യു​എ​സി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ര​ണ്ടാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കു​മെ​ന്ന് ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സ് ! ജ​ന​സം​ഖ്യാ കു​തി​പ്പ് തൊ​ഴി​ല്‍ വ​ര്‍​ധി​പ്പി​ക്കും…

അ​ടു​ത്ത 50 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ശ​ക്തി​യാ​കു​മെ​ന്ന് ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സ്. 2075ഓ​ടെ ഇ​ന്ത്യ ജ​പ്പാ​നെ​യും ജ​ര്‍​മ​നി​യെ​യും മാ​ത്ര​മ​ല്ല യു​എ​സി​നെ​യും മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. നി​ല​വി​ല്‍ യു.​എ​സ്, ചൈ​ന, ജ​പ്പാ​ന്‍, ജ​ര്‍​മ​നി എ​ന്നി​വ​യ്ക്ക് പി​ന്നി​ല്‍ ലോ​ക​ത്തെ അ​ഞ്ചാ​മ​ത്തെ സ​മ്പ​ദ്വ്യ​വ​സ്ഥ​യാ​ണ് ഇ​ന്ത്യ. സാ​ങ്കേ​തി​ക വി​ദ്യ​യും ന​വീ​ക​ര​ണ​വും ഉ​യ​ര്‍​ന്ന മൂ​ല​ധ​ന നി​ക്ഷേ​പ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ത്പാ​ദ​ന ക്ഷ​മ​ത​യും വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ​മ്പ​ദ്വ്യ​വ​സ്ഥ​യെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സി​ന്റെ പു​തി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. വ​രു​ന്ന ര​ണ്ട് ദ​ശ​ക​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ശ്രി​ത​ത്വ അ​നു​പാ​തം പ്രാ​ദേ​ശി​ക സ​മ്പ​ദ്വ്യ​വ​സ്ഥ​ക​ളി​ല്‍ വെ​ച്ചേ​റ്റ​വും താ​ഴ്ന്ന​താ​യി​രി​ക്കു​മെ​ന്ന് ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സ് റി​സ​ര്‍​ച്ചി​ന്റെ ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ സ​ന്ത​നു സെ​ന്‍​ഗു​പ്ത റി​പ്പോ​ര്‍​ട്ടി​ല്‍ എ​ടു​ത്തു​പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യാ കു​തി​പ്പ് തൊ​ഴി​ല്‍ ശ​ക്തി വ​ര്‍​ധി​പ്പി​ക്കും. അ​ടു​ത്ത 20 വ​ര്‍​ഷ​ത്തേ​ക്ക് വ​ന്‍​കി​ട സ​മ്പ​ദ്വ്യ​വ​സ്ഥ​ക​ള്‍​ക്കി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ആ​ശ്രി​ത​ത്വ അ​നു​പാ​തം ഇ​ന്ത്യ​യി​ലാ​യി​രി​ക്കു​മെ​ന്നും സെ​ന്‍​ഗു​പ്ത പ​റ​യു​ന്നു. ഉ​ത്പാ​ദ​ന ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നും സേ​വ​ന​മേ​ഖ​ല വ​ള​ര്‍​ത്താ​നും…

Read More

ചൈ​ന​യി​ല്‍ ജ​ന​സം​ഖ്യ വ​ന്‍​തോ​തി​ല്‍ കു​റ​യു​ന്നു ! 50 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി മ​ര​ണ​നി​ര​ക്ക് ജ​ന​ന​നി​ര​ക്കി​നെ മ​റി​ക​ട​ന്നു…

ചൈ​ന​യി​ല്‍ ജ​ന​ന​നി​ര​ക്ക് വ​ന്‍​തോ​തി​ല്‍ കു​റ​യു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ 60 വ​ര്‍​ഷ​ത്തി​നി​ട​യി​ലു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്കാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൈ​നീ​സ് നാ​ഷ​ണ​ല്‍ ബ്യൂ​റോ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 141.18 കോ​ടി​യാ​ണ് 2022ലെ ​ജ​ന​സം​ഖ്യ. 2021ലെ ​ക​ണ​ക്കു​ക​ളി​ല്‍ നി​ന്ന് 8,50,000ത്തി​ന്റെ കു​റ​വാ​ണ് ജ​ന​സം​ഖ്യ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൈ​ന മു​മ്പ് ന​ട​പ്പാ​ക്കി​യി​രു​ന്ന ഒ​റ്റ​ക്കു​ട്ടി ന​യ​ത്തി​ന്റെ പ​രി​ണി​ത​ഫ​ല​മാ​യാ​ണ് ഇ​തി​നെ ലോ​കം കാ​ണു​ന്ന​ത്. ന​യം തി​രു​ത്തി​യെ​ങ്കി​ലും ഇ​തി​നോ​ട​കം ഒ​റ്റ​ക്കു​ട്ടി, അ​ല്ലെ​ങ്കി​ല്‍ കു​ട്ടി​ക​ള്‍ വേ​ണ്ട എ​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് ചൈ​നീ​സ് യു​വ​ത്വം എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. 2021ല്‍ 7.52 ​ആ​യി​രു​ന്ന ജ​ന​ന​നി​ര​ക്കി​ലും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2022ല്‍ 6.77 ​ആ​ണ് ജ​ന​ന​നി​ര​ക്ക്. 1976ന് ​ശേ​ഷം ആ​ദ്യ​മാ​യി മ​ര​ണ​നി​ര​ക്ക് ജ​ന​ന​നി​ര​ക്കി​നെ മ​റി​ക​ട​ന്നു. 7.37 ആ​ണ് 2022ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മു​ള്ള മ​ര​ണ​നി​ര​ക്ക്. 7.18 ആ​യി​രു​ന്നു 2021ലെ ​മ​ര​ണ​നി​ര​ക്ക്. ചൈ​ന​യു​ടെ ജ​ന​സം​ഖ്യാ​നി​ര​ക്കി​ലെ ഈ ​കു​റ​വ് പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ ചൈ​ന​യെ മ​റി​ക​ട​ക്കാ​ന്‍…

Read More

ആഹ്ലാദിപ്പിന്‍ അര്‍മാദിപ്പിന്‍ ! അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തും; 2050 ആകുമ്പോള്‍ മനുഷ്യായുസ്സിന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍മാറ്റങ്ങള്‍…

ന്യൂയോര്‍ക്ക്: നമ്മുടെ രാജ്യം എട്ടു വര്‍ഷത്തിനുള്ളില്‍ ചൈനയെ മറകടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഏതു കാര്യത്തിലാകും എന്ന് പറയേണ്ടതില്ലല്ലോ…2019 മുതല്‍ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ് -2019 എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 770 കോടിയില്‍ നിന്ന് 970 കോടിയായി ഉയരും. അതേസമയം ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പകുതിയും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, കോംഗോ, ഏത്യോപിയ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാകും അവ. 2050 ആകുമ്പേഴേക്കും ചില ആഫ്രിക്കന്‍ മേഖലകളില്‍ ജനസംഖ്യ ഇരട്ടിയോളം വര്‍ധിക്കും. ജനസംഖ്യ ആഗോളവ്യാപകമായി വര്‍ധിക്കുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1990 ല്‍ ഒരു സ്ത്രീയ്ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി…

Read More