ആരെയെങ്കിലും കിട്ടിയാല്‍ ഒകെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ! തനിക്ക് എല്ലാവരോടും പ്രണയമെന്ന് ഋതു മന്ത്ര…

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഋതുമന്ത്ര. നടിയും മോഡലും ഒക്കെയായ താരത്തെ കുറിച്ച് ആരാധകര്‍ കൂടുതല്‍ അറിഞ്ഞത് ബിഗ് ബോസില്‍ എത്തിയതോടെയാണ്. ഋതു മന്ത്രയുടെ പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ബിഗ്ബോസിനിലെ ഏറ്റവും ജനുവിനായിട്ടുള്ള മത്സരാര്‍ത്ഥിയാണ് ഋതുവെന്നാണ് തോന്നിയെന്നാണ് പ്രേക്ഷകര്‍ പലരും പറഞ്ഞിരുന്നത്. ഇതേ സമയം താരത്തിന്റെ വിവാഹം എപ്പോഴാണെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഒരു അഭിമുഖത്തില്‍ ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം. ആരെയെങ്കിലും തേച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. താന്‍ തേച്ചിട്ടില്ലെന്നും തേപ്പ് കിട്ടിയിട്ടില്ലെന്നും ഋതു പറയുന്നു. ഒരു മുച്വല്‍ അണ്ടര്‍സ്റ്റാന്റിംഗിലാണ് എല്ലാ കാര്യങ്ങളും പോയത്. തേപ്പ് എന്ന പറയുന്നത് പ്രണയത്തില്‍ മാത്രമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് താന്‍ എന്നും താരം പറയുന്നു. ”ചിലപ്പോള്‍ നമ്മളെ സുഹൃത്തുക്കള് തേക്കാറുണ്ട്, പുറകില്‍ നിന്ന് കുത്തുന്നതിനെയും ഞാന്‍ തേപ്പ്…

Read More

അഞ്ചു വര്‍ഷമായി നിന്റെ പിറകേ അല്ലേ… ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ ! ഋതുമന്ത്രയുടെ മറുപടി മണിക്കുട്ടന്റെ കണ്ണുതള്ളിച്ചു…

ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. പരിപാടി ഒരു മാസം പിന്നിട്ടു കഴിഞ്ഞു. വഴക്കും ബഹളവും രസകരമായ സംഭവങ്ങളുമെല്ലാം ഷോയെ സമ്പന്നമാക്കുന്നു. ബിഗ്‌ബോസ് ഈ ആഴ്ച വളരെ രസകരമായിട്ടുള്ള വീക്കിലി ടാസ്‌ക്കാണ് മത്സരാര്‍ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. കളിയാട്ടം എന്നതാണ് ടാസ്‌ക്കിന്റെ പേര്. ഇതിന്റെ ഭാഗമായി മത്സരാര്‍ഥികള്‍ക്ക് എല്ലാവര്‍ക്കും ബിഗ് ബോസ് ഓരോ സിനിമ ക്യാരക്ടറുകള്‍ നല്‍കും. ആ കഥാപാത്രമായി നിന്ന് നൃത്തം ചെയ്യണമെന്നതാണ് ടാസ്‌ക്ക്. അന്നത്തെ ദിവസത്തെ ടാസ്‌ക്ക് തീരുന്നത് വരെ ആ കഥാപാത്രത്തില്‍ തന്നെ നില്‍ക്കുകയും വേണം. കളിയാട്ടം ടാസ്‌ക്കില്‍ കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ് മണിക്കുട്ടനും ഋതു മന്ത്രയുമായിരുന്നു. ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ടാസ്‌ക്കിന്റെ ഭാഗമായി മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ടായിരുന്നു മണിക്കുട്ടന് കിട്ടത്. ഋതുവിന് ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങേ എന്ന ഗാനവും. യക്ഷിയുടെ ഗെറ്റപ്പിലായിരുന്നു ഋതു…

Read More

വീണ്ടും ഒരു ബിഗ്‌ബോസ് പ്രണയം ! ശ്രീനിഷ്- പേളി മാണി ലവ് സ്റ്റോറിയെ അനുസ്മരിപ്പിക്കും വിധമുള്ള പെരുമാറ്റവുമായി മണിക്കുട്ടനും റിതുവും…

വന്‍ഹിറ്റായി മുന്നേറുന്ന മലയാളം ബിഗ്‌ബോസ് സീസണ്‍ ത്രീയില്‍ ഒരു പ്രണയം പൂവിടുന്നതായി വാര്‍ത്ത. ആദ്യ സീസണില്‍ പ്രണയ ജോഡികളായിരുന്ന ശ്രീനിഷ് അരവിന്ദും പേളി മാണിയും പിന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നു. പിന്നാലെ രണ്ടാം സീസണില്‍ സുജോ സാന്ദ്ര സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും വിചാരിച്ചെങ്കിലും അത് നടന്നില്ല. അതേസമയം ബിഗ് ബോസ് മൂന്നാം പതിപ്പില്‍ ഒരു പ്രണയം പൂവിട്ടു കഴിഞ്ഞെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ തന്റെ അപ്‌സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടന്‍ പറഞ്ഞതോടെയാണ് പ്രേക്ഷകര്‍ക്ക് സംശയം മുളപൊട്ടിയത്. റിതു മന്ത്രയും മണിക്കുട്ടനുമാണ് പുതിയ പ്രണയകഥയിലെ നായികാനായകന്മാര്‍. ഇരുവരും പ്രണയം തുറന്നു പറയുമെന്നു കരുതിയവരെ നിരിശരാക്കി റിതു ആണ് ആദ്യം നോ പറഞ്ഞത്. മണിക്കുട്ടന് എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടും എന്നായിരുന്നു റിതു പറഞ്ഞത്. മണിക്കുട്ടന്റെ കാര്യം അനൂപായിരുന്നു റിതുവിനോട് സൂചിപ്പിച്ചത്. ഇതിന് പിന്നാലെ റംസാനും റിതുവിനോട് മണിക്കുട്ടനെ കുറിച്ച്…

Read More