വീട് വാടകയ്ക്ക് നല്കും, പക്ഷേ സ്ത്രീകള്‍ക്ക് മാത്രം, വാടകയ്ക്കു പകരം ഉടമയ്ക്കു വേണ്ടത് സെക്‌സ് മാത്രം, ഓഫര്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്ക് മാത്രം, ഞെട്ടിക്കുന്ന പരസ്യം നല്കുന്ന സൂചനകളെന്ത്?

ലണ്ടന്‍: സ്ത്രീകളെ ചൂഷണം ചെയ്യാന്‍ പുതിയ മാര്‍ഗം കണ്ടെത്തി ബ്രിട്ടനിലെ പീഡകര്‍. വാടകവീടുകള്‍ നല്‍കുന്ന മാര്‍ക്കറ്റിലെത്തുന്ന സ്ത്രീകളെയാണ് പീഡകര്‍ ലക്ഷ്യമിടുന്നത്. സെക്‌സിന് സമ്മതി്ച്ചാല്‍ അതിനു പ്രതിഫലമായി സൗജന്യതാമസമാണ് വീട്ടുമകളുടെ വാഗ്ദാനം. ഇത്തരം റെന്റ് മാര്‍ക്കറ്റുകള്‍ രാജ്യത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ എണ്ണം പെരുകുന്നുവെന്നും സൂചനയുണ്ട്. ഒരു ന്യൂസ് ഏജന്റിന്റെ വിന്‍ഡോയ്ക്ക് മേല്‍ ഒട്ടിച്ച് വച്ചിരിക്കുന്ന ഇത്തരത്തിലുള്ള ഒരു പരസ്യം കടുത്ത ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്. പൂര്‍ണമായും ഫര്‍ണിഷ് ചെയ്തിരിക്കുന്ന വീടിന് യാതൊരു വിധത്തിലുമുള്ള ബില്ലുകളും അടക്കേണ്ടി വരില്ലെന്നും പകരം തനിക്ക് ചുംബനങ്ങളും ആലിംഗനവും നല്‍കിയാല്‍ മതിയെന്നുമാണ്  ഈ പരസ്യത്തില്‍ പറയുന്നത്. പരസ്യത്തില്‍ ചുംബനമാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും ചുംബനം ഒരു കാര്യവുമല്ലാത്ത ബ്രിട്ടനില്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത് വേറെയാണെന്ന് വ്യക്തം. ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് ഓഫര്‍. സെക്‌സ് നല്‍കിയാല്‍ റൂമോ ഫഌറ്റോ സൗജന്യമായി താമസിക്കാന്‍ നല്‍കാമെന്ന് സൂചിപ്പിക്കുന്ന ഇത്തരത്തിലുള്ള…

Read More