മ​ല​യു​ടെ മു​ക​ളി​ല്‍ ഹി​റ്റ്‌​ല​റി​ന്റെ അ​മൂ​ല്യ നി​ധി മ​റ​ഞ്ഞി​രി​ക്കു​ന്ന ത​ടാ​കം ! എ​ത്തി​യാ​ല്‍ പി​ന്നെ ഒ​രു മ​ട​ക്ക​മു​ണ്ടാ​വി​ല്ല…

നി​ധി​വേ​ട്ട​യെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ള്‍ എ​ന്നും ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന​താ​ണ്. ലോ​ക​ത്ത് അ​ധി​കാ​രം കൈ​യ്യാ​ളി​യി​രു​ന്ന പ​ല ആ​ളു​ക​ളും ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യം പ​ല​യി​ട​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ഹി​റ്റ്‌​ല​റി​ന്റെ നി​ധി.​ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ല്‍ ഹി​റ്റ​ല​റി​ന്റെ നാ​സി​പ്പ​ട ഓ​സ്ട്രി​യ​യി​ലെ ടോ​പ്ലി​റ്റ്‌​സ് ത​ടാ​ക​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ധി​യു​ടെ​യും അ​തി​നു പി​ന്നി​ലെ ക​ഥ​ക​ളെ​യും കു​റി​ച്ചാ​ണ് ഇ​വി​ടെ പ​റ​യാ​ന്‍ പോ​കു​ന്ന​ത്. ക​ഥ തു​ട​ങ്ങു​ന്ന​ത് ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ക്കാ​ല​ത്താ​ണ്. യു​ദ്ധ​ത്തി​ല്‍ ജ​ര്‍​മ്മ​നി പ​രാ​ജ​യം രു​ചി​ച്ചു തു​ട​ങ്ങു​ന്ന സ​മ​യം. ഒ​രു ത​ര​ത്തി​ലും നി​ല്‍​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ നി​ല്‍​ക്കു​ന്ന ജ​ര്‍​മ്മ​ന്‍ സേ​ന​യെ യു​എ​സ് സൈ​ന്യം പി​ന്തു​ട​ര്‍​ന്ന അ​ക്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ തോ​റ്റു പി​ന്മാ​റു​വാ​ന്‍ ത​യ്യാ​റ​ല്ലാ​തി​രു​ന്ന ജ​ര്‍​മ്മ​നി​യി​ലെ ഒ​രു കൂ​ട്ടം പോ​രാ​ളി​ക​ള്‍ മ​റ്റൊ​രു വ​ഴി ക​ണ്ടെ​ത്തി. ഓ​സ്ട്രി​യ​യി​ലെ ഡെ​ഡ് മൗ​ണ്ട​ന്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ര്‍​വ​ത വ​ന​മേ​ഖ​ല​യി​ലേ​ക്കു ചെ​ന്ന് പി​ന്നീ​ട് ഗ​റി​ല്ലാ യു​ദ്ധം ന​യി​ക്കാം എ​ന്നാ​യി​രു​ന്നു അ​വ​ര്‍ തി​ര​ഞ്ഞെ​ടു​ത്ത വ​ഴി. ഇ​തേ സ​മ​യം ഇ​തേ സ​മ​യം ഇ​തി​നു കു​റ​ച്ച നാ​ള്‍ മു​ന്‍​പ് ഹി​റ്റ്‌​ല​ര്‍ ത​ങ്ങ​ള്‍ യൂ​റോ​പ്പി​ല്‍ നി​ന്നും…

Read More

മ​ല​യാ​ളി ഡാ ! ​മ​ല​യാ​ളി​യാ​യ മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് വീ​ടി​ന​ക​ത്ത് എ​ടു​ത്ത​ത് 20 അ​ടി ആ​ഴ​മു​ള്ള കു​ഴി;​ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​തോ…

മ​ല​യാ​ളി​യാ​യ മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കും വി​ശ്വ​സി​ച്ച് നി​ധി​യ്ക്കാ​യി വീ​ട് കു​ഴി​ച്ച ദ​മ്പ​തി​ക​ള്‍​ക്ക് പി​ണ​ഞ്ഞ​ത് വ​ലി​യ അ​മ​ളി. മൈ​സൂ​രി​ലെ ചാ​മ​രാ​ജ​ന​ഗ​റി​ലെ അ​മ്മ​ന​പു​രം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ച്ച് വീ​ട്ടി​ന​ക​ത്ത് 20 അ​ടി ആ​ഴ​ത്തി​ലു​ള്ള കു​ഴി​യാ​ണ് വീ​ട്ടു​ട​മ​യാ​യ സോ​മ​ണ്ണ എ​ടു​ത്ത​ത്. കു​റ​ച്ചു​കാ​ലം മു​മ്പ് വീ​ട്ടി​ന്റെ ഉ​ള്ളി​ല്‍ ക​ണ്ട പാ​മ്പി​നെ ത​ല്ലി​ക്കൊ​ന്നി​രു​ന്നു. എ​ന്നാ​ല്‍, ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ര​ണ്ടു പാ​മ്പു​ക​ള്‍​കൂ​ടി വീ​ട്ടി​ലെ​ത്തി. ഇ​തോ​ടെ സോ​മ​ണ്ണ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ള്‍ ജ്യോ​ത്സ്യ​നെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു അ​വ​രു​ടെ നി​ര്‍​ദ്ദേ​ശം. തു​ട​ര്‍​ന്ന് ജ്യോ​ത്സ്യ​ന്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഒ​രു മ​ന്ത്ര​വാ​ദി​യെ ഇ​വ​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. വീ​ട്ടി​ന​ക​ത്ത് നി​ധി​യു​ണ്ടെ​ന്നും അ​തി​നു കാ​വ​ല്‍​നി​ല്‍​ക്കു​ന്ന​വ​യാ​ണ് പാ​മ്പു​ക​ളെ​ന്നും മ​ന്ത്ര​വാ​ദി സോ​മ​ണ്ണ​യെ​യും ഭാ​ര്യ​യെ​യും വി​ശ്വ​സി​പ്പി​ച്ചു. വീ​ട്ടി​ല്‍ പാ​മ്പു​ക​ളെ ക​ണ്ട ഭാ​ഗം കു​ഴി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് മ​ന്ത്ര​വാ​ദി സോ​മ​ണ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി പൂ​ജ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം ദ​മ്പ​തി​ക​ള്‍ പാ​മ്പു​ക​ളെ ക​ണ്ട മു​റി​യി​ല്‍ കു​ഴി​യെ​ടു​ക്ക​ല്‍ ആ​രം​ഭി​ച്ചു. അ​യ​ല്‍​ക്കാ​ര്‍​ക്ക് സം​ശ​യം ഉ​ണ്ടാ​ക്കാ​തെ​യാ​യി​രു​ന്നു കു​ഴി​യെ​ടു​ക്ക​ല്‍. അ​തു​കൊ​ണ്ടു​ത​ന്നെ കു​ഴി​യി​ല്‍…

Read More

മല കുഴിച്ച് കുഴിച്ച് അടിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച കണ്ണഞ്ചിപ്പിക്കുന്നത് ! സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് ജനപ്രവാഹം;വീഡിയോ കാണാം…

ഭൂമിയ്ക്കടിയില്‍ നിന്ന് നിധി കിട്ടിയ സംഭവങ്ങള്‍ ലോകത്തിന്റെ പലയിടത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു മല കുഴിച്ചപ്പോള്‍ അവിടെ നിന്നും സ്വര്‍ണം കിട്ടിയാല്‍ എന്താകും അവസ്ഥ. കോംഗോയിലെ ഒരു മലയിലാണ് സംഭവം. കുഴിച്ചു കുഴിച്ചു ചെന്നപ്പോള്‍ അതാ അവിടെ മുഴുവന്‍ സ്വര്‍ണം. പിന്നെ സ്ഥലത്തേക്ക് ജനപ്രവാഹമായി. സ്വര്‍ണ നിക്ഷേപമുണ്ടെന്ന വാര്‍ത്ത പരന്നതോടെ ആയിരക്കണക്കിനാളുകളാണ് സ്ഥലത്തെത്തി മല കുഴിക്കാന്‍ ആരംഭിച്ചത്. ഒടുവില്‍ ഗവണ്‍മെന്റിന് ആ മലയിലേക്കുള്ള വഴി തന്നെ അടയ്‌ക്കേണ്ടി വന്നു. കോംഗോയിലെ ലൂഹിഹി പര്‍വധത്തിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത് മണ്ണ് കോരി എടുത്ത് കഴുകുമ്പോള്‍ വലിയരീതിയില്‍ ആണ് സ്വര്‍ണ്ണം ലഭിക്കുന്നത്. വിവരം അറിഞ്ഞും വിഡിയോകള്‍ പ്രചരിക്കുകയും ചെയ്തതോടെ വിവിധ ഇടങ്ങളില്‍ നിന്നും ഈ പ്രദേശത്തേക് എത്തുന്ന ആളുകളുടെ എണ്ണം കൂടി. ആളുകളുടെ എണ്ണം കൂടിയതോടെയാണ് സര്‍ക്കാര്‍ ഈ മേഖലിയെ ഖനനം വിലക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാവും…

Read More

കോ​ടി​ഷ് നി​ധി ത​ട്ടി​പ്പ് ; വിവരങ്ങൾ തേടി പോലീസ്;12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഉടമ മുങ്ങി…

കോ​ഴി​ക്കോ​ട്: നി​ക്ഷേ​പ​ക​ര്‍​ക്ക് ഉ​യ​ര്‍​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത ധ​ന​കാ​ര്യ സ്ഥാ​പ​നത്തെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ തേ​ടി പോ​ലീ​സ് ക​മ്പ​നീ​സ് ഓ​ഫ് ര​ജി​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തെ സ​മീ​പി​ക്കു​ന്നു. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കോ​ടി​ഷ് നി​ധി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍​വി​ഭാ​ഗ​ത്തി​ന് ന​ല്ല​ളം പോ​ലീ​സ് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കോ​ടി​ഷ് നി​ധി ലി​മി​റ്റ​ഡ് ഉ​ട​മ നി​ല​മ്പൂ​ര്‍ രാ​മ​ന്‍​കു​ത്ത് മു​തു​വാ​ട് ചേ​ല​ക്ക​ല്‍ പ​റ​മ്പി​ല്‍ അ​ബ്ദു​ള്ളക്കു​ട്ടി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പും ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. നി​ല​മ്പൂ​രി​ലാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണി​മി​ട​പാ​ടു​ക​ളി​ലൂ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. എ​ന്നി​ട്ടും ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗം പു​തി​യ അ​പേ​ക്ഷ​യി​ല്‍ സ്ഥാ​പ​നം​തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യ​ത് ദു​രൂ​ഹ​മാ​ണ്. ഇ​തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പരാതി കൂടുന്നു ദി​വ​സ​വും കോ​ടി​ഷ് നി​ധി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​ര്‍ പ​രാ​തി​യു​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ന​ല്ല​ളം സി​ഐ എം.​കെ. സു​രേ​ഷ്‌​കു​മാ​ര്‍ അ​റി​യി​ച്ചു. ഇ​തു​വ​രെ ന​ല്ല​ള​ത്ത്…

Read More

മണ്ണില്‍ പുതഞ്ഞു കിടക്കുന്ന മണ്‍പാത്രം തുറന്നപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ! തീയറ്റര്‍ പുതുക്കിപ്പണിയാന്‍ മണ്ണെടുത്തപ്പോള്‍ കിട്ടിയത് സ്വര്‍ണനിധി…

സ്വിറ്റ്‌സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറ്റലിയിലെ പ്രദേശമാണ് കോമോ. അതിസുന്ദരമായ പ്രദേശമെന്ന നിലയില്‍ ഇവിടം പ്രശസ്തമാണ്. ഇവിടെ പഴയൊരു തീയറ്ററുണ്ട്. ക്രെസോനി തീയറ്റര്‍ എന്നാണ് അതിന്റെ പേര്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആ തിയറ്ററില്‍ ആദ്യകാലത്ത് നൃത്തസംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ തിയറ്റര്‍ സിനിമയുടെ പിടിയിലായി. പക്ഷേ മറ്റുള്ള തിയറ്ററുകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതു കൊണ്ടോ എന്തോ 1997ല്‍ തീയറ്റര്‍ അടയ്‌ക്കേണ്ടി വന്നു. ഇറ്റാലിയന്‍ സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം പക്ഷേ ഏറെ വിലപിടിച്ചതായിരുന്നു ഇത്തരമൊരു സ്മാരകം. അതിനാലാണ് അവര്‍ ഈ തീയറ്റര്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. അതിന്റെ പ്രാരംഭ നടപടികള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ഒരു മണ്‍പാത്രം ആളുകളുടെ കണ്ണില്‍പ്പെട്ടത്. എന്നാല്‍ തുറന്നപ്പോഴാണു ഞെട്ടിപ്പോയത്. നിറയെ പളപളാ മിന്നുന്ന സ്വര്‍ണനാണയങ്ങള്‍. ഇതു കണ്ട് പുരാവസ്തു ഗവേഷകരുടെ കണ്ണുതള്ളിപ്പോയി. അക്കാര്യം തെളിയിക്കുന്നതായിരുന്നു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വര്‍ണ…

Read More

അറിഞ്ഞില്ല…ആരും പറഞ്ഞില്ല ! യൗവനത്തില്‍ കൃഷിയിടത്തില്‍ നിന്ന് കിട്ടിയ മോതിരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് 80-ാം വയസില്‍; നിധി കയ്യില്‍ വച്ച് ഇത്രയും കാലം പാഴാക്കിയ മനുഷ്യന്റെ കഥയിങ്ങനെ…

യൗവനകാലത്ത് കൃഷിയിടത്തു നിന്നു ലഭിച്ച മോതിരത്തിന്റെ ഇപ്പോഴത്തെ മൂല്യം അറിഞ്ഞ് നിരാശയോടെ ഇരിക്കുകയാണ് ഒരു മനുഷ്യന്‍. 1979ലാണു ടോം ക്ലര്‍ക്ക് എന്ന വ്യക്തിക്കു യുകെയിലെ കൃഷിയിടത്തില്‍ നിന്ന് ഒരു മോതിരം ലഭിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു ഭൂമിക്കടിയിലെ ലോഹവസ്തുക്കള്‍ തിരയുന്നതിനിടയിലാണ് മോതിരം ലഭിക്കുന്നത്. മോതിരത്തിന് വലിയ പ്രധാന്യമൊന്നും തോന്നാതിരുന്നതോടെ അന്ന് അമ്മവീട്ടിലെ ഗരാഷില്‍ സൂക്ഷിച്ചു. എട്ട് വര്‍ഷം മുന്‍പ് അമ്മ മരിച്ചു. അപ്പോള്‍ വീട്ടിലെ വസ്തുക്കളെല്ലാം തരംതിരിക്കുന്നതിനിടയിലാണ് ഈ മോതിരം ടിന്നിലടച്ച നിലയില്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. മോതിരത്തിനു പ്രത്യേകതയുണ്ടെന്നു തോന്നിയതോടെ സമീപത്തെ മ്യൂസിയത്തില്‍ പരിശോധന നടത്തുകയായിരുന്നു. ടോമിന്റെ ഊഹം തെറ്റിയില്ല. ഉയര്‍ന്ന തോതില്‍ സ്വര്‍ണമുണ്ടായിരുന്നു ആ മോതിരത്തില്‍. അക്കാലത്ത് ഉന്നതപദവിയിലിരുന്ന ആരുടെയോ മോതിരമായിരുന്നു അത്. 670 കൊല്ലമായിരുന്നു അതിന്റെ പഴക്കം. അതായത് എഡി 1350ല്‍ നിര്‍മിച്ചത്. ലാറ്റിന്‍ ഭാഷയില്‍ എഴുത്തുകളുണ്ടായിരുന്നു മോതിരത്തില്‍ യഥാര്‍ഥ സന്ദേശങ്ങള്‍ ഞാന്‍ മറച്ചുവയ്ക്കുന്നു…

Read More

യുദ്ധത്തില്‍ മുങ്ങിപ്പോയ കപ്പലുകള്‍ തേടിയിറങ്ങിയ ഗവേഷകര്‍ കണ്ടെത്തിയത് പുരാതന ക്ഷേത്രം ! നിധിശേഖരം കണ്ട് ഗവേഷകരുടെ കണ്ണു മഞ്ഞളിച്ചു…

പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്താന്‍ ഇറങ്ങിയ ഗവേഷകര്‍ കണ്ടെത്തിയ കാര്യങ്ങള്‍ കണ്ട് ഞെട്ടുകയാണ് ലോകം. ലോകത്തെ അമ്പരപ്പിക്കുന്ന നിധിശേഖരമാണ് കടലിന്റെ അടിത്തട്ടില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മുങ്ങിപ്പോയ കുറേ കപ്പലുകള്‍ക്കൊപ്പം കണ്ടെത്തിയത് മഹാനഗരമാണ്. ഇവിടെ വലിയ തോതില്‍ സ്വര്‍ണം വെള്ളി ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിര്‍ണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കണ്‍മുന്നിലെന്ന് ഗവേഷകര്‍ക്ക് മനസിലായത്. ഒരു കാലത്ത് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ഹെറാക്ലിയണ്‍ നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു ഇത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളിലേക്ക് ഏറെ സമ്പന്നമായിരുന്ന ഈ നഗരം മറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഏകദേശം 1200 വര്‍ഷം പഴക്കമുള്ള ഈ നഗരത്തിലെ സുപ്രധാനമായൊരു ക്ഷേത്രത്തില്‍ നിന്നാണ് ഈ നിധിശേഖരം കണ്ടെത്തിയത്. മൈലുകളോളം പരന്നു കിടക്കുന്നതായിരുന്നു പുരാതന ഹെറാക്ലിയണ്‍ നഗരം. ഇതില്‍…

Read More

നിക്കല്‍ ഖനനം ചെയ്തിരുന്ന ഖനി വിറ്റൊഴിവാക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയതാ വമ്പന്‍ സ്വര്‍ണശേഖരം ! നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതമെന്ന് ലോകം…

കടംകയറി മുടിഞ്ഞ് സ്ഥലം വില്‍ക്കാനൊരുങ്ങുമ്പോള്‍ ആ സ്ഥലത്തു നിന്ന് നിധി കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. ടൊറന്റോ ആസ്ഥാനമായുളള ഖനിക്കമ്പനിയായ റോയല്‍ നിക്കല്‍ കോര്‍പറേഷനെ (ആര്‍എന്‍സി) തേടിയെത്തിയത് ഇതുപോലെയൊരു ഭാഗ്യമാണ്. നിക്കലാണ് കമ്പനിയുടെ നേതൃത്വത്തില്‍ പ്രധാനമായും ഖനനം ചെയ്തെടുത്തിരുന്നത്. തങ്ങളുടെ കീഴില്‍ ഓസ്‌ട്രേലിയയിലുള്ള ബീറ്റ ഹണ്ട് എന്ന ഖനി വിറ്റൊഴിവാക്കാനുള്ള ശ്രമങ്ങളിലായിരുന്നു കമ്പനി. വന്‍ സ്വര്‍ണനിക്ഷേപത്തിന്റെ രൂപത്തിലായിരുന്നു കമ്പനിയ്ക്ക് ലോട്ടറിയടിച്ചത്. നിക്കലിനായുള്ള ഖനനത്തിനിടെ ബീറ്റ ഹണ്ടിലെ ഒരു ജീവനക്കാരന്‍ കണ്ടെത്തിയത് സ്വര്‍ണം നിറഞ്ഞ പാറക്കൂട്ടമായിരുന്നു. അതും ഏറ്റവും പരിശുദ്ധമായ രൂപത്തിലുള്ളത്. നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതം എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ, ഏറ്റവും വലിയ സ്വര്‍ണക്കട്ടിയെന്ന വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിശേഷണവും പിന്നാലെയെത്തി. കെന്റി ഡോള്‍ എന്ന ഖനിത്തൊഴിലാളിയാണ് ഈ സ്വര്‍ണ നിധി കണ്ടെത്തിയത്. തന്റെ ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു കാഴ്ച കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.…

Read More