ഞാൻ നടത്തിയത് ഒരു ദിവസത്തെ സമരം, അതിന്‍റെ കേസ് കോടതിയിലും; യുഡിഎഫോ…’: വിചിത്ര ന്യായീകരണവുമായി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിന്നുകൊണ്ട് താന്‍ സമരം ചെയ്തതുകൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി. സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ല. ഒരു ദിവസം സമരം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്‍റെ കേസ് കോടതിയിലാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.  നിയമസഭയിലെ പ്രതിപക്ഷ സത്യഗ്രഹത്തെ പരിഹസിച്ച് ശിവൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സമൂഹ മാ ധ്യമങ്ങളിലടക്കം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.  ഞങ്ങളൊക്കെ മുമ്പ് സഭയില്‍ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്.  ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നും സമാന്തരസഭ ഇവിടെ കൂടിയിട്ടില്ലെ ന്നുമായിരുന്നു വി.ശിവന്‍കുട്ടിയുടെ പ്രസ്താവന.

Read More

നീ​ന്ത​ല്‍ പ​ഠി​ച്ച​വ​ര്‍​ക്ക് പ്ല​സ് വ​​ണ്ണി​ന് ബോ​ണ​സ് പോ​യി​ന്റ് ? വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി…

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ബോ​ണ​സ് പോ​യി​ന്റി​നാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നീ​ന്ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ- തൊ​ഴി​ല്‍ വ​കു​പ്പ് മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ഒ​രു ഏ​ജ​ന്‍​സി​യെ​യും ഏ​ര്‍​പ്പാ​ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഈ ​വ​ര്‍​ഷ​ത്തെ ബോ​ണ​സ് പോ​യി​ന്റു​ക​ള്‍ സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​വാ​സ്ത​വ​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ണ്ണൂ​രി​ലെ ച​ക്ക​ര​ക്ക​ല്ലി​ല്‍ 16കാ​ര​നും പി​താ​വും മു​ങ്ങി മ​രി​ച്ച സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. അ​വാ​സ്ത​വ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More