ഉ​ത്ര​ കേ​സ്: 87 സാ​ക്ഷി​കളും 286 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും;  അ​ന്തി​മ​വാ​ദം നാ​ളെ മു​ത​ല്‍

കൊ​ല്ലം: അ​ഞ്ച​ലി​ൽ ഉ​ത്ര എ​ന്ന യു​വ​തി​യെ പാ​ന്പി​നെ കൊ​ണ്ടു ക​ടി​പ്പി​ച്ചു​കൊ​ന്നു​വെ​ന്ന കേ​സി​ൽ അ​ന്തി​മ​വാ​ദം നാ​ളെ മു​ത​ല്‍ കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എം ​മ​നോ​ജ് മു​മ്പാ​കെ ആ​രം​ഭി​ക്കും. അ​ന്തി​മ​വാ​ദ​ത്തി​ന് മു​മ്പു​ള്ള മു​ഴു​വ​ന്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​യി. പ്ര​തി​ഭാ​ഗം സാ​ക്ഷി വി​സ്താ​ര​മാ​ണ് ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യ​ത്. പ്ര​തി​ഭാ​ഗം മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 24 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും മൂ​ന്ന് സി​ഡി​ക​ള്‍ തൊ​ണ്ടി​മു​ത​ലാ​യി കോ​ട​തി മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് 87 സാ​ക്ഷി​ക​ളെ​യും 286 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ച​വ​രെ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം വീ​ണ്ടും വി​സ്ത​രി​ച്ചി​രു​ന്നു. വാ​ദ​ത്തി​ന്‍റെ വേ​ള​യി​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ നേ​രി​ല്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​തി​നാ​ല്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് വാ​ദം കേ​ള്‍​ക്കു​ന്ന​ത്. പ്ര​തി ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വാ​യ സൂ​ര​ജി​നെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്. നാ​ളെ സ്പെ​ഷ്യ​ല്‍ പ​ബ്ലി​ക്…

Read More

ഉ​ത്ര വ​ധ​ക്കേ​സ്‌ ; കോടതി വി​ചാ​ര​ണ ഏഴിന് ‌‌ ​തു​ട​ങ്ങും; കേ​സി​ല്‍ സാ​ക്ഷി​ക​ളാ​യി ഹാ​ജ​രാകാൻ വാവ സുരേഷും

അ​ഞ്ച​ല്‍ : പ്ര​മാ​ദ​മാ​യ അ​ഞ്ച​ല്‍ ഉ​ത്ര കൊ​ല​ക്കേ​സി​ല്‍ ഈ ​മാ​സം ഏ​ഴി​ന് വി​ചാ​ര​ണ ആ​രം​ഭി​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നം. കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ന്‍ മേ​ല്‍ കൊ​ല്ല​ത്തെ ആ​റാം ന​മ്പ​ർ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ്‌ കോ​ട​തി ജ​ഡ്‌​ജി എം ​മ​നോ​ജ്‌ മു​മ്പാ​കെ​യാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ക. വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി​യി​ല്‍ ഏ​ഴി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ഉ​ത്ര​യു​ടെ ഭ​ര്‍​ത്താ​വ് സൂ​ര​ജ് (27) ആ​ണ് കേ​സി​ലെ മു​ഖ്യ പ്ര​തി. മാ​സ​ങ്ങ​ളാ​യി ന​ട​ന്ന ഗൂ​ഡാ​ലോ​ച​ന​യും ആ​സൂ​ത്രി​ത​വു​മാ​യി​രു​ന്നു ഉ​ത്ര​യു​ടെ കൊ​ല​പാ​ത​ക​മെ​ന്നും സ്വ​ത്തു​ക്ക​ള്‍ ന​ഷ്ടമാ​കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ശ്ര​മാ​യി​രു​ന്നു ആ​ര്‍​ക്കും സം​ശ​യം തോ​ന്നാ​ത്ത വി​ധം പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം എ​ന്നും ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മേ​യ് ഏഴിനാ​ണ് അ​ഞ്ച​ല്‍ ഏ​റം വി​ഷു വെ​ള്ളി​ശേരി വീ​ട്ടി​ല്‍ ഉ​ത്ര​യെ അ​ഞ്ച​ലി​ലെ വീ​ട്ടി​ല്‍ കി​ട​പ്പ് മു​റി​യി​ല്‍ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.…

Read More

ഉ​ത്ര വ​ധ​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു; പ്ര​തി സൂ​ര​ജ് മാ​ത്രം

പു​ന​ലൂ​ർ: ഉ​ത്ര​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം പു​ന​ലൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഭ​ർ​ത്താ​വ് സൂ​ര​ജ് മാ​ത്ര​മാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തും ന​ട​പ്പാ​ക്കി​യ​തും. പ്ര​തി​യാ​യ സൂ​ര​ജ് ന​ട​ത്തി​യ​ത് അ​ത്യ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കു​റ്റ​കൃ​ത്യ​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശം. സ്ത്രീ​ധ​നം ന​ഷ്ട​മാ​കാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഭാ​ര്യ​യെ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യാ​ൽ സ്വ​ഭാ​വി​ക മ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ധ​രി​ക്കു​മെ​ന്ന് പ്ര​തി ക​രു​തി. ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു കേ​സ് അ​ന്വേ​ഷ​ണ​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പറയുന്നു. പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​ണെ​ന്നും ആ​യി​ര​ത്തി​ല​ധി​കം പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി 90 ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നാ​ൽ സൂ​ര​ജി​ന് ജാ​മ്യം ല​ഭി​ക്കി​ല്ല. കേ​സി​ല്‍ മാ​പ്പ് സാ​ക്ഷി​യാ​യ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ന്‍ സു​രേ​ഷാ​ണ് പ്രാ​സി​ക്യൂ​ഷ​ന്‍റെ നി​ര്‍​ണാ​യ​ക സാ​ക്ഷി. കേ​സി​ല്‍ ര​ണ്ടാ​മ​ത്തെ കു​റ്റ​പ​ത്രം ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്കും. അ​തി​വേ​ഗ വി​ചാ​ര​ണ​യ്ക്കാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. അ​ഞ്ച​ൽ ഏ​റം സ്വ​ദേ​ശി​യാ​യ…

Read More

ഒരു കല്യാണത്തോടെ എല്ലാം ശരിയാകുമെന്ന് അവര്‍ ഓര്‍ക്കും അല്ലേല്‍ പലരും ഉപദേശിക്കും ! ബുദ്ധിക്കുറവുള്ള പെണ്‍കുട്ടിയ്ക്ക് എന്തിന് ഇത്രയും കനത്ത സ്ത്രീധനം കൊടുത്തുവെന്ന് കല മോഹന്‍…

മലയാളികളെ ആകെ ഞെട്ടിച്ച ഉത്രയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രമുഖ സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. ബുദ്ധിക്കുറവുള്ള ആ പെണ്‍കുട്ടിയ്ക്ക് എന്തിന് ഇത്രയധികം സ്ത്രീധനം നല്‍കിയെന്നും ആ തുക ഫിക്‌സഡ് ഡിപ്പോസിറ്റായി ഇട്ടാല്‍ പോരായിരുന്നോ എന്നും കല മോഹന്‍ ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കല മോഹന്‍ ഇക്കാര്യം പറഞ്ഞത്. കലമോഹന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം… ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു, അവള്‍ക്കു ഫിക്സിഡ് ഡിപ്പോസിറ് ആയി ഇട്ടാല്‍ പോരായിരുന്നോ എന്ന് ചോദ്യങ്ങള്‍.. നമ്മള്‍ വെറുതെ കാണുന്നത് കൊണ്ടാണ് പ്രശ്നങ്ങള്‍ മനസ്സിലാകാത്തത്. വെറുതെ കേള്‍ക്കുന്നത് കൊണ്ടാണ്.. ഉത്കണു തുറന്നു കണ്ടാല്‍, ഹൃദയം തുറന്നു കേട്ടാല്‍ എല്ലാം വ്യക്തമാകും.. IQ, E Q, മാത്രമാണ് പുറകോട്ട്.. ഹോര്‍മോണ്‍ എല്ലാം യാഥാസ്ഥിതിയില്‍ തന്നെയാണ്.. ഒരമ്മയ്ക്ക് മനസ്സിലാകും, മകള്‍ക്കു ഇനി ഒരു ആണ്‍തുണ വേണമെന്ന്.. അഭ്യസ്തവിദ്യര്‍ എങ്കിലും, ഒരു…

Read More