ലേ​ബ​ർ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ട്ട സ​മി​തി രൂ​പീ​ക​രി​ക്കും; തി​ടു​ക്ക​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ട്ട സ​മി​തി രൂ​പീ​ക​രി​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ലേ​ബ​ർ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യാ​ണ് സ​മി​തി​യു​ടെ ചു​മ​ത​ല. തൊ​ഴി​ൽ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ക​ൺ​വീ​ന​ർ​ഷി​പ്പി​ൽ രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​യി​ൽ വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളി​ൽ​നി​ന്നു​ള്ള ഏ​ഴ് പ്ര​തി​നി​ധി​ക​ളും തൊ​ഴി​ൽ, നി​യ​മ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അം​ഗ​ങ്ങ​ളാ​യി​രി​ക്കും. സ​മി​തി രൂ​പീ​ക​രി​ച്ച് 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കു​ക​യും നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​ശേ​ഷം മാ​ത്ര​മേ ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​യ​മ​പ​ര​മാ​യ പ​രി​ധി​ക്കു​ള്ളി​ൽ​നി​ന്ന് ലേ​ബ​ർ കോ​ഡി​ന്‍റെ ആ​ഘാ​തം കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ലേ​ബ​ർ കോ​ഡി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ധി…

Read More