ഷാ​ഫി​യെ വ​ഴി​തെ​റ്റി​ച്ച​ത് മ​ദ്യം ! ന​ര​ബ​ലി ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക​ളെ അ​റി​യാ​മെ​ന്നും ഭാ​ര്യ ന​ബീ​സ…

ഇ​ല​ന്തൂ​ര്‍ ന​ര​ബ​ലി കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഷാ​ഫി​യെ വ​ഴി​തെ​റ്റി​ച്ച​ത് മ​ദ്യ​മെ​ന്ന് ഭാ​ര്യ ന​ബീ​സ. ഇ​യാ​ള്‍ നി​ര​പ​രാ​ധി​യാ​ണെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും ഷാ​ഫി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക പി​ന്‍​ബ​ലം ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ന​ബീ​സ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ന​ര​ബ​ലി ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. കൊ​ല്ല​പ്പെ​ട്ട ര​ണ്ട് സ്ത്രീ​ക​ളെ​യും അ​റി​യാം. പ​ത്മ​യെ കാ​ണാ​താ​യി എ​ന്ന് പ​റ​യു​ന്ന ദി​വ​സം ഹോ​ട്ട​ലി​ല്‍ വ​ന്നി​രു​ന്ന​താ​യും ന​ബീ​സ പ​റ​ഞ്ഞു. ത​ന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഷാ​ഫി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ത​ന്റെ ഫേ​സ്ബു​ക്ക് ബു​ക്ക് ഉ​പ​യോ​ഗി​ച്ച​ത് ഷാ​ഫി. ഷാ​ഫി​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് പോ​ലും സ്വ​ന്ത​മാ​യി ഇ​ല്ല. മ​ദ്യ​പി​ച്ച് ത​ന്നെ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്. റോ​സ്ലി​യെ​യും പ​ത്മ​യെ​യും അ​റി​യാം. ഇ​വ​ര്‍ ഹോ​ട്ട​ലി​ന് അ​ടു​ത്തു​ള്ള ലോ​ഡ്ജി​ല്‍ വ​രാ​റു​ണ്ട്. ന​ര​ബ​ലി ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. വീ​ട്ടി​ല്‍ പ​ണം കൊ​ണ്ടു വ​ന്നി​ട്ടി​ല്ലെ​ന്നും ന​ബീ​സ പ​റ​യു​ന്നു. എ​ന്നാ​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ 15 കേ​സു​ക​ളി​ല്‍ ഷാ​ഫി പ്ര​തി​യാ​യെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ്…

Read More

എല്ലാ ദിവസവും ആളെക്കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവം ! എണ്ണിയെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയ്‌ക്കെതിരേ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍…

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സേനയുടെ വീഴ്ചകളെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷം. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നു വാദിക്കുന്ന പിണറായിയ്‌ക്കെതിരേ ആഞ്ഞടിച്ചത് ഷാഫി പറമ്പില്‍ എംഎല്‍എയായിരുന്നു. പോലീസ് മര്‍ദനവും മറ്റ് വീഴ്ചകളും ഒറ്റപ്പെട്ട സംഭവമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നതെന്ന് ഷാഫി നിയമസഭയില്‍ ചോദിച്ചു. കൃത്യമായ ഇടവേളകളില്‍ ആളെ കൊല്ലുന്നത് കേരള പൊലീസ് നിര്‍ത്തണം. ഭാര്യയെ തല്ലിയാല്‍ തല്ലുന്നവനെ തല്ലിക്കൊല്ലാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഒരു മന്ത്രിവരെ ചിന്തിക്കുമ്പോള്‍ എങ്ങനെയാണ് സംസ്ഥാനത്ത് ക്രമസമാധാനം നടപ്പാക്കുകയെന്ന് ഷാഫി ചോദിച്ചു. പാര്‍ട്ടി കോടതിയുടെ ശൈലിയിലേക്ക് കേരളത്തിലെ പൊലീസ് മാറാന്‍ അനുവദിക്കരുതെന്ന് ഷാഫി പറഞ്ഞു. ലോക്കപ്പ് മര്‍ദനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കവെയാണ് ഷാഫിയുടെ പരാമര്‍ശം. പോലീസിന്റെ…

Read More