നീ​ന്ത​ല്‍ പ​ഠി​ച്ച​വ​ര്‍​ക്ക് പ്ല​സ് വ​​ണ്ണി​ന് ബോ​ണ​സ് പോ​യി​ന്റ് ? വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി…

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ബോ​ണ​സ് പോ​യി​ന്റി​നാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നീ​ന്ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ- തൊ​ഴി​ല്‍ വ​കു​പ്പ് മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ഒ​രു ഏ​ജ​ന്‍​സി​യെ​യും ഏ​ര്‍​പ്പാ​ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഈ ​വ​ര്‍​ഷ​ത്തെ ബോ​ണ​സ് പോ​യി​ന്റു​ക​ള്‍ സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​വാ​സ്ത​വ​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ണ്ണൂ​രി​ലെ ച​ക്ക​ര​ക്ക​ല്ലി​ല്‍ 16കാ​ര​നും പി​താ​വും മു​ങ്ങി മ​രി​ച്ച സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്.

അ​വാ​സ്ത​വ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment