മ​ഞ്ജു വാ​ര്യ​രെ സൂ​ക്ഷി​ക്ക​ണം ! അ​ന്ന് ന​ട​ന്‍ തി​ല​ക​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ന്‍…

ടി​കെ രാ​ജീ​വ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു ക​ണ്ണെ​ഴു​തി പൊ​ട്ടും​തൊ​ട്ട്. മ​ല​യാ​ള​ത്തി​ന്റെ മ​ഹാ​ന​ട​ന്‍ തി​ല​ക​ന്‍, ബി​ജു മേ​നോ​ന്‍, ത​മി​ഴ് ന​ട​ന്‍ അ​ബ്ബാ​സ്, ക​ലാ​ഭ​വ​ന്‍ മ​ണി എ​ന്നി​വ​ര്‍​ക്ക് ഒ​പ്പം മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ അ​ഭി​നേ​ത്രി മ​ഞ്ജു വാ​ര്യ​ര്‍ ത​ക​ര്‍​ത്ത് അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. മാ​താ​പി​താ​ക്ക​ളെ ഇ​ല്ലാ​താ​ക്കി​യ അ​ച്ഛ​നെ​യും മ​ക​നെ​യും വ​ശീ​ക​രി​ച്ച് വ​ക വ​രു​ത്തി ഇ​ല്ലാ​താ​ക്കു​ന്ന മ​ക​ളു​ടെ റോ​ള്‍ മ​ഞ്ജു ഗം​ഭീ​ര​മാ​ക്കി. ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യ്യും നീ​ട്ട് സ്വീ​ക​രി​ച്ച ചി​ത്രം അ​ന്ന് ബോ​ക്സ് ഓ​ഫീ​സി​ല്‍ വ​ന്‍ ഹി​റ്റാ​യി​രു​ന്നു. മ​ണി​യ​ന്‍​പി​ള്ള രാ​ജു, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്രം നി​ര്‍​മി​ച്ച​ത്. അ​തേ സ​മ​യം ടി​കെ രാ​ജീ​വി​ന്റെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ തി​ല​ക​ന്‍ ന​ടി മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ച് പ​റ​ഞ്ഞ ഒ​രു കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​രു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക​മാ​യ അ​സ്വ​സ്ഥ​ത​ക​ള്‍ നി​റ​യെ ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും അ​ദ്ദേ​ഹം…

Read More

ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു; തിലകനുമായി വര്‍ഷങ്ങളോളം നീണ്ട വഴക്കിനെക്കുറിച്ച് തുറന്നു പറഞ്ഞ് കെപിഎസി ലളിത; ഒടുവില്‍ വഴക്ക് തീര്‍ന്നത്…

മലയാള സിനിമയിലെ മഹാപ്രതിഭകളിലൊരാളായിരുന്ന തിലകനുമായി താന്‍ വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് കെപിഎസി ലളിത.ഒടുവില്‍ ശ്രീവിദ്യയാണ് ആ പിണക്കം മാറ്റിയതെന്നും കെ.പി.എ.സി.ലളിത പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ.പി.എ.സി ലളിത മനസ്സുതുറന്നത്.” കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്.” കെപിഎസി ലളിത പറയുന്നു. എന്റെ പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട്…

Read More

ദിലീപിന് പാരയായത് മഹാനടന്‍ തിലകന്റെ ശാപമോ; ദിലീപ് വിഷമാണെന്ന് അന്നേ തിലകന്‍ പറഞ്ഞിരുന്നു; അമ്മ പ്രവര്‍ത്തിക്കുന്നത് മാഫിയാസംഘത്തേപ്പോലെ; തിലകന്‍ അന്നു പറഞ്ഞതിങ്ങനെ…

 മഹാനടന്‍ തിലകന്റെ ശാപമോ ഇത് ? നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാപ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. ഇപ്പോള്‍ ദിലീപ് കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിഞ്ഞപ്പോള്‍ സിനിമാ സംഘടനയായ അമ്മ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇത്രയധികം ആരോപണങ്ങള്‍ ദിലീപിനെതിരെ ഉയര്‍ന്നപ്പോഴും താരത്തിനെ പിന്തുണച്ച അമ്മ അന്തരിച്ച മഹാനടന്‍ തിലകനോടു ചെയ്തത് നീതീകരിക്കാനാവില്ലയെന്ന പൊതു അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുമ്പ് താരസംഘടന വിലക്ക് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയപ്പോള്‍  തിലകന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരേ ആഞ്ഞടിച്ചിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. അന്ന് തിലകന്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് വൈറലാണ്… ദിലീപ് വിഷമാണെന്നായിരുന്നു തിലകന്‍ അന്നു പറഞ്ഞത്. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിലകന്‍ ദിലീപിനെതിരേ തുറന്നടിച്ചത്.അമ്മ എന്ന സംഘടനയോട് എനിക്ക്…

Read More