പെണ്‍കുട്ടി ഒരു ദിവസം തന്റെ വീട്ടില്‍ കണ്ടെത്തിയത് ഒരു രഹസ്യഅറ ! ആ രഹസ്യമുറി തുറന്നപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച; വിചിത്രമായ സംഭവം ഇങ്ങനെ…

വീട്ടില്‍ ഒരു രഹസ്യമുറിയുണ്ടെന്ന് ആറുവയസുള്ള പെണ്‍കുട്ടി ഒരു ദിവസം കണ്ടെത്തുന്നു. മകള്‍ രഹസ്യമുറി തുറന്നപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകിയത് അച്ഛന്റെ കണ്ണുകളാണ്. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്നറിയുമ്പോള്‍ ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. അവര്‍ക്കായി റൂം ഒരുക്കും കളിപ്പാട്ടങ്ങള്‍ മേടിച്ചു വയ്ക്കും അങ്ങനെ പലതും. എന്നാല്‍ പീറ്റര്‍ ഗേയ് എന്ന ആ അച്ഛന്റെ മനസ്സില്‍ മറ്റു ചിലതായിരുന്നു അയാള്‍ ജനിക്കാന്‍ പോകുന്ന തന്റെ മകള്‍ക്കായി വലിയൊരു സര്‍പ്രൈസ് തന്നെ ഒരുക്കാന്‍ തീരുമാനിച്ചു. ആറു വര്ഷം കാത്തിരിക്കേണ്ടി വന്ന ഒരു വലിയ സര്‍പ്രൈസ്. തന്റെ ഭാര്യാ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു വസ്തു ഒളിപ്പിച്ചു വയ്ക്കുന്നതിനുള്ള പദ്ധതി അയാള്‍ ആസൂത്രണം ചെയ്തു അയാള്‍ മകള്‍ക്കായി കരുതിവച്ച റൂമില്‍ ഒരു രഹസ്യ മുറിയുണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചു വച്ചു. തന്റെ മകള്‍ക്ക് ആറു വയസ്സ് തികഞ്ഞ ദിവസം മകളോട്…

Read More