ഇ​പ്പോ​ള്‍ വ​ള​രെ ഹാ​പ്പി​യാ​ണ് ! വി​വാ​ഹ​മോ​ച​ന​ത്തെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍

മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. ഇ​പ്പോ​ഴി​താ വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ടി. വി​വാ​ഹം വീ​ട്ടു​കാ​ര്‍ ആ​ലോ​ചി​ച്ചു ത​ന്നെ ന​ട​ത്തി​യ​താ​യി​രു​ന്നു. പ​ക്വ​ത​യു​ള്ള പ്രാ​യ​ത്തി​ല്‍ ത​ന്നെ​യാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. പ​ക്ഷേ ചെ​റി​യ ചെ​റി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​യെ​ന്നും അ​ത് പ​തി​യെ വി​വാ​ഹ​മോ​ച​ന​ത്തി​ല്‍ ക​ലാ​ശി​ച്ചെ​ന്നും സാ​ധി​ക പ​റ​ഞ്ഞു. വി​വാ​ഹ​മോ​ച​നം നേ​ടി​യെ​ങ്കി​ലും മു​ന്‍ ഭ​ര്‍​ത്താ​വി​ന്റെ ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്രൊ​ഫൈ​ലു​ക​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തി​ട്ടി​ല്ലെ​ന്നും സാ​ധി​ക വെ​ളി​പ്പെ​ടു​ത്തി. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സാ​ധി​ക ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സാ​ധി​ക​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​എ​ന്റെ വി​വാ​ഹം ക​ഴി​ഞ്ഞ​താ​ണ്, സ​ന്തോ​ഷ​ത്തോ​ടെ വി​വാ​ഹ​മോ​ച​നം നേ​ടി ജീ​വി​ക്കു​ന്നു. ഞാ​ന്‍ വ​ള​രെ പ​ക്വ​ത​യോ​ടെ എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു ക​ല്യാ​ണം. പ​ക്ഷേ അ​ത് ശ​രി​യാ​യി​ല്ല. ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ച്ച​താ​ണോ എ​ന്ന​റി​യാ​ത്ത ആ​ളു​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ അ​തി​നെ​പ്പ​റ്റി അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലാ​ത്ത​ത് കൊ​ണ്ടാ​യി​രി​ക്കും. എ​ന്റെ പ്രൊ​ഫൈ​ലു​ക​ളി​ല്‍ നി​ന്ന് പ​ഴ​യ ഫോ​ട്ടോ​ക​ളൊ​ന്നും ഡി​ലീ​റ്റ് ചെ​യ്തി​ട്ടി​ല്ല. ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞാ​ലും…

Read More

സാധികയുടെ ചിത്രത്തിന് മോശം കമന്റുമായി ഞരമ്പുരോഗി ! ഇത്തവണ സാധികയ്ക്കു പകരം മറുപടി നല്‍കിയത് മറ്റൊരാള്‍…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങിയ നടിയാണ് സാധിക വേണുഗോപാല്‍. മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ നടിയ്ക്കു കഴിഞ്ഞു. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. മനോഹരമായ ഒരു ലക്ഷം കയ്യില്‍ എടുത്ത ചിത്രങ്ങള്‍ ആയിരുന്നു ഇത്. ഇളം മഞ്ഞയും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ഒരു ലഹങ്ക ആയിരുന്നു ഇത്. ചിത്രത്തില്‍ അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. മോശം കമന്റുമായും ആളുകള്‍ എത്തുന്നുണ്ട്. ഒരാളുടെ അധിക്ഷേപ കമന്റ് ഇങ്ങനെയാണ് ‘ഇതെന്താ പഞ്ചായത്ത് കിണര്‍?”. എന്നാല്‍ ഇത്തവണ സാധിക ഇയാള്‍ക്ക് മറുപടി നല്‍കാന്‍ മിനക്കെട്ടില്ല. എന്നാല്‍ ഇയാള്‍ക്ക് ഒരു പ്രേക്ഷകന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ”ഈ…

Read More

എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച വ്യക്തി ! എന്നെയും നിങ്ങള്‍ അതിലൂടെ ഒരുക്കി എടുത്തു എന്നത് കൊണ്ട് ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു;സുഹൃത്തിനെക്കുറിച്ച് സാധിക…

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് സാധിക വേണുഗോപാല്‍. ഇടയ്ക്കിടെ കിടിലന്‍ ഫോട്ടോഷൂട്ടുമായി താരം രംഗത്തു വരാറുമുണ്ട്. അടുത്തിടെ നടിയുടെ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പ്രിയ സുഹൃത്ത് ബദ്രിയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയ സാധികയുടെ എഴുത്താണ് വൈറലാവുന്നത്. സാധികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച മനോഹരമായ വ്യക്തിയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഞാന്‍ എനിക്ക് തന്നെ പ്രാധാന്യം നല്‍കാനും, എന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും എന്നെ പഠിപ്പിച്ച ജെന്റില്‍മാന്‍, എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി. എന്റെ ഒപ്പം നില്‍ക്കുന്നതിന് നന്ദിയും നീ പുറത്തെടുപ്പിച്ച എന്നിലെ ആ ഭാഗത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു.പിറന്നാള്‍ ആശംസകള്‍ മനു. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും, വിജയവും നിന്നിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍…

Read More