പയിനെ പിന്തുണച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്തത്. പോസ്റ്റ് 42 ലക്ഷം ലൈക്കുകള്‍ കടന്നു കഴിഞ്ഞു ഈ കാമ്പയിന്റെ ഭാഗമാകാമോ എന്ന് സംഘടന ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ താന്‍…

Read More

സണ്ണിയും ഡാനിയല്‍ വെബ്ബറും പൂര്‍ണ നഗ്നരായി ഫോട്ടോഷൂട്ട് ! പിന്നിലുള്ളത് മഹത്തായ ഉദ്ദേശ്യം; ഇക്കാര്യത്തിനായി എന്തും ചെയ്യാന്‍ ഒരുക്കമാണെന്ന് സണ്ണി

മുന്‍ പോണ്‍സ്റ്റാര്‍, ബോളിവുഡ് നടി എന്നീ വിശേഷണങ്ങള്‍ക്കുമപ്പുറമാണ് സണ്ണി ലിയോണ്‍ എന്ന വ്യക്തിത്വം.മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ പീപ്പിര്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യ്ക്കുവേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്നരായാണ് ഒരു ഫോട്ടോഷൂട്ടില്‍ പോസ് ചെയ്തത്. പെറ്റയുടെ കഴിഞ്ഞ വര്‍ഷത്തെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആദരം നേടിയ താരമാണ് പട്ടികളെയും പൂച്ചകളെയും വന്ധ്യംകരിക്കുന്നതിനെതിരെ പൊരുതുന്ന, സസ്യാഹാരിയായ സണ്ണി ലിയോണ്‍. ഫാഷനു വേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരേ പെറ്റ ഇന്ത്യയാണ് ഇരുവരും നഗ്നരായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്. ഇങ്ക്, നോട്ട് മിങ്ക്, സ്വന്തം ചര്‍മത്തില്‍ സുഖമായിരിക്കൂ, മൃഗങ്ങളെ വെറുതെ വിടൂ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. ഫാഷനുവേണ്ടി മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പെറ്റ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്കു വേണ്ടി സണ്ണിയും വെബ്ബറും ആഹ്വാനം നടത്തുന്നതിന്റെ വീഡിയോയും പെറ്റ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബ്ദമില്ലാത്തവരുടെ…

Read More