ചു​ണ്ടി​ല്‍ ചും​ബി​ക്കു​ന്ന​തും ത​ലോ​ടു​ന്ന​തു​മൊ​ന്നും പ്ര​കൃ​തി​വി​രു​ദ്ധ​മ​ല്ല ! പോ​ക്‌​സോ കേ​സ് പ്ര​തി​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​മ്പോ​ള്‍ കോ​ട​തി പ​റ​ഞ്ഞ​ത്…

ഒ​രു പു​രു​ഷ​ന്‍ ആ​ണ്‍​കു​ട്ടി​യു​ടെ ചു​ണ്ടി​ല്‍ ചും​ബി​ക്കു​ന്ന​തും ത​ലോ​ടു​ന്ന​തും ഐ.​പി.​സി. 377 വ​കു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​വു​ന്ന പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​മ​ല്ലെ​ന്ന് ബോ​ബെ ഹൈ​ക്കോ​ട​തി. ഈ ​കു​റ്റ​ങ്ങ​ള്‍ ആ​രോ​പി​ക്ക​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​വെ​യാ​ണ് ബോം​ബെ ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ലാ​ണ് ജ​ഡ്ജി അ​നു​ജ പ്ര​ഭു​ദേ​ശാ​യ്, 30,000 രൂ​പ​യു​ടെ വ്യ​ക്തി​ഗ​ത ബോ​ണ്ടി​ല്‍ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വി​ചാ​ര​ണ കാ​ത്ത് പ്ര​തി ഒ​രു വ​ര്‍​ഷ​മാ​യി ത​ട​വി​ലാ​ണെ​ന്നും വി​ചാ​ര​ണ എ​ന്ന് തീ​രു​മെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ജ​ഡ്ജി ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. 14- കാ​ര​നാ​യ കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​യാ​യ വി​കാ​സ് മോ​ഹ​ന്‍​ലാ​ല്‍​ഖേ​ലാ​നി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. വീ​ട്ടി​ല്‍​നി​ന്ന് പ​ണം കാ​ണാ​താ​യ​തോ​ടെ പി​താ​വ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​തെ​ന്ന് വെ​ളി​പ്പെ​ട്ട​ത്. മും​ബൈ​യി​ല്‍ മൊ​ബൈ​ല്‍ റീ ​ചാ​ര്‍​ജ് ക​ട ന​ട​ത്തു​ക​യാ​ണ് പ്ര​തി. ക​ട​യി​ല്‍ റീ​ചാ​ര്‍​ജ് ചെ​യ്യാ​നെ​ത്തി​യ കു​ട്ടി​യെ പ്ര​തി ചു​ണ്ടി​ല്‍ ചും​ബി​ക്കു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍…

Read More