അ​ച്ഛ​ന് അ​പ​ക​ടം സം​ഭ​വി​ച്ചു ! സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്റാ​യി ഏ​ഴു വ​യ​സു​കാ​ര​ന്‍; വീ​ഡി​യോ…

അ​ച്ഛ​ന് അ​പ​ക​ടം സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്റി​ന്റെ ജോ​ലി ഏ​റ്റെ​ടു​ത്ത് ഏ​ഴു വ​യ​സു​കാ​ര​ന്‍. സൈ​ക്കി​ളി​ലു​ള്ള കു​ട്ടി​യു​ടെ ഭ​ക്ഷ​ണ ഡെ​ലി​വ​റി വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ​യ്യ​നെ തി​ര​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് സൊ​മാ​റ്റോ ക​മ്പ​നി. ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം ഒ​രു സ്‌​കൂ​ള്‍ കു​ട്ടി കൊ​ണ്ടു​വ​രു​ന്ന​താ​ണ് വി​ഡി​യോ​യി​ല്‍ ഉ​ള്ള​ത്. അ​ച്ഛ​ന് അ​പ​ക​ട​ത്തി​ല്‍ പ​രു​ക്ക് പ​റ്റി, ഞാ​ന്‍ അ​ച്ഛ​ന് പ​ക​രം എ​ത്തി​യ​താ​ണ്. പു​ല​ര്‍​ച്ചെ സ്‌​കൂ​ളി​ല്‍ പോ​കു​മെ​ന്നും പി​ന്നീ​ട് കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ന്‍ ജോ​ലി ചെ​യ്യു​മെ​ന്നും കു​ട്ടി പ​റ​യു​ന്നു​ണ്ട്. വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ 11 വ​രെ സ്‌​കൂ​ള്‍ കു​ട്ടി ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നാ​ണ് ട്വീ​റ്റി​ല്‍ പ​ങ്കി​ട്ട വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. സൈ​ക്കി​ളി​ലാ​ണ് ഈ ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. രാ​ഹു​ല്‍ മി​ത്ത​ല്‍ എ​ന്ന​യാ​ളാ​ണ് ഈ ​കു​ട്ടി ഡെ​ലി​വ​റി ബോ​യ് ചോ​ക്ലേ​റ്റ് ബോ​ക്‌​സ് പി​ടി​ച്ച് നി​ല്‍​ക്കു​ന്ന വീ​ഡി​യോ​യ്ക്കൊ​പ്പം സം​ഭ​വം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​ത്. ‘ഈ 7 ​വ​യ​സ്സു​ള്ള കു​ട്ടി അ​വ​ന്റെ അ​ച്ഛ​ന്റെ ജോ​ലി ചെ​യ്യു​ന്നു’…

Read More

ഭക്ഷണം കൊടുക്കാനെത്തി; വീട്ടിലെ നായക്കുട്ടിയുമായി സൊമാറ്റോ ഡെലിവറി ബോയി ‘മുങ്ങി’ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി സൊമാറ്റോ ഡെലിവറി ബോയ് വീട്ടില്‍ പറന്നെത്തി ! പക്ഷെ തിരികെ പോയത് വീട്ടിലെ നായ്ക്കുട്ടിയെയും അടിച്ചെടുത്ത്…

ലഭിക്കുന്ന ഓര്‍ഡര്‍ എത്രയും വേഗം ഉപഭോക്താക്കള്‍ക്കെത്തിക്കുന്നതാണ് ഡെലിവറി ബോയിമാരുടെ ചുമതല. എന്നാല്‍ സൊമാറ്റോയിലെ ഡെലിവറി ബോയ് ഭക്ഷണം എത്തിച്ചു നല്‍കിയിട്ട് തിരികെ പോയത് വീട്ടുകാരുടെ ഓമനയായ നായ്ക്കുട്ടിയെയും കൊണ്ടാണ്. പൂനെയില്‍ താമസിക്കുന്ന ദമ്പതികളുടെ പ്രിയപ്പെട്ട നായക്കുട്ടി ഡോട്ടുവിനെയാണ് സൊമാറ്റോക്കാരന്‍ അടിച്ചോണ്ടു പോയത്. തിളാഴ്ചയാണ് ഡോട്ടുവിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അുസരിച്ച് കാണാതാകുന്നതിന് മുമ്പ് വരെ വീട്ടിലും പരിസരത്തുമായി ഓടിക്കളിച്ച് നടക്കുകയായിരുന്നു ഡോട്ടു. കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നായക്കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ സമീപത്തെ വീടുകളിലും റോഡിലും നായയെ തെരഞ്ഞു. പിന്നീട് ഇവര്‍ നായക്കുട്ടിയെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. വീടിന് പരിസരപ്രദേശങ്ങളില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ്‌സിനോട് ഡോട്ടുവിനെക്കുറിച്ച് തെരക്കിയപ്പോഴാണ് സൊമാറ്റോയിലെ ഒരു ഡെലിവറി ബോയിയുടെ കൈവശം നായയെ കണ്ടതായി വിവരം ലഭിച്ചത്. തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയിയാണ്…

Read More

ബീ​ഫും പോ​ർ​ക്കും ഡെ​ലി​വ​റി ചെ​യ്യാ​ൻ പ​റ്റി​ല്ല’.. സൊ​മാ​റ്റോ ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്ക്; മതവികാരം വൃണപ്പെടുത്തുന്ന കമ്പനിയുടെ രീതികളെക്കുറിച്ച് ഭക്ഷണ വിതരണക്കാർ പറ‍യുന്നതിങ്ങനെ…

കോ​ൽ​ക്ക​ത്ത: ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി ആ​പ്ലി​ക്കേ​ഷ​നാ​യ സൊ​മാ​റ്റോ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കോ​ൽ​ക്ക​ത്ത​യി​ൽ സൊ​മാ​റ്റോ ഭ​ക്ഷ​ണ​വി​ത​ര​ണ ജീ​വ​ന​ക്കാ​ർ സ​മ​രം തു​ട​ങ്ങു​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത. ക​ന്പ​നി ത​ങ്ങ​ളു​ടെ മ​ത​വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പെ​രു​ന്നാ​ൾ ആ​ഘോ​ഷം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബീ​ഫും പ​ന്നി​യി​റ​ച്ചി​യും വി​ത​ര​ണം ചെ​യ്യാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. അ​ടു​ത്തി​ടെ ചി​ല മു​സ്‍​ലിം റ​സ്റ്റ​റ​ന്‍റു​ക​ളും സൊ​മാ​റ്റോ​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നാ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഹി​ന്ദു മ​ത​ത്തി​ല്‍​പ്പെ​ട്ട വി​ത​ര​ണ​ക്കാ​ര്‍ അ​വി​ടെ​നി​ന്നു​ള്ള ബീ​ഫ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വി​സ​മ്മ​തി​ച്ചു. ഇ​തി​നു പി​ന്നാ​ലെ മു​സ്‍​ലിം തൊ​ഴി​ലാ​ളി​ക​ളോ​ട് പ​ന്നി​യി​റ​ച്ചി വി​ത​ര​ണം ചെ​യ്യാ​നും ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ​യും ഞ​ങ്ങ​ൾ എ​തി​ർ​ത്തു. ക​ന്പ​നി​യു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ മ​ത​വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും സ​മൂ​ഹ​ത്തി​ലെ സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നാ​ണ് ക​ന്പ​നി​യു​ടെ നീ​ക്ക​മെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ജീ​വി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ ഡെ​ലി​വ​റി ബോ​യ് അ​ഹി​ന്ദു​വാ​യ​തി​നാ​ൽ…

Read More

വരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറിനിന്നിട്ട് മഴ തോരുമ്പോള്‍ വന്നാല്‍ മതിയെന്ന് വാലറ്റിനോടു പറയൂ ! സൊമാറ്റോ കസ്റ്റമര്‍ കെയറും യുവതിയും തമ്മിലുള്ള ചാറ്റ് വൈറലാകുന്നു…

ഇപ്പോള്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ കാലമാണ്. സൊമാറ്റോ,സ്വിഗ്ഗി,ഊബര്‍ ഈറ്റ്‌സ് തുടങ്ങിയ നിരവധി ഫുഡ് ആപ്പുകളാണ് ഭക്ഷണം വീടിന്റെ വാതില്‍ക്കല്‍ എത്തിക്കുന്നത്. നിരവധി ആളുകള്‍ ഇത്തരം ഓണ്‍ലൈന്‍ ആപ്പുകളില്‍ ജോലി ചെയ്യുന്നുമുണ്ട്. എന്നാല്‍ ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഡെലിവറി ബോയ്സിനെ പിന്നീട് ഓര്‍ക്കാറു പോലുമില്ല. അതിന്റെ ആവശ്യമില്ലെന്നതാണ് വസ്തുത. വെയിലിലും മഴയിലുമെല്ലാം അവര്‍ ഭക്ഷണവുമായി പറന്നെത്തും. എന്നാല്‍ ഇതിനിടയില്‍ മനസില്‍ തൊടുന്ന ഒരു ചെറിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൊമാറ്റോ കസ്റ്റമര്‍ കെയറും വിജി എന്ന കസ്റ്റമറും തമ്മിലുള്ള ചാറ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും തന്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പില്‍ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമര്‍ കെയറിനോട് പറയുന്നു. ഒപ്പം, ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോള്‍ ഭക്ഷണം കൊണ്ടു…

Read More