ഇനി വാഹനം തോന്നുന്നപോലെ വഴിയരികിൽ പാർക്ക് ചെ്യതാൽ കാര്യങ്ങൾ സ്റ്റിക്കറിൽ ഒതുങ്ങില്ല ! ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ’ക്ഷ’ വരപ്പിക്കാൻ പോലീസ്…

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ റോഡുവക്കിൽ അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ ഇ​ന്നു മു​ത​ൽ കോ​ള​റി​ൽ പി​ടി​വീ​ഴും. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളും ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന​മാ​യി ത​ട​യാ​നാ​യി ട്രാ​ഫി​ക് പോ​ലീ​സ് രം​ഗ​ത്ത്. വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന​മാ​യ ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് ഒ​രു​ക്കു​ന്ന​ത്. ഇ​ട​തു​വ​ശം ചേ​ർ​ന്നു​ള്ള ഓ​വ​ർ​ടേ​ക്കും ന​ഗ​ര​മ​ധ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ യു ​ടേ​ണ്‍ എ​ടു​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ഗ​ര​പ്ര​ദേ​ശ​ത്ത് 35 ഇ​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച് ട്രാ​ഫി​ക് പോ​ലീ​സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽനി​ന്നും കു​മ​ര​കം റോ​ഡി​ൽ ഒ​രു​വ​ശ​ത്തു മാ ​ത്രം പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ച്ചു​കൊ​ണ്ട് മ​റു​വ​ശ​ത്ത് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ ഇ​ന്ന​ലെ സ്ഥാ​പി​ച്ചു. കെ​കെ റോ​ഡി​ലും എം​സി റോ​ഡി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​യും തി​രു​ന​ക്ക​ര അ​ന്പ​ല​ത്തി​നു സ​മീ​പം, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പം, ക​ഞ്ഞി​ക്കു​ഴി​യി​ൽ പു​തു​പ്പ​ള്ളി റോ​ഡ്, ക​ള​ക്‌ട​റേ​റ്റി​നു എ​തി​ർ​വ​ശം, പി​ജെ…

Read More