അടിവസ്ത്രത്തിൽ ബാൽക്കണി വഴി തൂങ്ങിയിറങ്ങി മ​ക​ളു​ടെ കാ​മു​ക​ൻ ! ചൂ​ലു​കൊ​ണ്ട​ടി​ച്ച് അ​മ്മ; വീഡിയോ വൈറൽ

കാ​മു​കി​യെ കാ​ണാ​ൻ ഫ്ളാ​റ്റി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ​പ്പെ​ട്ട​തോ​ടെ ബാ​ൽ​ക്ക​ണി​യി​ലൂ​ടെ തു​ണി​കെ​ട്ടി തൂ​ങ്ങി ഇ​റ​ങ്ങി. ഇ​തി​നി​ടെ കാ​മു​കി​യു​ടെ അ​മ്മ അ​വ​നെ ചൂ​ലു​കൊ​ണ്ട് പൊ​തി​രേ ത​ല്ലി. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. @Enezator ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ 4.7 മി​ല്ല്യ​ൺ ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. വീ​ഡി​യോ​യി​ൽ കാ​മു​ക​ൻ ബാ​ൽ‌​ക്ക​ണി​യി​ലൂ​ടെ തൂ​ങ്ങി​യി​റ​ങ്ങു​ന്ന​ത് കാ​ണാം. മ​റ്റൊ​രാ​ൾ യു​വാ​വി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​ധി​ക്കു​ന്നി​ല്ല. അ​തി​നി​ടെ കാ​മു​കി ഇ​ട​യ്ക്ക് വ​ന്ന് കാ​മു​ക​ൻ ര​ക്ഷ​പ്പെ​ട്ടോ എ​ന്നു നോ​ക്കു​ന്നു​മു​ണ്ട്. തു​ണി​യി​ൽ തൂ​ങ്ങി അ​ടു​ത്ത നി​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണു കാ​മു​കി​യു​ടെ അ​മ്മ അ​വ​നെ ചൂ​ലു​കൊ​ണ്ട് ത​ല്ലു​ന്ന​ത്.അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് കാ​മു​ക​ൻ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ത​ല്ല് കു​റെ കൊ​ണ്ടെ​ങ്കി​ലും ഒ​ടു​വി​ൽ യു​വാ​വ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ഹൈ​ദ​ര​ബാ​ദി​ൽ കാ​മു​കി​ക്ക് പാ​തി​രാ​ത്രി പി​സ​യു​മാ​യി എ​ത്തി​യ 20 കാ​ര​ൻ മൂ​ന്നാം നി​ല​യി​ൽ​നി​ന്നു വീ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചി​രു​ന്നു.  

Read More

അ​ടു​ത്ത കാ​ല​ത്ത് ഞാ​നാ​യി​ട്ട് ഒ​രു യു​വ​ന​ട​ന് ‘അ​മ്മ’​യി​ല്‍ മെ​മ്പ​ര്‍​ഷി​പ്പ് എ​ടു​ത്തു കൊ​ടു​ത്തു ! അ​മ്മ എ​ന്ന സം​ഘ​ട​ന​യോ​ട് ചെ​യ്ത ഏ​റ്റ​വും വ​ലി​യ ദ്രോ​ഹ​മാ​യി​രു​ന്നു അ​ത്…

മ​ല​യാ​ള സി​നി​മ​യി​ലെ ചി​ല ന​ടീ​ന​ട​ന്മാ​ര്‍ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന ഫെ​ഫ്ക​യു​ടെ ആ​രോ​പ​ണം വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ അ​തേ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​മാ​താ​വും ഫെ​ഫ്ക പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഷി​ബു ജി. ​സു​ശീ​ല​ന്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ന്യൂ​ജ​ന്‍ അ​ഭി​നേ​താ​ക്ക​ള്‍ ലൊ​ക്കേ​ഷ​നി​ല്‍ കാ​ട്ടി​ക്കൂ​ട്ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ടു​ന്ന​ത് പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ആ​ണെ​ന്നാ​ണ് ഷി​ബു പ​റ​യു​ന്ന​ത്. സി​നി​മ​യെ അ​പ​മാ​നി​ക്കു​ന്ന ഇ​ങ്ങ​നെ​യു​ള്ള താ​ര​ങ്ങ​ളു​ടെ പു​റ​കെ നി​ര്‍​മാ​താ​ക്ക​ള്‍ പോ​ക​രു​തെ​ന്നും അ​വ​ര്‍ സ​മാ​ധാ​ന​ത്തോ​ടെ വീ​ട്ടി​ല്‍ ഇ​രി​ക്ക​ട്ടെ​യെ​ന്നും ഷി​ബു വ്യ​ക്ത​മാ​ക്കു​ന്നു. ഷി​ബു ജി ​സു​ശീ​ല​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇ​ങ്ങ​നെ… ”ഫെ​ഫ്ക പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ല്‍ അം​ഗ​ങ്ങ​ളു​ടെ​യും, അ​തു പോ​ലെ ഫെ​ഫ്ക​യി​ലെ മ​റ്റ് യൂ​ണി​യ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഒ​ട്ടേ​റെ പ്ര​ശ്‌​ന​ങ്ങ​ള്‍ ദി​വ​സ​വും കേ​ള്‍​ക്കു​ക​യും പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. പ​ക്ഷേ ഇ​ന്ന​ലെ ഫെ​ഫ്ക ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ ക​ഴി​ഞ്ഞി​ട്ട്…

Read More

അമ്മയെ ചിലർക്കു പുച്ഛമായിരുന്നു; ഇന്നവർ അമ്മയിലെ അംഗങ്ങൾ; അ​വ​രി​ല്ലാ​തെ അ​മ്മ​യി​ല്ല, അ​വ​രു​ടെ ത​ണ​ലി​ലാ​ണു സം​ഘ​ട​ന ഉ​ണ്ടാ​യ​തെന്ന് ഗ​ണേ​ഷ്‌​കു​മാ​ര്‍

അ​മ്മ​യു​ടെ ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് ഇ​നി ഇ​ല്ല. സം​ഘ​ട​ന ഉ​ണ്ടാ​ക്കി​യ കാ​ലം മു​ത​ല്‍ ഒ​പ്പം നി​ന്നു. ഇ​തി​നു രൂ​പം കൊ​ടു​ക്കാ​ന്‍ ഏ​റ്റ​വു​മ​ധി​കം പ്ര​യ​ത്‌​നി​ച്ച​ത് ഞാ​നും മ​ണി​യ​ന്‍​പി​ള്ള രാ​ജു​വുമെന്ന് ഗണേഷ് കുമാർ. പ​ക്ഷേ, “അ​മ്മ’ എ​ഴു​തു​ന്ന ച​രി​ത്ര​ത്തി​ല്‍ എ​ന്തെ​ഴു​തും എ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​ന്ന് ഞാ​നും മ​ണി​യ​ന്‍​പി​ള്ള​യും സ്വ​ന്തം കാ​റെ​ടു​ത്ത് എ​ല്ലാ ന​ടീ​ന​ട​ന്മാ​രു​ടെ​യും വീ​ട്ടി​ല്‍ പോ​യി ക​ണ്ടു സം​സാ​രി​ച്ചാ​ണ് അ​വ​രെ അം​ഗ​ങ്ങ​ളാ​ക്കി​യ​ത്. 2,500 രൂ​പ​യാ​യി​രു​ന്നു അ​ന്ന​ത്തെ അം​ഗ​ത്വ ഫീ​സ്. ഞ​ങ്ങ​ളെ അ​ന്നു ചി​ല​ര്‍ പു​ച്ഛ​ത്തോ​ടെ​യാ​ണ് മ​ട​ക്കി അ​യ​ച്ച​ത്. പി​ന്നീ​ട് അ​വ​രെ​ല്ലാം സം​ഘ​ട​ന​യി​ല്‍ അം​ഗ​ങ്ങ​ളാ​യി. അ​മ്മ​യി​ല്‍ നി​ന്ന് കൈ​നീ​ട്ടം വാ​ങ്ങു​ന്ന​വ​രാ​യി. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് ഗോ​പി ഇ​വ​രു​ടെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍​ഡം ഉ​പ​യോ​ഗി​ച്ചാ​ണ് അ​മ്മ സ​മ്പ​ന്ന​മാ​യ​ത്. പ​ല​രും പ​റ​യാ​റു​ണ്ട് മ​മ്മൂ​ട്ടി​ക്കും മോ​ഹ​ന്‍​ലാ​ലി​നും ഇ​നി മാ​റി നി​ന്നു​കൂ​ടേ എ​ന്ന്. ഒ​രി​ക്ക​ലും ക​ഴി​യി​ല്ല, അ​വ​രി​ല്ലാ​തെ അ​മ്മ​യി​ല്ല. അ​വ​രു​ടെ ത​ണ​ലി​ലാ​ണു സം​ഘ​ട​ന ഉ​ണ്ടാ​യ​ത്. -ഗ​ണേ​ഷ്‌​കു​മാ​ര്‍

Read More

സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ ഞാന്‍ വിശകലനം ചെയ്യുന്നില്ല ! എന്നാല്‍ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല; സുരേഷ് ഗോപി അമ്മ വിടാനിടയായ കാരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്…

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നടന്‍ സുരേഷ് ഗോപി അംഗമല്ലാത്തതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെപ്പറ്റി താന്‍ വിശകലനം ചെയ്യുന്നില്ലെന്നും എന്നാല്‍ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ ന്മകളെപ്പറ്റി പറയാതിരിക്കാനാവില്ലെന്നും ആലപ്പി അഷ്‌റഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു… ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… തന്നില്‍ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിര്‍ഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേര്‍ എന്നോട് പലയുരു ആരാഞ്ഞിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്കുവയ്ക്കാം. ഭരത് അവര്‍ഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി…

Read More

അമ്മ ഷെയ്ന്‍ നിഗത്തെ വിളിച്ചു വരുത്തും ! നിലപാടറിഞ്ഞതിനു ശേഷം മാത്രം നിര്‍മാതാക്കളുമായി ചര്‍ച്ച; ഒമ്പതാം തീയതി നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗം നിര്‍ണായകമാവും…

നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് താരസംഘടനയായ അമ്മ. അടുത്ത ജനുവരി ഒന്‍പതിന് കൊച്ചിയില്‍ ചേരുന്ന നിര്‍ണായക എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യും. ഇതിനായി അമ്മ സംഘടന ഷെയ്ന്‍ നിഗത്തെ വിളിപ്പിക്കും. ഷെയ്നുമായി ചര്‍ച്ച നടത്തിയതിനു ശേഷം അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തും. ഷെയ്‌നുമായി ഇനി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന കട്ടായം പറഞ്ഞതോടെയാണ് അമ്മയുടെ ഇടപെടല്‍. പ്രശ്നം നടക്കുന്നതിനിടെ അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ സ്ഥലത്ത് ഇല്ലാതെ വന്നതോടെയാണ് പ്രശ്നപരിഹാര ചര്‍ച്ച നീണ്ടുപോയത്. അതേസമയം മനോരോഗി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തിലാണ് ഷെയ്ന്‍ ഇന്നലെ ഖേദം പ്രകടിപ്പിച്ചത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ച് ഷെയ്ന്‍ നടത്തിയ വിവാദ പരാമര്‍ശം പ്രശ്‌നം രൂക്ഷമാക്കിയിരുന്നു.അമ്മ നടത്തുന്ന ചര്‍ച്ചയില്‍ ഷെയ്നില്‍…

Read More

രമേഷ് പിഷാരടിയുടെ പാട്ടു കേട്ട് മനോജ് കെ ജയന്‍ ചെവിയ്ക്കു പിടിച്ചു ! എന്നാല്‍ പിന്നീട് പിഷാരടി ഏവരെയും ഞെട്ടിച്ചു; വീഡിയോ വൈറലാവുന്നു…

രമേഷ് പിഷാരടിയുടെ മുഖം ഓര്‍ക്കുമ്പോഴേ മലയാളികള്‍ക്കു ചിരിപൊട്ടും. സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളെ ഇത്രയധികം ചിരിപ്പിച്ച താരങ്ങള്‍ അധികമുണ്ടാവില്ല. എന്നാല്‍ കോമേഡിയന്‍ എന്നതിനൊപ്പം മികച്ച ഒരു ഗായകനായിരുന്നു പിഷാരടി എന്നു മനസ്സിലാക്കാന്‍ മലയാളികള്‍ വൈകി എന്നു പറയണം. അമ്മ ദുബായ് ഷോയുടെ ഭാഗമായി നടത്തിയ റിഹേഴ്‌സലില്‍ രമേഷ് പിഷാരടി പാട്ടുപാടുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അകലെ അകലേ നീലാകാശം എന്ന ഗാനം ജ്യോത്സനക്കൊപ്പം പാടുകയാണ് രമേഷ് പിഷാരടി. ഗാനം കഴിയുന്നതോടെ പിഷാരടിയുടെ ചെവിക്കു പിടിക്കുകയാണ് മനോജ് കെ. ജയന്‍. സംഗതി മറ്റൊന്നുമല്ല യഥാര്‍ഥത്തില്‍ പാട്ടുപാടുന്നത് മധുബാലകൃഷ്ണനാണ്. രമേഷ് പിഷാരടി ഗാനം അനുകരിക്കുകയാണ്. എന്നാല്‍ അതിനു ശേഷം പിഷാരടി പാടിയ ‘ഇന്ദ്രവല്ലരി പൂചൂടി വരും’ എന്ന ഗാനം ചെവിയ്ക്കു പിടിച്ച മനോജ് കെ ജയനെ വരെ ഞെട്ടിച്ചു കളഞ്ഞു. ആദ്യം ചെവിക്കു പിടിച്ചെങ്കിലും പിഷാരടിയുടെ രണ്ടാമത്തെ പാട്ടു…

Read More

‘പല പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാരും സിനിമയിലേക്കു വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ‘വിട്ടുവീഴ്ച’ ചെയ്യാന്‍ തയ്യാറുണ്ടോയെന്നാണ്; അമ്മയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി നടി ശ്രീദേവിക

സിനിമാ ഷൂട്ടിംഗിനിടെ തനിക്കു നേരെ അതിക്രമമുണ്ടായപ്പോള്‍ താരസംഘടനയായ അമ്മയില്‍ നിന്നും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് നടി ശ്രീദേവിക. അമ്മ അംഗങ്ങളുടെ പരാതികള്‍ വനിത സെല്ലൊന്നും ഇല്ലാതെതന്നെ തങ്ങള്‍ക്കു കൈകാര്യം ചെയ്യാനറിയാമെന്ന സിദ്ദിഖിന്റെ പത്രസമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളില്‍ അഭിനയിച്ച ശ്രീദേവികയുടെ കത്ത്. ഇവര്‍ ഇപ്പോള്‍ ദുബായിലാണ്. ശ്രീദേവികയുടെ കത്തില്‍ പറയുന്നത് ഇതാണ്, 2006ല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3- 4 ദിവസം തുടര്‍ച്ചയായി ഞാന്‍ താമസിച്ച മുറിയുടെ വാതിലില്‍ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ അവര്‍ പരിശോധിച്ചശേഷം അത് സംവിധായകനാണെന്നു വ്യക്തമാക്കി. എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന്‍ ഞാനുള്‍പ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന്…

Read More

എനിക്ക് അവരോട് സഹതാപം മാത്രമാണ്; കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല; ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്നാണ് പറയാനൊള്ളൂ എന്ന് റിമ കല്ലിങ്കല്‍

താരസംഘടനയായ അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ആക്രോശിച്ചതുപോലെ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എന്തു കൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നതെന്ന് റിമ ചോദിച്ചു.കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. എഎംഎംഎ നേതൃത്വത്തില്‍ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ പോലും അവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രാജി സമര്‍പ്പിച്ചെന്നും എന്നാല്‍ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താന്‍ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം റിമ പറയുന്നു. റിമയുടെ വാക്കുകള്‍–ഇങ്ങനെ… സിനിമാ സംഘടനയ്ക്കും സിനിമയിലെ പ്രമുഖര്‍ക്കുമെതിരേ പ്രതികരിക്കുന്നതിന്റെ പേരില്‍ ഇന്‍ഡസ്ട്രിയിലും സോഷ്യല്‍മീഡിയയിലും ഒരു വിഭാഗം ആളുകള്‍ ഡബ്യുസിസിക്ക്…

Read More

തിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവര്‍ത്തിക്കുന്നത് നിര്‍ത്തണം ! ഡബ്ല്യുസിസി അംഗങ്ങളെ ‘നടിമാര്‍’ എന്നു വിളിച്ചതില്‍ എന്താണ് തെറ്റ്; ആഞ്ഞടിച്ച് ബാബുരാജ്

ചെന്നൈ: ഡബ്ല്യൂസിസി ഭാരവാഹികളായ നടിമാര്‍ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഘടന എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യൂസിസിക്ക് ഈ വിഷയത്തില്‍ നിഗൂഢമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ സംഘടന ഇരയ്‌ക്കൊപ്പമാണ് എന്ന് പറയുന്നത് പോലും വിശ്വാസ യോഗ്യമല്ലെന്നും ഇരയായ നടിയെ ‘അമ്മ’ അംഗങ്ങളില്‍ നിന്ന് അകറ്റാനാണ് അവരുടെ ശ്രമമെന്നും ബാബുരാജ് തുറന്നടിച്ചു. ‘അമ്മ’ എപ്പോഴും ഇരയ്‌ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടര്‍ന്നും നല്‍കും. തനിക്ക് ഈ നടിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്- ബാബുരാജ് പറഞ്ഞു. എന്റെ ഭാര്യ ഒരു നടിയാണ്,രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ എന്താണ് തെറ്റെന്നും ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണു തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങള്‍ക്കും…

Read More

നടന്‍ ദിലീപ് അമ്മയില്‍ നിന്നു രാജിവച്ചു ! ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചു; സംഘടനാ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് രാജിക്കാര്യം അറിയിച്ചതെന്നാണു വിവരം. സംഘടനാ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. നടി ഊര്‍മിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരേ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടിമാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്നു പ്രഖ്യാപിച്ചു ദിലീപ് മാറിനില്‍ക്കുകയായിരുന്നു.

Read More