കാ​സ​ര്‍​ഗോ​ട്ടു​കാ​ര്‍ എ​ന്നെ​ന്നും ന​ന്ദി​യോ​ടെ ഓ​ര്‍​ക്കു​ന്ന നേ​താ​വ്‌

കാ​സ​ര്‍​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് നേ​താ​വെ​ന്ന നി​ല​യി​ലും ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ലും ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മെ​ത്തി രാ​ഷ്ട്രീ​യ​മൊ​ന്നു​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു​പോ​ലും ഏ​റെ പ​രി​ചി​ത​നാ​യി​ത്തീ​ര്‍​ന്ന നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി. അ​നാ​രോ​ഗ്യ​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന​പ്പോ​ള്‍ പോ​ലും അ​ദ്ദേ​ഹം പ​ല​വ​ട്ടം ജി​ല്ല​യി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡി.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ച സ​മ​യ​ത്ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി പ​രി​പാ​ടി​ക്കാ​യി എ​ത്തി​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി അ​നാ​രോ​ഗ്യം വ​ക​വ​യ്ക്കാ​തെ രാ​ത്രി വൈ​കി നൂ​റു കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര​ചെ​യ്ത് ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണ്. ജി​ല്ല​യു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്ന നി​ര​വ​ധി വി​ക​സ​ന സ്വ​പ്‌​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ കൈ​യൊ​പ്പ് ചാ​ര്‍​ത്തി​യ​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ്. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നി​ട്ടും ജി​ല്ല രൂ​പീ​ക​രി​ച്ച് കാ​ല്‍​നൂ​റ്റാ​ണ്ടോ​ളം കാ​ലം ര​ണ്ടു താ​ലൂ​ക്കു​ക​ളി​ലൊ​തു​ങ്ങി​യ കാ​സ​ര്‍​ഗോ​ഡി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വെ​ള്ള​രി​ക്കു​ണ്ടി​ലും വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തും ര​ണ്ട് പു​തി​യ താ​ലൂ​ക്കു​ക​ള്‍ അ​നു​വ​ദി​ച്ച​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ല​ത്താ​ണ്. ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും…

Read More

ഷു​ഹൈ​ല​യെ യു​വാ​ക്ക​ള്‍ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​തി​ന്റെ തെ​ളി​വ് പു​റ​ത്ത് ! യു​വാ​ക്ക​ളെ പി​ടി​കൂ​ടാ​തെ പോ​ലീ​സി​ന്റെ ഒ​ളി​ച്ചു​ക​ളി…

കാ​സ​ര്‍​ഗോ​ഡ് ബോ​വി​ക്കാ​ന​ത്തെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷു​ഹൈ​ല​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ ക​ണ്‍​മു​മ്പി​ല്‍ ഉ​ണ്ടെ​ന്നി​രി​ക്കെ പി​ടി​കൂ​ടാ​തെ പോ​ലീ​സ്. ഷു​ഹൈ​ല​യെ ഫോ​ണി​ല്‍ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത യു​വാ​ക്ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. അ​തേ​സ​മ​യം, പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​പ​ക​ല്‍ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം മാ​ര്‍​ച്ച് 30നു ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ ഷു​ഹൈ​ല​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം ആ​ദൂ​ര്‍ പോ​ലീ​സി​നു പി​റ്റേ​ദി​വ​സം ത​ന്നെ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ കേ​സി​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യു​മു​ണ്ടാ​യി​ല്ലെ​ന്നു കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഷൂ​ഹൈ​ല മ​രി​ച്ച് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ മെ​ല്ലെ​പോ​ക്കു ക​ണ്ടാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. വ​രു​ന്ന 13, 14 തീ​യ​തി​ക​ളി​ല്‍ രാ​പ​ക​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ആ​ക്ഷ​ന്‍​ക​മ്മി​റ്റി. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി…

Read More

13കാരി പീഡനത്തിനിരയായ സംഭവം ! മൂന്നുപേര്‍ കൂടി അറസ്റ്റില്‍; അടുത്ത ബന്ധുവിന്റെ ഒത്താശയുണ്ടായെന്ന് സംശയം…

കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഒരു വര്‍ഷത്തോളമായി നടന്ന പീഡനത്തില്‍ പിടിയിലായവരെല്ലാം പെണ്‍കുട്ടിയുടെ നാട്ടുകാരാണ്. അതേസമയം കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണോ പീഡനമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശിയായ വാസുദേവ ഗെട്ടി എന്നിവരാണ് അവസാനം അറസ്റ്റിലായത്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് മധൂരിലെ ഒരു പൊതുപ്രവര്‍ത്തകന്‍ ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്. എസ്.പി. നഗര്‍ സ്വദേശിയായ അമ്പത്തെട്ടുകാരന്‍ സി.അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴികൂടി എടുത്തതോടെ മറ്റു പ്രതികളിലേക്കും പൊലീസെത്തി. അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്താണ്…

Read More

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചു ! മധ്യവയസ്‌കന് ദാരുണാന്ത്യം; കാസര്‍ഗോട്ടു നടന്ന സംഭവം ഇങ്ങനെ…

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ച മധ്യവയസ്‌കന്‍ മരണമടഞ്ഞു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇയാളെ തല്ലുകയും തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെടുകയുമായിരുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു യുവതി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Read More

സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ! കുടുംബത്തോടൊപ്പം മതം മാറിയില്ലെങ്കില്‍ പീഡനദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭീഷണിയും; യുവാവിന്റെ കൂട്ടാളികളായ ദമ്പതികള്‍ പിടിയില്‍

കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് വലയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍.ബംഗളൂരു ഇലക്ട്രോണിക്‌സ് സിറ്റിയില്‍ താമസിച്ചിരുന്ന അന്‍സാര്‍ എന്ന അന്‍വറും (30) ഭാര്യയുമാണ് പിടിയിലായത്.പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്. ഇലക്ട്രോണിക്‌സ് സിറ്റിയില്‍ അന്‍വറിന്റെ വീട്ടില്‍വച്ചാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയായ റിഷാബ് പീഡനത്തിനിരയാക്കിയതായി പരാതിയുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൊലീസിന്റെ പിടിയിലായ റിഷാബ് ഇപ്പോള്‍ റിമാന്‍ഡിലാണ്. കാസര്‍ഗോഡ് ജില്ലയിലെ ഹിന്ദു കുടുംബാംഗമായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇതിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം ഇസ്ലാം മതത്തിലേക്ക് മാറാന്‍ തയ്യാറായില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇതു കൂടാതെ കൈയ്യിലെ ഓം എന്നെഴുതിയ മുദ്ര മായ്ച്ചുകളയണമെന്നും…

Read More

കാസര്‍ഗോട്ട് എങ്ങനെ പെട്ടെന്ന് ‘ഗാസാ സ്ട്രീറ്റ്’ പൊട്ടിമുളച്ചു; ഐഎസിലേക്കു പോയവരുടെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്തിന്റ പേര് ‘ഗാസാ സ്ട്രീറ്റ് ‘എന്നാക്കിയതിന്റെ പൊരുള്‍ തേടി എന്‍ഐഎ…

കാസര്‍ഗോഡ്: പലസ്തീന്‍ നഗരമായ ഗാസ എന്നും തര്‍ക്കങ്ങളുടെ മുനമ്പായാണ് അറിയപ്പെട്ടിരുന്നത്. അശാന്തിയുടെ പ്രതീകമായാണ് ഗാസയെ പലപ്പോഴും പരാമര്‍ശിക്കുന്നത്. എന്നാല്‍ കേരളത്തിലും ഒരു ഗാസയുണ്ടെന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തുരുത്തിയാണ് ഇപ്പോള്‍ ഗാസത്തെരുവായി മാറിയിരിക്കുന്നത്. സ്ഥലനാമത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇസ്ലാമിക പോരാട്ടങ്ങളുടെ സംഘര്‍ഷങ്ങളുടെ പ്രതീകമായ ഗാസയില്‍ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ഇന്നും അനസ്യൂതം തുടരുകയാണ്.ഹമാസിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥലം. ഇസ്ലാമിക തീവ്രവാദികളുടെ പോരാട്ട ചരിത്രം ഇവിടെ തുടങ്ങുന്നവെന്ന തരത്തിലാണ് ഗാസയെ അവതരിപ്പിക്കാറ്. ജിഹാദിനായുള്ള പോരാട്ടം മുസ്ലീമുകളില്‍ ആവേശം പടര്‍ത്താനുപയോഗിക്കുന്ന സ്ഥലപ്പേരാണ് ഗാസ. ഈ അവസരത്തിലാണ് കേരളത്തിലെ ഗാസയും പ്രസക്തമാകുന്നത്. കേരളത്തില്‍ നിന്ന് ഐഎസിലേക്കു ചേരാന്‍ പോയ യുവാക്കളിലധികവും തുരുത്തിയ്ക്കു സമീപമുള്ള പടന്നയില്‍ നിന്നുള്ളവരാണ്. യുവാക്കളെ ഭീകരസംഘടനയിലേക്ക്  ആകര്‍ഷിച്ചവര്‍ക്ക്  ഈ മേഖലയില്‍ ഇപ്പോഴും സ്വാധീനമുണ്ടെന്നു സംശയമുണര്‍ത്തുന്നതാണ് ഈ പേരുമാറ്റം.…

Read More

അങ്കക്കലി പൂണ്ടു പോയി ! അങ്കക്കോഴികളുടെ കൂവലില്‍ കോടതി സ്തംഭിച്ചു; കോടതിയിലെത്തിയത് മത്സരിച്ചു കൂവി പോലീസുകാരുടെ ഉറക്കം കെടുത്തിയതിനു ശേഷം; നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിങ്ങനെ…

കാസര്‍ഗോഡ്: കോഴികള്‍ കാരണം കോടതിയുടെ സഭാനടപടികള്‍ സ്തംഭിക്കുന്നത് ഒരു പക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കാം. നിശബ്ദത പാലിക്കേണ്ട കോടതിക്കകത്ത് ജഡ്ജി വിധിയെഴുതുമ്പോഴും കോഴികള്‍ കൂവിക്കൊണ്ടിരുന്നു. കോഴിയങ്കത്തിനിടെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഏഴ് കോഴികളെ കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോടതി വരാന്തയില്‍ കാലുകള്‍ ബന്ധിച്ച നിലയിലായിരുന്ന കോഴികള്‍ ശൗര്യം വിടാതെ ഉച്ചത്തില്‍ കൂവുകയായിരുന്നു. കാസര്‍ഗോഡ് ,മഞ്ചേശ്വരം താലൂക്കില്‍ കേരളത്തില്‍ നിരോധിച്ച കോഴി അങ്കം വ്യാപകമാകുകയാണ്. അങ്കകോഴികളെയും ഉടമസ്ഥര്‍ക്കെതിരെയും പോലീസ് കണ്ണടക്കുന്നതാണ് കോഴി അങ്കം തുളുനാടിന്റെ ഗ്രാമങ്ങളില്‍ വീണ്ടും സജീവമാകാന്‍ കാരണം. മൃഗീയ വിനോദമായി കാണാവുന്ന കോഴിയങ്കം കര്‍ണ്ണാടകക്കാരുടെ ഇഷ്ടവിനോദവും ഒപ്പം തന്നെ ധനസമ്പാദനത്തിലുള്ള മാര്‍ഗം കൂടിയാണ്. കോടതില്‍ വാദം മുറുകുന്നതിനനുസരിച്ച് കോഴികളുടെ കൂവലിന്റെ ശക്തി വര്‍ധിച്ചു വരുന്നത് ഒരു കൗതുകക്കാഴ്ചയായിരുന്നു. കോഴിയുടെ കൂവലില്‍ കണ്‍ട്രോള്‍ പോയ അഭിഭാഷകര്‍ക്ക് നാക്കു പിഴയ്ക്കുകപോലും ചെയ്തു.കോടതി കോഴികളെ…

Read More