ആ മോഹം ബാക്കിയായി…! എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു തി​​​രി​​​ക്കും​​​മു​​​മ്പ് മ​​​ക​​​ൻ സി​​​ദ്ധാ​​​ർ​​​ത്ഥി​​​നോ​​​ടു ല​​​ളി​​​ത പ​​​റ​​​ഞ്ഞ ആ​​​ഗ്ര​​​ഹം, അ​​​തു സാ​​​ധി​​​ച്ചി​​​ല്ല…

kവ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ഭ​​​ർ​​​ത്താ​​​വ് ഭ​​​ര​​​ത​​​നെ അ​​​ട​​​ക്കം ചെ​​​യ്ത എ​​​ങ്ക​​​ക്കാ​​​ട്ടി​​​ലെ പാ​​​ലി​​​ശേ​​​രി ത​​​റ​​​വാ​​​ട്ടി​​​ൽ ഭ​​​ര​​​ത​​​ന്‍റെ ചി​​​ത​​​യ്ക്ക​​​രി​​കി​​​ൽ അ​​​ന്ത്യ​​​വി​​​ശ്ര​​​മം കൊ​​​ള്ള​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കെ​​​പി​​​എ​​​സി ല​​​ളി​​​ത​​​യു​​​ടെ ആ​​​ഗ്ര​​​ഹ​​​മെ​​​ങ്കി​​​ലും അ​​​തു സാ​​​ധി​​​ച്ചി​​​ല്ല. കാ​​​ര​​​ണം ഭ​​​ര​​​ത​​​നെ അ​​​ട​​​ക്കം ചെ​​​യ്ത ​ഭൂ​​​മി വി​​​റ്റു​​​പോ​​​യി.  പ​​​ക്ഷേ, എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു തി​​​രി​​​ക്കും​​​മു​​​മ്പ് മ​​​ക​​​ൻ സി​​​ദ്ധാ​​​ർ​​​ത്ഥി​​​നോ​​​ടു ല​​​ളി​​​ത പ​​​റ​​​ഞ്ഞ ആ​​​ഗ്ര​​​ഹം എ​​​ങ്ക​​​ക്കാ​​​ട് ല​​​ളി​​​ത നി​​​ർ​​​മി​​​ച്ച ‘പാ​​​ലി​​​ശേ​​​രി​​​യി​​​ലെ ഓ​​​ർ​​​മ’ എ​​​ന്ന വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ത​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു. ഓ​​​ർ​​​മ​​​ക​​​ൾ വ​​​ഴി​​​തെ​​​റ്റി​​​പ്പോ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലും അ​​​മ്മ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ സി​​​ദ്ധു സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. അ​​​ങ്ങ​​​നെ ല​​​ളി​​​ത വീ​​​ണ്ടും ഓ​​​ർ​​​മ​​​യെ​​​ന്ന ത​​​ന്‍റെ പ്രി​​​യ​​​പ്പെ​​​ട്ട വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്നു. എ​​​ല്ലാ ഭാ​​​വ​​​ങ്ങ​​​ളും ഉ​​​ണ​​​രാ​​​ത്ത നി​​​ദ്ര​​​യി​​​ലൊ​​​തു​​​ക്കി​​​ക്കൊ​​​ണ്ട്…. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഓ​​​ർ​​​മ​​​യി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ലൊ​​​രു​​​ക്കി​​​യ ചി​​​ത​​​യി​​​ൽ ല​​​ളി​​​ത​​​യെ​​​ന്ന അ​​​ഭി​​​നേ​​​ത്രി എ​​​രി​​​ഞ്ഞ​​​ട​​​ങ്ങു​​​മ്പോ​​​ൾ അ​​​ത് ഒ​​​രു മ​​​ഹാ​​​ന​​​ടി​​​യു​​​ടെ വി​​​ട​​​വാ​​​ങ്ങ​​​ലാ​​​യി. വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യു​​​ടെ മ​​​രു​​​മ​​​ക​​​ളാ​​​ണ് ല​​​ളി​​​ത​​​യെ​​​ങ്കി​​​ലും വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​ക്കാ​​​ർ​​​ക്കു ല​​​ളി​​​ത അ​​​വ​​​രു​​​ടെ മ​​​ക​​​ൾ​​​ത​​​ന്നെ​​​യാ​​​ണ്. വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യു​​​ടെ പേ​​​രും പെ​​​രു​​​മ​​​യും സി​​​നി​​​മാ​​​ലോ​​​ക​​​ത്തേ​​​ക്കെ​​​ത്തി​​​ച്ച ഭ​​​ര​​​ത​​​ന്‍റെ പ്രി​​​യ​​​പ്പെ​​​ട്ട ല​​​ളി​​​ത ഒ​​​ടു​​​വി​​​ൽ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യു​​​ടെ മ​​​ണ്ണി​​​ൽ…

Read More

അ​ര​ങ്ങി​ലൂ​ടെ വ​ന്ന്, വെ​ള്ളി​ത്തി​ര കീ​ഴ​ട​ക്കി​യ ​പ്ര​തി​ഭ; ഓർമക്കോണിൽ നിറയുന്ന അഭിനയറാണി

അ​ജി​ൽ നാ​രാ​യ​ണ​ൻകെ​പി​എ​സി ല​ളി​ത ജീ​വി​ത​ത്തി​ന്‍റെ അ​ര​ങ്ങൊ​ഴി​യു​ന്പോ​ൾ നാ​ട​ക​ത്തി​ലൂ​ടെ സ​ജീ​വ​മാ​യി വെ​ള്ളി​ത്തി​ര കീ​ഴ​ട​ക്കി​യ അ​തു​ല്യ അ​ഭി​നേ​ത്രി​യെ​യാ​ണ് മ​ല യാ​ളി​ക്കു ന​ഷ്ട​മാ​കു​ന്ന​ത്. കാ​മു​കി​യാ​യും അ​മ്മ​യാ​യും അ​മ്മൂ​മ്മ​യാ​യു​മെ​ല്ലാം വേ​ഷ​പ്പ​ക​ർ​ച്ച​ക​ൾ ന​ട​ത്തി​യ അ​ഭി​ന​യ ജീ​വി​തം 550ഓ​ളം ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​ര നൂ​റ്റാ​ണ്ടു​കാ​ലം മ​ല​യാ​ള സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ന്നു. ഏ​തു വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്പോ​ഴും അ​തി​ൽ ത​ന്‍റേ​താ​യ ഒ​രു സി​ഗ്നേ​ച്ച​ർ പ​തി​പ്പി​ച്ച പ്ര​തി​ഭ​യാ​യി​രു​ന്നു അ​വ ർ.​ച​ങ്ങ​നാ​ശേ​രി ഗീ​ഥാ ആ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ ബ​ലി എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ല​ളി​ത​യു​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. 1960ൽ ​ഗാ​യി​ക​യാ​യി കെ ​പി​എ​സി​യി​ലെ​ത്തി​യ അ​വ​ർ പി​ന്നീ​ട് അ​ഭി​ന​യ​ത്തി​ൽ തി​ള​ങ്ങി. മൂ​ല​ധ​നം, നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളി​ൽ പാ​ടി. സ്വ​യം​വ​രം, അ​നു​ഭ​വ ങ്ങ​ൾ പാ​ളി​ച്ച​ക​ൾ, കൂ​ട്ടു​കു​ടും​ബം, ശ​ര​ശ​യ്യ, തു​ലാ​ഭാ​രം തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തു ചു​വ​ടു​റ​പ്പി​ച്ച അ​വ​ർ ഏ​റെ വൈ​കാ​തെ സി​നി​മ​യി​ലെ​ത്തി. 1970ൽ ​കെ​പി​എ​സി നാ​ട​ക​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​യ കൂ​ട്ടു​കു​ടും​ബ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ​യി​ലെ അ​ര​ങ്ങേ​റ്റം. കെ.​എ​സ്. സേ​തു​മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ…

Read More

മ​ന​സി​ൽ ക​മ്യൂ​ണി​സ​വും കൃ​ഷ്ണ​ഭ​ക്തി​യും ചേ​ർ​ത്തു​വ​ച്ച ജീ​വി​തം; ആ​ദ്യ ഗു​രു​വാ​യൂ​ർ ദ​ർ​ശ​നം ഒ​രു സി​നി​മാ​ക്ക​ഥ പോ​ലെ…

.സ്വ​ന്തം ലേ​ഖ​ക​ൻര​ഞ്ജി​ത്തി​ന്‍റെ ന​ന്ദ​നം സി​നി​മ​യി​ലെ ബാ​ലാ​മ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് കെ.​പി.​എ.​സി ല​ളി​ത​യു​ടെ ജീ​വി​ത​വു​മാ​യി സാ​ദൃ​ശ്യ​മു​ണ്ട്. പ​ണ്ടു​തൊ​ട്ടേ കെ.​പി.​എ.​സി ല​ളി​ത തി​ക​ഞ്ഞ ഒ​രു കൃ​ഷ്ണ​ഭ​ക്ത​യാ​യി​രു​ന്നു​വെ​ങ്കി​ലും സാ​ക്ഷാ​ൽ ഗു​രു​വാ​യൂ​ര​പ്പ​നെ ഗു​രു​വാ​യൂ​ര​ന്പ​ല​ത്തി​ൽ നേ​രി​ട്ടു കാ​ണാ​ൻ കാ​ലം കു​റ​ച്ചു കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ബാ​ലാ​മ​ണി​യെ പോ​ലെ…. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലും കെ.​പി.​എ.​സി​യി​ലു​മൊ​ക്കെ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും ഹൃ​ദ​യം നി​റ​യെ കൃ​ഷ്ണ​ഭ​ക്തി​യു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന ല​ളി​ത​യ്ക്ക് ഗു​രു​വാ​യൂ​ര​ന്പ​ല​ത്തി​ൽ പോ​യി ഗു​രു​വാ​യൂ​ര​പ്പ​നെ തൊ​ഴ​ണ​മെ​ന്ന് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്ന സ​മ​യം. അ​തി​നി​ടെ​യാ​ണ് കെ.​പി.​എ.​സി​ക്ക് ഗു​രു​വാ​യൂ​രി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ല​ളി​ത​യ്ക്ക് ഇ​തി​ൽ​പ​രം സ​ന്തോ​ഷം വേ​റെ ഒ​ന്നി​ല്ലാ​യി​രു​ന്നു. നാ​ട​കം ക​ളി​ക്കാ​ൻ പോ​കു​ന്പോ​ൾ ഗു​രു​വാ​യൂ​ര​ന്പ​ല​ത്തി​ൽ ക​യ​റി തൊ​ഴാ​മെ​ന്ന മോ​ഹ​ത്തോ​ടെ ഗു​രു​പ​വ​ന​പു​രി​യി​ലെ​ത്തി​യെ​ങ്കി​ലും തൊ​ഴാ​ൻ സാ​ധി​ച്ചി​ല്ല. കെ.​പി.​എ.​സി​യു​ടെ ത​ല​പ്പ​ത്തു​ള്ള​വ​ർ അ​ന്ന് ല​ളി​ത​യോ​ട് ഇ​പ്പോ​ൾ തൊ​ഴാ​നൊ​ന്നും പോ​കേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ല​ളി​ത​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ അ​വി​ടെ നി​ല​ച്ചു. നാ​ട​കം ന​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ൽ നി​ന്നു​കൊ​ണ്ട് ഗു​രു​വാ​യൂ​ര​ന്പ​ലം നോ​ക്കി ല​ളി​ത ഉ​ള്ളു​രു​കി പ്രാ​ർ​ത്ഥി​ച്ചു.…

Read More

റി​ഹേ​ഴ്‌​സ​ല്‍ ആ​ദ്യ ടേ​ക്ക് ആ​യ “ല​ളി​ത’​ക​ഥ;  പിന്നീട് 550 ലേ​റെ സി​നി​മ​ക​ളി​ല്‍ അ​തു​ല്യ​മാ​യ അ​ഭി​ന​യ മി​ക​വു​മാ​യി നിറഞ്ഞാടി…

സി​ജോ പൈ​നാ​ട​ത്ത്കൊ​ച്ചി: 550 ലേ​റെ സി​നി​മ​ക​ളി​ല്‍ അ​തു​ല്യ​മാ​യ അ​ഭി​ന​യ മി​ക​വു​മാ​യി പ്ര​തി​ഭ തെ​ളി​യി​ച്ച കെ​പി​എ​സി ല​ളി​ത​യു​ടെ, വെ​ള്ളി​ത്തി​ര​യി​ലേ​ക്കു​ള്ള ആ​ദ്യ​ഷോ​ട്ട് അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു. അ​റു​പ​തു​ക​ളി​ല്‍ കെ​പി​എ​സി​യു​ടെ അ​ര​ങ്ങു​ക​ളി​ല്‍ അ​നാ​യാ​സം ക​ഥാ​പാ​ത്ര​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്ത ല​ളി​ത​യ്ക്കു, കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ​പ്പോ​ഴു​ള്ള പ​രി​ഭ്ര​മം തി​രി​ച്ച​റി​ഞ്ഞ സം​വി​ധാ​യ​ക​ന്‍ സേ​തു​മാ​ധ​വ​നാ​ണ്, ആ ​അ​വി​സ്മ​ര​ണീ​യ മു​ഹൂ​ര്‍​ത്ത​ത്തി​നു പി​ന്നി​ല്‍. സേ​തു​മാ​ധ​വ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഉ​ദ​യാ ഒ​രു​ക്കി​യ കൂ​ട്ടു​കു​ടും​ബ​മാ​യി​രു​ന്നു ല​ളി​ത​യു​ടെ ആ​ദ്യ​ചി​ത്രം. തോ​പ്പി​ല്‍ ഭാ​സി സം​വി​ധാ​നം ചെ​യ്ത കെ​പി​എ​സി​യു​ടെ കൂ​ട്ടു​കു​ടും​ബം നാ​ട​കം 1970 ലാ​ണു സേ​തു​മാ​ധ​വ​ന്‍ സി​നി​മ​യാ​ക്കി​യ​ത്. നാ​ട​ക​ത്തി​ലും ല​ളി​ത അ​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു സി​നി​മ​യി​ലേ​ക്കെ​ത്തി​യ​പ്പോ​ള്‍ വ​ല്ലാ​ത്ത ടെ​ന്‍​ഷ​ന്‍ അ​വ​രു​ടെ മു​ഖ​ത്തു​ണ്ടാ​യി​രു​ന്നെ​ന്നു തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍​പോ​ള്‍ ഓ​ര്‍​ക്കു​ന്നു.ഉ​ദ​യാ​യു​ടെ സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ആ​ദ്യ​മാ​യാ​ണ് സി​നി​മാ ലൊ​ക്കേ​ഷ​നി​ലേ​ക്കു ല​ളി​ത എ​ത്തു​ന്ന​ത്. ക​ണ്ണ​ഞ്ചി​ക്കു​ന്ന പ്ര​കാ​ശ​ത്തോ​ടെ ജ്വ​ലി​ക്കു​ന്ന ലൈ​റ്റു​ക​ള്‍, ക്രെ​യി​നി​ലും ട്രോ​ളി​യി​ലും ട്രാ​ക്കി​ലും സ്റ്റാ​ന്‍​ഡി​ലു​മാ​യി മാ​റി​മാ​റി ഇ​ടം​പി​ടി​ക്കു​ന്ന കാ​മ​റ, അ​തി​നി​ട​യി​ല്‍ ഓ​രോ ഷോ​ട്ടി​നും മു​മ്പു മു​ഖ​ത്തി​നു മു​ന്‍​പി​ല്‍ സ​ഹ​സം​വി​ധാ​യ​ക​ന്‍ കൊ​ണ്ടു​വ​ന്നു ശ​ബ്ദ​ത്തോ​ടെ…

Read More

കണ്ണീരോടെ കലാലോകം; ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിൽ

കൊ​ച്ചി/​തൃ​പ്പൂ​ണി​ത്തു​റ: അ​നു​പ​മ​മാ​യ അ​ഭി​ന​യ​മി​ക​വു​കൊ​ണ്ടു മ​ല​യാ​ള സി​നി​മ​യി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളോ​ളം തി​ള​ങ്ങി​ നി​ന്ന ന​ടി കെ​പി​എ​സി ല​ളി​ത(74)​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് ക​ലാ​കേ​ര​ളം. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ ന​ട​ക്കും. ചൊ​വ്വാ​ഴ്ച രാ​ത്രി 10.45-ന് ​തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ മ​ക​ന്‍ സി​ദ്ധാ​ര്‍​ഥി​ന്‍റെ ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു കെ​പി​എ​സി ല​ളി​ത​യു​ടെ അ​ന്ത്യം. ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം ഏ​റെ​ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​തു​മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ മ​ക​ന്‍ സി​ദ്ധാ​ര്‍​ഥി​ന്‍റെ ഫ്‌​ളാ​റ്റി​ലേ​ക്ക് സി​നി​മാ​ലോ​കം ഒ​ഴു​കി​യെ​ത്തി. രാ​ഷ്ട്രീ​യ, ക​ല-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. രാ​ത്രി 12-ന് ​ഭൗ​തി​ക ശ​രീ​രം ഫ്‌​ളാ​റ്റി​ന്‍റെ ക്ല​ബ് ഹൗ​സി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചു. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ബാ​ബു​രാ​ജ്, ടി​നി ടോം, ​ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, നാ​ദി​ര്‍​ഷ, ദി​ലീ​പ്, കാ​വ്യ മാ​ധ​വ​ന്‍, ഫ​ഹ​ദ് ഫാ​സി​ല്‍, അ​മ​ല്‍ നീ​ര​ദ് , സ​ര​യൂ, ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ര്‍ ഇ​വി​ടെ​യെ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ഇ​ന്ന്…

Read More

മകനെപ്പോലെയല്ല മകന്‍ തന്നെയാണ് ! പണമില്ലാതിരുന്നപ്പോള്‍ ദിലീപ് അറിഞ്ഞു സഹായിച്ചെന്നും ഒരിക്കല്‍ പോലും തിരികെ ചോദിച്ചിട്ടില്ലെന്നും കെപിഎസി ലളിത

മലയാള സിനിമയില്‍ അര ശതാബ്ദത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് കെപിഎസി ലളിത. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം മുതല്‍ക്കേ സിനിമയിലുള്ള കെപിഎസി ലളിത നാടക രംഗത്ത് നിന്നും എത്തിയ താരം കൂടിയാണ്. നായികയായും അമ്മയായും മുത്തശ്ശിയായും എല്ലാം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള ലളിത അടുത്തിടെ കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. ഇത്രയും കാലം സിനിമയില്‍ അഭിനയിച്ച നടിയുടെ പക്കല്‍ പണമുണ്ടെന്നും സര്‍ക്കാര്‍ ചികിത്സ ചിലവ് വഹിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ നടി ആവശ്യപ്പെട്ടത് പ്രകാരമാണ് ചികിത്സ സഹായം ലഭ്യമാക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഈ അവസരത്തില്‍ നടന്‍ ദിലീപ് പല സാഹചര്യങ്ങളിലും സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത…

Read More

എനിക്ക് അവരോട് സഹതാപം മാത്രമാണ്; കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല; ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്നാണ് പറയാനൊള്ളൂ എന്ന് റിമ കല്ലിങ്കല്‍

താരസംഘടനയായ അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ആക്രോശിച്ചതുപോലെ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എന്തു കൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നതെന്ന് റിമ ചോദിച്ചു.കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. എഎംഎംഎ നേതൃത്വത്തില്‍ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ പോലും അവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രാജി സമര്‍പ്പിച്ചെന്നും എന്നാല്‍ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താന്‍ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം റിമ പറയുന്നു. റിമയുടെ വാക്കുകള്‍–ഇങ്ങനെ… സിനിമാ സംഘടനയ്ക്കും സിനിമയിലെ പ്രമുഖര്‍ക്കുമെതിരേ പ്രതികരിക്കുന്നതിന്റെ പേരില്‍ ഇന്‍ഡസ്ട്രിയിലും സോഷ്യല്‍മീഡിയയിലും ഒരു വിഭാഗം ആളുകള്‍ ഡബ്യുസിസിക്ക്…

Read More

ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു; തിലകനുമായി വര്‍ഷങ്ങളോളം നീണ്ട വഴക്കിനെക്കുറിച്ച് തുറന്നു പറഞ്ഞ് കെപിഎസി ലളിത; ഒടുവില്‍ വഴക്ക് തീര്‍ന്നത്…

മലയാള സിനിമയിലെ മഹാപ്രതിഭകളിലൊരാളായിരുന്ന തിലകനുമായി താന്‍ വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് കെപിഎസി ലളിത.ഒടുവില്‍ ശ്രീവിദ്യയാണ് ആ പിണക്കം മാറ്റിയതെന്നും കെ.പി.എ.സി.ലളിത പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ.പി.എ.സി ലളിത മനസ്സുതുറന്നത്.” കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്.” കെപിഎസി ലളിത പറയുന്നു. എന്റെ പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട്…

Read More

ആക്രമിക്കപ്പെട്ട നടിയുടെ വീട് അടുത്തായിട്ടും കെപിഎസി ലളിത തിരിഞ്ഞു നോക്കിയില്ല; എന്നാല്‍ ദിലീപിനെ സന്ദര്‍ശിച്ചത് നിരവധി തവണ അതും സര്‍ക്കാര്‍ വാഹനത്തിലെത്തി

തിരുവനന്തപുരം: മലയാളത്തിലെ പേരുകേട്ട അഭിനേത്രിയാണ് കെപിഎസി ലളിത. ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കാലത്ത് തുടങ്ങിയ ലളിതയുടെ അഭിനയം ഇപ്പോള്‍ ന്യൂജന്‍ സിനിമകളില്‍ വരെയെത്തി നില്‍ക്കുന്നു. ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്ന നടിയായതിനാല്‍ അവര്‍ക്ക് സര്‍ക്കാര്‍ സ്ഥാനവും നല്‍കി. ലളിതകലാ അക്കാദമി സ്ഥാനമാണ് ലളിതക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയത്. ഇങ്ങനെയുള്ള ലളിത നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് സന്ദര്‍ശിക്കാന്‍ എത്തിയത് നിരവധി തവണയാണ്. അതേസമയം ലളിതയുടെ ഓഫീസിന് സമീപത്തു നിന്നു വിളിപ്പാടകലെയാണ് ആക്രമണത്തിന് ഇരയായ നടി താമസിക്കുന്നത്. എന്നിട്ടും അവരെ സന്ദര്‍ശിക്കാന്‍ ലളിത തയ്യാറാകാത്ത നടപടി കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. ലളിതയുടെ വളര്‍ച്ചയില്‍ പലരും സഹായിച്ചിട്ടുണ്ട്. എന്നാല്‍, ആ കാലമൊക്കെ മറന്നാണ് ദിലീപിന് പിന്നാലെ ലളിത പോയത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലളിതയുടെ ജയില്‍ സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും…

Read More

ആര് എന്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലിപിനെ സന്ദര്‍ശിക്കാന്‍ താരങ്ങള്‍ ജയിലിലേക്കൊഴുകിയത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഭരണകക്ഷിയുടെ പിന്തുണയോടെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെത്തിയ കെ.പി.എ.സി ലളിത ദിലീപിനെ സന്ദര്‍ശിച്ചത് അനൗചിത്യമാണെന്നാണ് സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നത്. ആക്രമണത്തിനിരയായ നടിയെ സന്ദര്‍ശിക്കാനോ, ആശ്വസിപ്പിക്കാനോ തയ്യാറാകാത്ത ചെയര്‍പേഴ്‌സണ്‍ ആരോപണവിധേയനായ നടനെ ജയിലില്‍ സന്ദര്‍ശിച്ചതിലൂടെ പദവിയുടെ പവിത്രതയും, വിശ്വാസ്യതയും തകര്‍ത്തെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ വിമര്‍ശനം. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി കെപിഎസി ലളിത രംഗത്തെത്തി. താന്‍ ദിലീപിനെ കണ്ടത് വ്യക്തിപരമാണെന്നും തനിക്ക് അതിനുള്ള അവകാശമുണ്ടെന്നും ഒരു ദിനപത്രത്തോട് അവര്‍ വ്യക്തമാക്കി.’ദിലീപിനെ എന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, ഞാന്‍പിന്തുണക്കും. ഞാന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍…

Read More