ഷു​ഹൈ​ല​യെ യു​വാ​ക്ക​ള്‍ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​തി​ന്റെ തെ​ളി​വ് പു​റ​ത്ത് ! യു​വാ​ക്ക​ളെ പി​ടി​കൂ​ടാ​തെ പോ​ലീ​സി​ന്റെ ഒ​ളി​ച്ചു​ക​ളി…

കാ​സ​ര്‍​ഗോ​ഡ് ബോ​വി​ക്കാ​ന​ത്തെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷു​ഹൈ​ല​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ ക​ണ്‍​മു​മ്പി​ല്‍ ഉ​ണ്ടെ​ന്നി​രി​ക്കെ പി​ടി​കൂ​ടാ​തെ പോ​ലീ​സ്. ഷു​ഹൈ​ല​യെ ഫോ​ണി​ല്‍ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത യു​വാ​ക്ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. അ​തേ​സ​മ​യം, പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​പ​ക​ല്‍ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം മാ​ര്‍​ച്ച് 30നു ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ ഷു​ഹൈ​ല​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം ആ​ദൂ​ര്‍ പോ​ലീ​സി​നു പി​റ്റേ​ദി​വ​സം ത​ന്നെ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ കേ​സി​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യു​മു​ണ്ടാ​യി​ല്ലെ​ന്നു കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഷൂ​ഹൈ​ല മ​രി​ച്ച് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ മെ​ല്ലെ​പോ​ക്കു ക​ണ്ടാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. വ​രു​ന്ന 13, 14 തീ​യ​തി​ക​ളി​ല്‍ രാ​പ​ക​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ആ​ക്ഷ​ന്‍​ക​മ്മി​റ്റി. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി…

Read More